Tag: GST

ECONOMY August 19, 2024 ജിഎസ്ടി നിയമത്തിൽ കേന്ദ്രം കൊണ്ടുവന്നത് സമഗ്ര മാറ്റങ്ങൾ

കഴിഞ്ഞ കേന്ദ്ര ബജറ്റിലൂടെ ജിഎസ്ടി നിയമത്തിൽ കൊണ്ടുവന്നത് സമഗ്ര മാറ്റങ്ങൾ. 53–ാം ജിഎസ്ടി കൗൺസിൽ തീരുമാനങ്ങളും ഫിനാൻസ് ബില്ലിലെ പ്രധാന....

ECONOMY August 13, 2024 നികുതി വെട്ടിപ്പ്: ഐഎംഎയ്ക്ക് കേന്ദ്ര ജിഎസ്ടി വകുപ്പിന്റെ നോട്ടീസ്

കൊച്ചി: നികുതി വെട്ടിപ്പ് കേസിൽ ഡോക്ടർമാരുടെ സംഘടനയായ ഐ.എം.എയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ച് കേന്ദ്ര ജിഎസ്ടി വകുപ്പ്. ബാലൻസ്....

REGIONAL August 10, 2024 ജി​എ​സ്ടി റി​ട്ടേ​ൺ ഫ​യ​ൽ ചെ​യ്യാ​ൻ പു​തി​യ സോ​ഫ്റ്റ്‌‌​വേ​ർ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള മൂ​​​ല്യ​​​വ​​​ർ​​​ധി​​​ത നി​​​കു​​​തി നി​​​യ​​​മം 2003, കേ​​​ര​​​ള പൊ​​​തു​​​വി​​​ല്പ​​​ന നി​​​കു​​​തി നി​​​യ​​​മം 1963, കേ​​​ന്ദ്ര വി​​​ല്പ​​​ന നി​​​കു​​​തി നി​​​യ​​​മം....

FINANCE August 9, 2024 ഇൻഷ്വറൻസ് പ്രീമിയത്തിന് മേലുള്ള ജിഎസ്ടി കുറച്ചേക്കും

കൊച്ചി: ആരോഗ്യ, ലൈഫ് ഇൻഷ്വറൻസ് പ്രീമിയത്തിന് മേൽ ഈടാക്കുന്ന ചരക്ക് സേവന നികുതി(ജി.എസ്.ടി) അഞ്ച് ശതമാനമായി കുറയ്ക്കുന്നതിന് കേന്ദ്ര സർക്കാർ....

FINANCE August 4, 2024 രാജ്യത്തെ മുൻനിര ഐടി കമ്പനികൾക്കെതിരെ നടപടിക്കൊരുങ്ങി ജിഎസ്ടി വകുപ്പ്

കൊച്ചി: വിദേശ ഓഫീസുകളുടെ പ്രവർത്തന ചെലവിന്റെ പേരിൽ വ്യാപകമായ നികുതി വെട്ടിപ്പ് നടത്തിയെന്ന സംശയത്തിൽ രാജ്യത്തെ മുൻനിര ഐ. ടി....

August 4, 2024 ജൂലൈയിലെ ജിഎസ്ടി വരുമാനം കുതിച്ചുയര്‍ന്നു

ദേശീയ തലത്തിലെ ചരക്ക്-സേവന നികുതി (ജി.എസ്.ടി) സമാഹരണം ജൂണിലെ 1.73 ലക്ഷം കോടി രൂപയില്‍നിന്ന് കഴിഞ്ഞ മാസം (ജൂലൈ) 1.82....

ECONOMY August 1, 2024 പെട്രോൾ വില ജിഎസ്ടിയിൽ ഉൾപ്പെടുത്താൻ തയ്യാറെന്ന് കേന്ദ്രധനമന്ത്രി; പ്രധാന കടമ്പ സംസ്ഥാനങ്ങളുടെ സമവായമാണന്ന് നിർമലാ സീതാരാമൻ

ന്യൂഡൽഹി: പെട്രോൾ, ഡീസൽ എന്നിവയെ ജിഎസ്ടിയിൽ ഉൾപ്പെടുത്തുന്നതിന് തയ്യാറാണെന്നും ഇതിന് പ്രധാന കടമ്പ സംസ്ഥാനങ്ങളുടെ സമവായമാണന്നും കേന്ദ്രധനമന്ത്രി നിർമലാ സീതാരാമൻ....

ECONOMY July 29, 2024 ജിഎസ്ടിയിൽ കേന്ദ്രസർക്കാർ അഴിച്ചുപണിക്കൊരുങ്ങുന്നു

ന്യൂഡൽഹി: രാജ്യത്തെ ഏകീകൃത നികുതി സമ്പ്രദായമായ ജി.എസ്.ടിയിൽ കേന്ദ്രസർക്കാർ അഴിച്ചുപണിക്കൊരുങ്ങുന്നു. സെന്ററൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സ് ആൻഡ് കസ്റ്റംസ്....

REGIONAL July 18, 2024 2 ദേശീയ പാതകളുടെ വികസനത്തിനായി ജിഎസ്‌ടി വിഹിതവും റോയൽറ്റിയും ഒഴിവാക്കി കേരളം

തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ട് ദേശീയ പാതകളുടെ വികസനത്തിന് സംസ്ഥാന സര്‍ക്കാരിൻ്റെ സഹായം. ജിഎസ്‌ടി വിഹിതവും റോയൽറ്റിയും ഒഴിവാക്കി കൊണ്ടാണ് തീരുമാനം.....

ECONOMY July 12, 2024 ഐ​ജി​എ​സ്ടി ഇ​​​ന​​​ത്തി​​​ൽ നാ​ലു വ​ർ​ഷ​ത്തിനിടെ കേ​ര​ള​ത്തി​ന് ന​ഷ്ടം 25,000 കോ​ടി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ജി​​​എ​​​സ്ടി നി​​​ർ​​​ണ​​​യ​​​ത്തി​​​ലെ സ​​​ങ്കീ​​​ർ​​​ണ​​​ത​​​ക​​​ൾ മൂ​​​ലം 2017 മു​​​ത​​​ൽ 2021 വ​​​രെ​​​യു​​​ള്ള നാ​​​ലു​​​വ​​​ർ​​​ഷ കാ​​​ല​​​യ​​​ള​​​വി​​​ൽ കേ​​​ര​​​ള​​​ത്തി​​​ന് ഐ​​​ജി​​​എ​​​സ്ടി ഇ​​​ന​​​ത്തി​​​ൽ 20,000....