Tag: events

REGIONAL May 20, 2023 സർക്കാരിന്റെ രണ്ടാം വാർഷികം: സമാപന സമ്മേളനം ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷിക ആഘോഷ സമാപനം ഇന്ന്. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് വൈകിട്ട് അഞ്ചിനു നടക്കുന്ന സമാപന സമ്മേളനം....

ECONOMY May 20, 2023 പ്രതിരോധ ഉത്പാദനം ആദ്യമായി 1 ലക്ഷം കോടി രൂപ കടന്നു

ന്യൂഡൽഹി: പ്രതിരോധ മന്ത്രാലയത്തിന്റെ നിരന്തര ശ്രമങ്ങളുടെ ഫലമായി, 2022-23 സാമ്പത്തിക വർഷത്തിലെ പ്രതിരോധ ഉത്പാദനത്തിന്റെ മൂല്യം ആദ്യമായി ഒരു ലക്ഷം....

FINANCE May 20, 2023 കൊട്ടിഘോഷിച്ച് അവതരിപ്പിച്ചു, ലക്ഷ്യം പൂർത്തീകരിക്കാതെ 2000 നോട്ടുകൾ

ഇന്ത്യൻ സമ്പദ് വ്യവസ്ഥയിലെ സർജിക്കൽ സ്ട്രൈക്ക് എന്നായിരുന്നു നോട്ടുനിരോധനത്തെ കേന്ദ്ര സർക്കാർ വിശേഷിപ്പിച്ചത്. 2016 നവംബർ രാത്രി എട്ടിന് അപ്രതീക്ഷിതമായി....

LAUNCHPAD May 19, 2023 മികച്ച ഉപഭോക്തൃ അനുഭവം: സൗത്ത് ഇന്ത്യൻ ബാങ്കിന് ദേശീയ, അന്തർദേശീയ അംഗീകാരങ്ങൾ

തൃശൂർ: ഏറ്റവും മികച്ച ഉപഭോക്തൃ അനുഭവം നൽകുന്നതിന് സൗത്ത് ഇന്ത്യൻ ബാങ്ക് രണ്ട് പുരസ്കാരങ്ങൾ സ്വന്തമാക്കി. സിംഗപൂരിൽ നടന്ന ആറാമത്....

TECHNOLOGY May 19, 2023 മൊബൈൽ ഇന്റർനെറ്റ് വേഗത്തിൽ ഇന്ത്യയ്ക്ക് റെക്കോർഡ് കുതിപ്പ്

ബെംഗളൂരു: കഴിഞ്ഞ നാലു മാസമായി ഇന്ത്യയിലെ മൊബൈൽ ഇന്റര്‍നെറ്റ് വേഗത്തിൽ വലിയ മുന്നേറ്റം പ്രകടമാണ്. ലോക രാജ്യങ്ങളുടെ പട്ടികയിൽ നൂറിന്....

STARTUP May 18, 2023 കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ലോകത്തെ മികച്ച പബ്ലിക്ക് ബിസിനസ് ഇന്‍കുബേറ്റര്‍

തിരുവനന്തപുരം: കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ് യുഎം) ലോകത്തെ ഏറ്റവും മികച്ച പബ്ലിക്ക് ബിസിനസ് ഇന്‍കുബേറ്ററായി തെരഞ്ഞെടുക്കപ്പെട്ടു. സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തെ....

LAUNCHPAD May 18, 2023 ജൂണില്‍ 5ജി അവതരിപ്പിക്കാൻ വോഡഫോണ്‍ ഐഡിയ

മുംബൈ: വോഡഫോണ്‍ ഐഡിയ ധനസമാഹരണം പൂര്‍ത്തിയാക്കി ജൂണില്‍ 5ജി അവതരിപ്പിക്കുമെന്ന് ‘ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്’ റിപ്പോര്‍ട്ട്. ധനസമാഹരണത്തിനുള്ള ചര്‍ച്ച....

ENTERTAINMENT May 16, 2023 ഓസ്ട്രേലിയൻ മലയാളം റേഡിയോ എസ്ബിഎസ് മലയാളത്തിന് 10 വയസ്

മെൽബൺ: ഓസ്ട്രേലിയയിലെ മലയാളികളുടെ പ്രിയ റേഡിയോ സഹയാത്രികക്ക് 10 വയസ്. വാർത്തകളും, വിശേഷങ്ങളും, വിശകലനങ്ങളുമായി ഓസ്ട്രേലിയൻ മലയാളികളുടെ ജീവിതത്തിൽ സജീവ....

LAUNCHPAD May 16, 2023 റോസ്ഗര്‍ മേള: നിയമന ഉത്തരവുകള്‍ പ്രധാനമന്ത്രി വിതരണം ചെയ്യും

ന്യൂഡല്ഹി: സര്ക്കാര് ജോലിയിലേക്ക് ഉദ്യോഗാര്ഥികളെ നിയമിക്കുന്ന റോസ്ഗര് മേള പദ്ധതിയുടെ ഭാഗമായി എഴുപത്തിയൊന്നായിരം നിയമന ഉത്തരവുകള് പ്രധാനമന്ത്രി നരേന്ദ്ര മോദി....

TECHNOLOGY May 16, 2023 മൊബൈല്‍ ഫോണ്‍ നിര്‍മാണത്തില്‍ ഇന്ത്യന്‍ കുതിപ്പ്

മുംബൈ: 2014ല്‍ ഇന്ത്യയില്‍ ഉപയോഗിച്ചിരുന്ന 82 ശതമാനം മൊബൈല്‍ ഫോണുകളും ഇറക്കുമതി ചെയ്തതായിരുന്നു. എന്നാല്‍ ഇന്ന് മൊബൈല്‍ ഫോണ്‍ കയറ്റുമതിയിലൂടെ....