Tag: GST

ECONOMY April 20, 2023 എക്സ്ചേഞ്ച് ചെയ്ത് പുതിയ ആഭരണം വാങ്ങുമ്പോൾ 3 ശതമാനം ജിഎസ്ടി

കണ്ണൂർ: പഴയ സ്വർണം എക്സ്ചേഞ്ച് ചെയ്ത് പുതിയ സ്വർണം വാങ്ങുമ്പോൾ, വിൽപനയ്ക്ക് ജിഎസ്ടി ഇല്ലെങ്കിലും പുതിയ ആഭരണത്തിന് 3 ശതമാനം....

ECONOMY April 20, 2023 ജീവനക്കാരുടെ സേവനങ്ങൾക്ക് 18 ശതമാനം ജിഎസ്ടി

ന്യൂഡൽഹി: ഒരു കമ്പനിയുടെ വിവിധ സംസ്ഥാനങ്ങളിലെ ഓഫിസുകളിലുള്ള ജീവനക്കാർ അതിന്റെ ഹെഡ് ഓഫിസിലേക്കും തിരിച്ചും നൽകുന്ന സേവനങ്ങൾക്ക് 18 ശതമാനം....

NEWS April 4, 2023 ജിഎസ്ടി രജിസ്‌ട്രേഷന്‍ പുന: സ്ഥാപിക്കാന്‍ ജൂണ്‍ 30 വരെ അപേക്ഷിക്കാം

ന്യൂഡല്‍ഹി: റദ്ദുചെയ്യപ്പെട്ട ജിഎസ്ടി രജിസ്‌ട്രേഷന്‍ പുന:സ്ഥാപിക്കാന്‍ അവസരം. ജൂണ്‍ 30 നകം റദ്ദാക്കല്‍ അസാധുവാക്കാന്‍ അപേക്ഷിക്കം. ഡിസംബര്‍ 31ന് മുന്‍പ്....

NEWS March 30, 2023 പുതിയ സാമ്പത്തിക വർഷത്തിന് മുന്നോടിയായി ജിഎസ്ടി നികുതിദായകരായ വ്യാപാരികൾ ശ്രദ്ധിക്കേണ്ടവ

തിരുവനന്തപുരം: 2023 -2024 സാമ്പത്തിക വർഷത്തിന് മുന്നോടിയായി ജി.എസ്.ടി നിയമ പ്രകാരം രജിസ്‌ട്രേഷൻ എടുത്തിട്ടുള്ള എല്ലാ വ്യാപാരികളും നിയമപരമായി നിർബന്ധമായും....

ECONOMY March 21, 2023 നികുതി അടക്കാത്ത സ്ഥാപനങ്ങളെ തിരിച്ചറിയാന്‍ ജിഎസ്ടി വകുപ്പ്

ന്യൂഡല്‍ഹി: സ്ഥാപനങ്ങള്‍ അവരുടെ ജിഎസ്ടി ബാധ്യത മതിയായ രീതിയില്‍ നിറവേറ്റുന്നുണ്ടോ എന്നറിയാന്‍ ജിഎസ്ടി വകുപ്പ് ഉടന്‍ തന്നെ ഐടിആറുകളും എംസിഎ....

REGIONAL March 17, 2023 ജിഎസ്ടി വെട്ടിപ്പ് ഏറ്റവും കുറഞ്ഞ സംസ്ഥാനങ്ങളിലൊന്നായി കേരളം

രാജ്യത്ത് ജി.എസ്.ടി വെട്ടിപ്പ് ഏറ്റവും കുറഞ്ഞ സംസ്ഥാനങ്ങളിലൊന്നായി കേരളം. കേന്ദ്ര ധനമന്ത്രാലയം ലോക്‌സഭയില്‍ സമര്‍പ്പിച്ച രേഖയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ജി.എസ്.ടി....

ECONOMY March 3, 2023 കേരളത്തിൽ നിന്നുള്ള ജിഎസ്ടി സമാഹരണത്തിൽ 12% വളർച്ച

കൊച്ചി: കേരളത്തിൽ നിന്നുള്ള ജി.എസ്.ടി സമാഹരണം ഫെബ്രുവരിയിൽ 12 ശതമാനം വർദ്ധിച്ച് 2,326 കോടി രൂപയായെന്ന് കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കി.....

ECONOMY March 1, 2023 ജിഎസ്ടി കുടിശ്ശിക 750 കോടി ലഭിച്ചെന്ന് ധനമന്ത്രി

തിരുവനന്തപുരം: ജി.എസ്.ടി കുടിശ്ശികയായി കിട്ടേണ്ടിയിരുന്ന 750 കോടി കഴിഞ്ഞദിവസം കേന്ദ്രത്തിൽനിന്ന് ലഭിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയെ അറിയിച്ചു. എന്നാൽ,....

ECONOMY February 18, 2023 ഒരു രാജ്യം, ഒരു നികുതി, ഒരു ട്രിബ്യൂണല്‍ നയം അംഗീകരിക്കാനാകില്ല: കേരളം

ന്യൂഡല്ഹി: ഒരു രാജ്യം, ഒരു നികുതി, ഒരു ട്രിബ്യൂണല് നയം ഫെഡറല് തത്വങ്ങള്ക്ക് എതിരാണെന്ന് ജിഎസ്ടി കൗണ്സില് യോഗത്തില് സംസ്ഥാന....

ECONOMY February 18, 2023 ജിഎസ്ടി നഷ്ടപരിഹാര കുടിശ്ശികയായി കേരളത്തിന് 780 കോടി രൂപ

ന്യൂഡല്ഹി: ജിഎസ്ടി നഷ്ടപരിഹാര കുടിശ്ശികയായി കേരളത്തിന് 780 കോടി രൂപ കിട്ടും. ജിഎസ്ടി നഷ്ടപരിഹാരമായി സംസ്ഥാനങ്ങള്ക്ക് ലഭിക്കേണ്ട ബാക്കിയുള്ള തുക....