Tag: gold loans

FINANCE November 17, 2025 പുനർ പണയ വായ്പ അവസാനിപ്പിക്കാൻ റിസർവ് ബാങ്ക്; പണയത്തിലിരിക്കുന്ന സ്വർണം എടുത്ത് ഇനി പണയം വെക്കാനാകില്ല

മുംബൈ: സ്വർണവായ്പകളിൽ നിയന്ത്രണം ശക്തമാക്കുന്നതിന്റെ ഭാഗമായി ഒരു സ്ഥാപനത്തിൽ പണയപ്പെടുത്തുന്ന സ്വർണം മറ്റൊരിടത്ത് വീണ്ടും പണയപ്പെടുത്തുന്ന റീപ്ലെഡ്‌ജിങ് (പുനർപണയ വായ്പ)....

ECONOMY October 9, 2025 സ്വർണവില കൂടിയപ്പോൾ ഗോൾഡ് ലോണിന് വൻ ഡിമാൻഡ്

കൊച്ചി: സ്വർണ വില ഉയരുമ്പോൾ സ്വർണ വായ്പകളും കുതിക്കുകയാണ്. എന്നാൽ സ്വർണം പുതുതായി പണയം വയ്ക്കുന്നതിലുമേറെ, നിലവിൽ പണയത്തിലിരിക്കുന്ന ഉരുപ്പടി....

FINANCE October 4, 2025 പലിശ മാത്രം നൽകി ഇനി സ്വർണ വായ്പ പുതുക്കാനാവില്ല

കൊച്ചി: സുതാര്യതയും ഉപഭോക്താക്കളുടെ സുരക്ഷിതത്വവും ഉറപ്പുവരുത്താൻ റിസർവ് ബാങ്ക് സ്വർണ പണയ രംഗത്ത് നിയന്ത്രണം കടുപ്പിക്കുന്നു. പുതിയ നയമനുസരിച്ച്‌ പ്രതിമാസ....

FINANCE May 20, 2025 സ്വര്‍ണ്ണ പണയ വായ്പകള്‍ക്കുള്ള കരട് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി

റിസര്‍വ് ബാങ്ക് സ്വര്‍ണ്ണ പണയ വായ്പകള്‍ നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ വിശദീകരിക്കുന്ന കരട് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. ബാങ്കുകള്‍ക്കും ബാങ്കിംഗ് ഇതര ധനകാര്യ....

FINANCE March 8, 2025 സ്വർണ വായ്പകൾക്ക് നിയന്ത്രണം കർശനമാക്കാൻ ആർബിഐ

കൊച്ചി: സ്വർണ പണയ വായ്പകളുടെ വിതരണത്തിന് ശക്തമായ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്താൻ റിസർവ് ബാങ്ക് ഒരുങ്ങുന്നു. വായ്പ നല്‍കുന്നതിന് മുൻപ് ഉപഭോക്താവിന്റെ....

FINANCE November 16, 2024 രാജ്യത്ത് സ്വർണ്ണപ്പണയ വായ്പകൾക്ക് പ്രിയമേറുന്നു

മുംബൈ: സമീപകാലത്തായി സ്വർണ്ണ വിലയിൽ വലിയ വർധനയാണുണ്ടായത്. പോയ ഒരു വാരത്തിൽ വിലയിൽ തിരുത്തലുണ്ടായെങ്കിലും സ്വർണ്ണ വായ്പാ ഡിമാൻഡ് ഉയർന്നു....

CORPORATE August 23, 2024 റി​ച്ച്ഫീ​ല്‍​ഡ് ഫി​നാ​ന്‍​ഷ​ല്‍ സ​ര്‍​വീ​സ് ഗോ​ള്‍​ഡ് ലോ​ണി​ല്‍ 500 കോ​ടി നി​ക്ഷേ​പി​ക്കും

കൊ​​​ച്ചി: ലി​​​സ്റ്റ​​​ഡ് ക​​​മ്പ​​​നി​​​യാ​​​യ റി​​​ച്ച്ഫീ​​​ല്‍​ഡ് ഫി​​​നാ​​​ന്‍​ഷ​​​ല്‍ സ​​​ര്‍​വീ​​​സ​​​സ് (ആ​​​ര്‍​എ​​​ഫ്എ​​​സ്എ​​​ല്‍) ഗോ​​​ള്‍​ഡ് ലോ​​​ണി​​​ല്‍ 500 കോ​​​ടി രൂ​​​പ​​യു​​ടെ നി​​​ക്ഷേ​​പം ന​​ട​​ത്തും. ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ല്‍....

FINANCE August 9, 2024 സ്വർണപ്പണയത്തിൽ നിയന്ത്രണം കടുപ്പിക്കാൻ റിസർവ് ബാങ്ക്

മുംബൈ: സ്വർണപ്പണയ വായ്പകൾ അനുവദിക്കുന്ന ചട്ടങ്ങളിൽ ചില ബാങ്കുകളും ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളും (എൻബിഎഫ്സി) ഇപ്പോഴും വീഴ്ച വരുത്തുകയാണെന്നും....