Tag: events
കൊവിഡ് ഉള്‍പ്പെടെയുള്ള പ്രതിസന്ധികളില്‍ നിന്ന് ഇന്ത്യയുടെ വിനോദ സഞ്ചാരമേഖല അതിവേഗം കരകയറുന്നു. 2022ല്‍ ഇന്ത്യയിലെത്തിയ വിദേശ വിനോദ സഞ്ചാരികളുടെ എണ്ണം....
മുംബൈ: ഇന്ത്യയിലെ ആദ്യത്തെ റീട്ടെയിൽ സ്റ്റോർ തുറക്കാൻ ഒരുങ്ങി ആപ്പിൾ. ബാന്ദ്ര കുർള കോംപ്ലക്സിലെ ജിയോ വേൾഡ് ഡ്രൈവ് മാളിലാണ്....
ആലപ്പുഴ ചേര്‍ത്തലയില്‍ സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍ യാഥാര്‍ത്ഥ്യമാക്കിയ മെഗാ ഫുഡ് പാര്‍ക്ക് ഉദ്ഘാടനത്തിന് സജ്ജമായി. ചേര്‍ത്തലയിലെ പള്ളിപ്പുറത്തുള്ള കെ.എസ്.ഐ.ഡി.സിയുടെ....
തിരുവനന്തപുരം: അനാവശ്യ ചുവപ്പുനാടയില്‍ കുരുങ്ങി ഒരു സംരംഭകത്വവും പരാജയപ്പെടുന്നത് സര്‍ക്കാര്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പുതിയ സാമ്പത്തിക വര്‍ഷത്തെ....
കൊച്ചി: ആഗോള ഡിമാൻഡും കയറ്റുമതി നികുതിയും തടസപ്പെടുത്തിയതിനാൽ മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ സ്റ്റീൽ കയറ്റുമതി അഞ്ച് വർഷത്തെ....
ദുബായ്: ദുബായ് രാജ്യാന്തര വിമാനത്താവളം യാത്രക്കാരുടെ എണ്ണത്തിൽ 9–ാം തവണയും ഒന്നാം സ്ഥാനം നിലനിർത്തിയതായി എയർപോർട്സ് കൗൺസിൽ ഇന്റർനാഷനലിന്റെ (എസിഐ)....
ദുബായ്: ലോകത്തെ ഏറ്റവും സമ്പന്നരുടെ റാങ്കിങ്ങുമായി ഈ വർഷത്തെ ഫോബ്സ് ആഗോള പട്ടിക പുറത്ത്. ലോകത്താകെ 2640 ശതകോടീശ്വരന്മാരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള....
മുംബൈ: ഐപിഎല്‍ പ്രേമികളുടെ എണ്ണം ഓരോ വര്‍ഷവും വര്‍ധിച്ച് വരുന്നു എന്നതിന്റെ കൃത്യമായ ഉദാഹരണമാണ് അതിന്റെ സ്ട്രീമിംഗ് സംബന്ധിച്ച കണക്കുകള്‍.....
തിരുവനന്തപുരം: ബജറ്റ് ലക്ഷ്യം വച്ചതിനേക്കാള്‍ 1137.87 കോടി രൂപയുടെ അധിക വരുമാനം നേടി രജിസ്‌ട്രേഷന്‍ വകുപ്പ്. 2022-23 സാമ്പത്തിക വര്‍ഷത്തില്‍....
മുംബൈ: യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (യുപിഐ) സംവിധാനത്തിലെ ഇടപാടുകളുടെ എണ്ണം മാര്‍ച്ചില്‍ 60 ശതമാനം വര്‍ധിച്ച് 870 കോടിയെത്തിയതായി നാഷണല്‍....
