നഗര – ഗ്രാമ വ്യത്യാസമില്ലാതെ എൽപിജി ബുക്ക് ചെയ്യാനുള്ള സമയപരിധി ഏകീകരിച്ചുകോപ്പർ വില റെക്കോർഡ് ഉയരത്തിലേക്ക്പ്രതിരോധ മേഖലയിൽ ഇന്ത്യയുടെ വമ്പൻ നീക്കം; സേനകൾക്കായി 1.10 ലക്ഷം കോടി രൂപയുടെ ആയുധങ്ങളും ഉപകരണങ്ങളും, നിർദേശങ്ങൾക്ക് അനുമതി നൽകി കേന്ദ്രസർക്കാർപ്രതിമാസ ചരക്ക് നീക്കത്തിൽ റെക്കോർഡിട്ട് വിഴിഞ്ഞംവൻതോതിൽ വാഴപ്പഴം കയറ്റുമതി ചെയ്യാൻ ഇന്ത്യ; നേരിട്ടുള്ള വിദേശനിക്ഷേപ നയം ഉദാരമാക്കും

എക്സ്ചേഞ്ച് ചെയ്ത് പുതിയ ആഭരണം വാങ്ങുമ്പോൾ 3 ശതമാനം ജിഎസ്ടി

കണ്ണൂർ: പഴയ സ്വർണം എക്സ്ചേഞ്ച് ചെയ്ത് പുതിയ സ്വർണം വാങ്ങുമ്പോൾ, വിൽപനയ്ക്ക് ജിഎസ്ടി ഇല്ലെങ്കിലും പുതിയ ആഭരണത്തിന് 3 ശതമാനം ജിഎസ്ടി നൽകണം. അതായത് 50,000 രൂപ വില വരുന്ന പഴയ സ്വർണം മാറ്റി 75,000 രൂപ മൂല്യമുള്ള ആഭരണം വാങ്ങിയാൽ 75,000 രൂപയ്ക്കു ജിഎസ്ടി നൽകണം. പഴയ സ്വർണത്തിന് ജിഎസ്ടി ഇല്ല. പർച്ചേസ് ടാക്സും ഇല്ല.

മുൻപ് വാറ്റ് നികുതി സമ്പ്രദായത്തിൽ പർച്ചേസ് ടാക്സ്, സെയിൽ ടാക്സ് എന്നിങ്ങനെ നികുതികൾ ബാധകമായിരുന്നു.

പഴയ സ്വർണം മാറ്റി പുതിയ സ്വർണാഭരണം വാങ്ങുമ്പോൾ പണം നൽകുന്നതിന് പകരമാണ് പഴയ സ്വർണം നൽകുന്നത് എന്നതിനാൽ പുതിയ ആഭരണത്തിന് നികുതി നൽകണം.

X
Top