Tag: global

GLOBAL September 9, 2023 6 യുഎസ് ഉൽപന്നങ്ങൾക്ക് അധിക തീരുവ ഒഴിവാക്കി

ന്യൂഡൽഹി: ചെറുപയറും ആപ്പിളും ഉൾപ്പെടെ യുഎസിൽ നിന്നുള്ള ആറ് ഉൽപന്നങ്ങൾക്ക് ചുമത്തിയിരുന്ന അധിക തീരുവ ഇന്ത്യ ഒഴിവാക്കി. 2019ൽ ഇന്ത്യയിൽ....

GLOBAL September 8, 2023 ഇന്ത്യൻ നിക്ഷേപകരുടെ ഇഷ്ടനഗരമായി ദുബായ്

ദുബായ്: ഇന്ത്യൻ നിക്ഷേപകരുടെ ഇഷ്ടനഗരമായി ദുബായ്. റജിസ്റ്റർ ചെയ്ത മൊത്തം കമ്പനികളിൽ ഇന്ത്യൻ കമ്പനികൾക്കാണ് ഒന്നാം സ്ഥാനം. ഈ വർഷം....

GLOBAL September 8, 2023 ചൈനയുടെ കയറ്റുമതിയില്‍ നാലാം മാസവും ഇടിവ്

ബെയ്‌ജിങ്‌: ലോകത്തിന്റെ ഫാക്ടറി എന്നറിയപ്പെടുന്ന ചൈനയുടെ കയറ്റുമതിയില്‍ തുടര്‍ച്ചയായ നാലാം മാസവും ഇടിവ്. സ്വദേശത്തുനിന്നും വിദേശത്തുനിന്നും ദുര്‍ബലമായ ഡിമാന്‍ഡുമായി പൊരുതുകയാണ്....

GLOBAL September 8, 2023 ഡിജിറ്റല്‍ പാസ്‌പോര്‍ട്ട് പരീക്ഷിക്കാൻ ഫിന്‍ലന്‍ഡ്

ലോകത്ത് ആദ്യമായി ഡിജിറ്റല് പാസ്പോര്ട്ട് പരീക്ഷണത്തിനൊരുങ്ങുകയാണ് ഫിന്ലന്ഡ്. പാസ്പോര്ട്ടുമായി ബന്ധപ്പെട്ട കാര്യങ്ങള് കൂടുതല് കാര്യക്ഷമമാക്കാനും പൗരന്മാര്ക്ക് കൂടുതല് മെച്ചപ്പെട്ട യാത്ര....

GLOBAL September 8, 2023 പുതിയ മൊബൈല്‍ വരിക്കാരിൽ ഇന്ത്യ ഒന്നാമത്

മുംബൈ: ഏറ്റവും കൂടുതല്‍ മൊബൈല്‍ വരിക്കാരെ സംഭാവന ചെയ്ത രാജ്യം ഇന്ത്യ. സെപ്റ്റംബര്‍ അഞ്ചിന് എറിക്‌സണ്‍ പുറത്തിറക്കിയ മൊബിലിറ്റി റിപ്പോര്‍ട്ട്....

GLOBAL September 7, 2023 ഇന്ത്യക്ക് വിലക്കുറവിൽ ക്രൂഡോയിൽ നൽകി റഷ്യ

ന്യൂഡൽഹി: ആഗോള വിപണിയിൽ എണ്ണയുടെ ഭാവി വിലകൾ ഉയർന്നു. സൗദി അറേബ്യയും റഷ്യയും എണ്ണവിതരണം നിയന്ത്രിക്കാനൊരുങ്ങിയതോടെയാണ് എണ്ണവിലയും ഉയർന്നത്. ബ്രെന്റ്....

ECONOMY September 7, 2023 പഞ്ചസാര കയറ്റുമതിക്കും സംഭരണത്തിനും സര്‍ക്കാര്‍ നിയന്ത്രണം വന്നേക്കും

ന്യൂഡല്‍ഹി: രാജ്യത്ത് പഞ്ചസാര വില വര്‍ദ്ധിക്കുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മാത്രം ഏകദേശം മൂന്ന് ശതമാനത്തിലധികം വര്‍ദ്ധനവാണ് വിലയിലുണ്ടായത്. നിലവില്‍ കഴിഞ്ഞ....

FINANCE September 7, 2023 പതിനഞ്ചോളം രാജ്യങ്ങളുമായി യുപിഐ ഇടപാട് ഉടൻ

ന്യൂഡൽഹി: 2030ൽ രാജ്യത്ത് പ്രതിദിനം 200 കോടി യുപിഐ ഇടപാടുകൾ നടക്കുമെന്ന് നാഷനൽ പേയ്മെന്റ്സ് കോർപറേഷൻ (എൻപിസിഐ) അധികൃതർ. നിലവിൽ....

GLOBAL September 6, 2023 ചൈനയുടെ സേവന മേഖല 8 മാസത്തിലെ താഴ്ന്ന വളര്‍ച്ചയില്‍

ചൈനയുടെ സേവന പ്രവർത്തനങ്ങൾ ഓഗസ്റ്റിൽ എട്ട് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ വേഗതയിലാണ് വികസിച്ചതെന്ന് വ്യക്തമാക്കുന്ന സ്വകാര്യ സര്‍വെ റിപ്പോര്‍ട്ട് പുറത്തുവന്നു.....

ECONOMY September 6, 2023 ഇന്ത്യൻ സമ്പദ്ഘടന ചൈനയെക്കാൾ 16.5 വർഷം പിന്നിലെന്ന് റിപ്പോർട്ട്

കൊച്ചി: വിശാല ബിസിനസ്, സാമ്പത്തിക ഘടകങ്ങൾ എന്നിവ കണക്കിലെടുത്താൽ ഇന്ത്യൻ സമ്പദ്ഘടന ചൈനയെക്കാൾ 16.5 വർഷം പിന്നിലാണെന്നും രാജ്യത്തിന് ഇനിയും....