Tag: GST
തിരുവനന്തപുരം: 2023 -2024 സാമ്പത്തിക വർഷത്തിന് മുന്നോടിയായി ജി.എസ്.ടി നിയമ പ്രകാരം രജിസ്‌ട്രേഷൻ എടുത്തിട്ടുള്ള എല്ലാ വ്യാപാരികളും നിയമപരമായി നിർബന്ധമായും....
ന്യൂഡല്ഹി: സ്ഥാപനങ്ങള്‍ അവരുടെ ജിഎസ്ടി ബാധ്യത മതിയായ രീതിയില്‍ നിറവേറ്റുന്നുണ്ടോ എന്നറിയാന്‍ ജിഎസ്ടി വകുപ്പ് ഉടന്‍ തന്നെ ഐടിആറുകളും എംസിഎ....
രാജ്യത്ത് ജി.എസ്.ടി വെട്ടിപ്പ് ഏറ്റവും കുറഞ്ഞ സംസ്ഥാനങ്ങളിലൊന്നായി കേരളം. കേന്ദ്ര ധനമന്ത്രാലയം ലോക്‌സഭയില്‍ സമര്‍പ്പിച്ച രേഖയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ജി.എസ്.ടി....
കൊച്ചി: കേരളത്തിൽ നിന്നുള്ള ജി.എസ്.ടി സമാഹരണം ഫെബ്രുവരിയിൽ 12 ശതമാനം വർദ്ധിച്ച് 2,326 കോടി രൂപയായെന്ന് കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കി.....
തിരുവനന്തപുരം: ജി.എസ്.ടി കുടിശ്ശികയായി കിട്ടേണ്ടിയിരുന്ന 750 കോടി കഴിഞ്ഞദിവസം കേന്ദ്രത്തിൽനിന്ന് ലഭിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയെ അറിയിച്ചു. എന്നാൽ,....
ന്യൂഡല്ഹി: ഒരു രാജ്യം, ഒരു നികുതി, ഒരു ട്രിബ്യൂണല് നയം ഫെഡറല് തത്വങ്ങള്ക്ക് എതിരാണെന്ന് ജിഎസ്ടി കൗണ്സില് യോഗത്തില് സംസ്ഥാന....
ന്യൂഡല്ഹി: ജിഎസ്ടി നഷ്ടപരിഹാര കുടിശ്ശികയായി കേരളത്തിന് 780 കോടി രൂപ കിട്ടും. ജിഎസ്ടി നഷ്ടപരിഹാരമായി സംസ്ഥാനങ്ങള്ക്ക് ലഭിക്കേണ്ട ബാക്കിയുള്ള തുക....
ന്യൂഡൽഹി: സംസ്ഥാനങ്ങൾ അംഗീകരിച്ചാൽ പെട്രോളിയം ഉൽപന്നങ്ങളെ ജി.എസ്.ടി പരിധിയിൽ കൊണ്ടു വരുമെന്ന് ധനമന്ത്രി നിർമ്മല സീതരാമൻ. പൊതു ചെലവുകൾ വർധിപ്പിക്കുന്നതിനാണ്....
ന്യൂഡല്ഹി: ചെറിയ, സ്വതന്ത്ര ഷോപ്പുകളെ ജിഎസ്ടി(ചരക്ക് സേവന നികുതി) പരിധിയില്‍ കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമം. കൂടുതല്‍ വിഭാഗങ്ങളെ പരിധിയില്‍ ഉള്‍പ്പെടുത്തുന്നതിന്റെ....
തൃശൂർ: ഒട്ടേറെ വിമർശനങ്ങൾക്ക് ഒടുവിൽ കഴിഞ്ഞ മാസം സർക്കാർ നടപ്പാക്കിയ സംസ്ഥാന ചരക്കു സേവന നികുതി (ജി.എസ്.ടി) വകുപ്പ് പുനഃസംഘടന....
