Tag: finance
കൊച്ചി: അവസാനതീയതിയായ ജൂലായ് 31 പ്രകാരം കഴിഞ്ഞവർഷത്തേക്കായി 5.83 കോടി ആദായനികുതി റിട്ടേണുകൾ സമർപ്പിക്കപ്പെട്ടെന്ന് നികുതിവകുപ്പ് വ്യക്തമാക്കി. 2020-21ലും ഇത്രതന്നെ....
കൊച്ചി: യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ നടപ്പ് സാമ്പത്തിക വർഷത്തിൽ 15,000 കോടി രൂപ കിട്ടാക്കട അക്കൗണ്ടുകളിൽ നിന്ന് വീണ്ടെടുക്കുമെന്ന്....
ന്യൂഡൽഹി: വീണ്ടും പലിശ നിരക്ക് ഉയര്‍ത്താനുള്ള നീക്കവുമായി റിസര്‍വ് ബാങ്ക്. ഓഗസ്റ്റ് ആദ്യ വാരത്തില്‍ നടക്കുന്ന മോണിറ്ററി പോളിസി റിവ്യൂവില്‍....
ന്യൂഡൽഹി: ഓഹരി നിക്ഷേപ പരിധി 20 ശതമാനത്തിലേക്ക് ഉയർത്താനുള്ള നിർദേശത്തിൽ ഇപിഎഫ്ഒ ട്രസ്റ്റി യോഗത്തിൽ തീരുമാനമെടുത്തില്ല. വിഷയത്തിൽ ഇനിയും കൂടിയാലോചന....
ഉപഭോക്താക്കൾക്കായി സേവനം കുറച്ചുകൂടി എളുപ്പമാക്കി എസ്ബിഐ. ഇതിന്റെ ഭാഗമായി വാട്ട്‌സ് ആപ്പിലൂടെ ബാങ്കിംഗ് സേവനം ലഭ്യമാക്കിയിരിക്കുകയാണ് എസ്ബിഐ. സേവനം ലഭിക്കാൻ....
തിരുവനന്തപുരം: സംസ്ഥാനത്ത് സഹകരണ ബാങ്കുകളെ ലാഭത്തിലാക്കാൻ കുറുക്കുവഴിയുമായി സര്‍ക്കാര്‍. ഓഡിറ്റ് വ്യവസ്ഥയിൽ ഇളവു വരുത്തി സഹകരണ രജിസ്ട്രാര്‍ ഉത്തരവിറക്കി. കുടിശ്ശികയുള്ള....
കേരളത്തിലെ സഹകരണ സ്ഥാപനങ്ങളുടെ ബാങ്ക് പദവി നഷ്ടമാകും മുംബൈ: കേരളത്തിലെ സഹകരണ സ്ഥാപനങ്ങളുടെ ബാങ്ക് പദവി നഷ്ടമാകും. നിബന്ധനകള്‍ പാലിക്കാത്ത....
പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡ 2 കോടിയിൽ താഴെയുള്ള സ്ഥിര നിക്ഷേപ പലിശ നിരക്ക് വർദ്ധിപ്പിച്ചു. പുതുക്കിയ നിരക്കുകൾ....
കൊച്ചി: മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിയുടെ (CMEDP) ഉയർന്ന വായ്പപരിധി രണ്ടു കോടി രൂപയാക്കി ഉയർത്തി. ഇതിലൂടെ സംസ്ഥാനത്തെ ചെറുകിട....
മുംബൈ: നടപ്പ് സാമ്പത്തിക വർഷത്തിൽ കിട്ടാക്കട പരിഹാരത്തിൽ നിന്ന് ഏകദേശം 32,000 കോടി രൂപയുടെ തിരിച്ചടവാണ് വായ്പാ ദാതാവ് ലക്ഷ്യമിടുന്നതെന്ന്....
