Tag: finance

FINANCE November 8, 2024 ഇന്ത്യയില്‍ നോട്ട് നിരോധനം പ്രഖ്യാപിച്ചിട്ട് 8 വര്‍ഷം; നിരോധിക്കപ്പെട്ട നോട്ടുകളില്‍ 99.3 ശതമാനവും തിരിച്ചെത്തി

മുംബൈ: ഇന്ത്യയില്‍ നോട്ട് നിരോധനം പ്രഖ്യാപിച്ചിട്ട് 8 വര്‍ഷം. 2016 നവംബര്‍ 8ന് രാത്രിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ണായക....

LAUNCHPAD November 7, 2024 ഉന്നത വിദ്യാഭ്യാസം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കായി പിഎം വിദ്യാലക്ഷ്മി പദ്ധതിക്ക് തുടക്കം

പിഎം വിദ്യാലക്ഷ്മി പദ്ധതിക്ക് കേന്ദ്ര സർക്കാർ തുടക്കമിട്ടു. ഉന്നത വിദ്യാഭ്യാസം ആഗ്രഹിക്കുന്ന സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വിദ്യാർത്ഥികൾക്ക് സഹായമാകുന്നതാണ് പദ്ധതി.....

GLOBAL November 7, 2024 ട്രംപിന്റെ വിജയത്തിൽ തകർന്ന് ആഗോള സ്വർണവില

കൊച്ചി: യുഎസ് പ്രസിഡന്റ് പദത്തിലേക്ക് ഡോണൾഡ് ട്രംപ് വീണ്ടും എത്തുമെന്ന് ഉറപ്പായതോടെ രാജ്യാന്തര സ്വർണവിലയിൽ കനത്ത തകർച്ച. കഴിഞ്ഞയാഴ്ച ഔൺസിന്....

FINANCE November 6, 2024 ബിറ്റ് കോയിന് റെക്കോർഡ് കുതിപ്പ്!

ഡോണൾഡ് ട്രംപ് വിജയിക്കുമെന്ന വാർത്ത പുറത്തു വന്നതോടെ ബിറ്റ്‌കോയിൻ റെക്കോർഡ് ഉയരത്തിലെത്തി. ലോകത്തിലെ ഏറ്റവും വലിയ ക്രിപ്‌റ്റോകറൻസി 7 ശതമാനം....

FINANCE November 5, 2024 2000 രൂപയുടെ 98.04 ശതമാനം നോട്ടുകളും തിരികെ എത്തിയതായി റിസര്‍വ് ബാങ്ക്; ഇനി മടങ്ങിയെത്താനുള്ളത് 6970 കോടി

മുംബൈ: ബാങ്കിങ് സംവിധാനത്തിലേക്ക് 2000 രൂപയുടെ 98.04 ശതമാനം നോട്ടുകളും തിരികെ എത്തിയതായി റിസര്‍വ് ബാങ്ക്. 6970 കോടി രൂപ....

FINANCE November 5, 2024 പ്രതികൂല സാഹചര്യത്തിലും അടിപതറാതെ ഇന്ത്യൻ രൂപ

കൊച്ചി: ഓഹരി വിപണിയിലെ വിദേശ നിക്ഷേപകരുടെ പിന്മാറ്റവും ആഗോള മേഖലയിലെ അനിശ്ചിതത്വവും സൃഷ്ടിച്ച പ്രതികൂല സാഹചര്യത്തിലും അടിപതറാതെ ഇന്ത്യൻ രൂപ....

FINANCE November 4, 2024 കേന്ദ്ര പെന്‍ഷന്‍ പേയ്മെന്‍റ് സംവിധാനത്തിന് ഇപിഎഫ്ഒ അംഗീകാരം ഉടൻ

ന്യൂഡൽഹി: എംപ്ലോയീസ് പ്രൊവിഡന്‍റ് ഫണ്ട് ഓര്‍ഗനൈസേഷന്‍റെ (ഇപിഎഫ്ഒ) സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസിന്‍റെ നവംബര്‍ 23 ന് ചേരുന്ന ഈ....

ECONOMY November 2, 2024 ഡിസംബറില്‍ ആര്‍ബിഐ റിപ്പോ നിരക്ക് 25 ബേസിസ് പോയിന്‍റ് കുറച്ചേക്കും

മുംബൈ: വായ്പാ പലിശ കുറയ്ക്കണമെന്ന നിരവധി പേരുടെ ആഗ്രഹം സാക്ഷാല്‍ക്കരിക്കുമോ..അതിനുള്ള അരങ്ങൊരുങ്ങിക്കൊണ്ടിരിക്കുയാണെന്നാണ് പുറത്തുവരുന്ന സൂചനകള്‍. ഡിസംബറില്‍ ആര്‍ബിഐ റിപ്പോ നിരക്ക്....

ECONOMY November 2, 2024 ആര്‍ബിഐയുടെ സ്വര്‍ണ ശേഖരം വര്‍ധിക്കുന്നു

മുംബൈ: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) കൈവശമുള്ള സ്വര്‍ണ കരുതല്‍ ശേഖരം അഞ്ച് വര്‍ഷത്തിനുള്ളില്‍ 40 ശതമാനം വര്‍ധിച്ചു.....

FINANCE November 2, 2024 യു​പി​ഐ ഇ​ട​പാ​ടു​ക​ളു​ടെ എ​ണ്ണ​ത്തി​ലും മൂ​ല്യ​ത്തി​ലും സ​ർ​വ​കാ​ല റി​ക്കാ​ർ​ഡ്

ന്യൂഡ​ൽ​ഹി: രാജ്യത്ത് യു​പി​ഐ ഇ​ട​പാ​ടു​ക​ളു​ടെ എ​ണ്ണ​ത്തി​ലും മൂ​ല്യ​ത്തി​ലും സ​ർ​വ​കാ​ല റി​ക്കാ​ർ​ഡ്. ക​ഴി​ഞ്ഞ​മാ​സം യു​പി​ഐ വ​ഴി 23.5 ല​ക്ഷം കോ​ടി രൂ​പ....