Tag: events

CORPORATE October 28, 2023 മെമ്മറി ചിപ്പുകൾ നിർമ്മിക്കുന്ന ആദ്യ ഇന്ത്യൻ സ്ഥാപനമായി സഹസ്ര സെമികണ്ടക്ടർസ്

അഹമ്മദാബാദ്: രാജസ്ഥാൻ ആസ്ഥാനമായുള്ള സഹസ്ര സെമികണ്ടക്ടർസ്, മൈക്രോണിനെപ്പോലും മറികടന്ന് ഇന്ത്യയിലെ ആദ്യത്തെ മെയ്ഡ് ഇൻ ഇന്ത്യ മെമ്മറി ചിപ്പുകളുടെ വാണിജ്യ....

REGIONAL October 27, 2023 കേരളത്തിലേക്ക് വീണ്ടും വന്ദേഭാരത്; പുതിയ സര്‍വീസ് ചെന്നൈ-ബെംഗളൂരു- എറണാകുളം നഗരങ്ങളെ ബന്ധിപ്പിച്ച്

ചെന്നൈ: കേരളത്തിലേക്ക് വീണ്ടും വന്ദേഭാരത് ട്രെയിന്. കര്ണാടക, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചുകൊണ്ടായിരിക്കും പുതിയ വന്ദേഭാരത് സര്വീസ്. ചെന്നൈയില്....

LAUNCHPAD October 27, 2023 ഐഐഎം ബാംഗ്ലൂർ ഇന്ത്യയിലെ മികച്ച ബി-സ്കൂള്‍

ബാഗ്ലൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻ്റ് (ഐഐഎം) ഇന്ത്യയിലെ ഏറ്റവും മികച്ച ബി സ്കൂള്‍(ബിസിനസ് സ്കൂള്‍). ക്വാക്വാറലി സൈമണ്ട് (ക്യൂഎസ്)....

STOCK MARKET October 26, 2023 ദീപാവലിയോടനുബന്ധിച്ച് ഐപിഒ വിപണിയിൽ തിരക്ക്; അര ഡസൻ കമ്പനികൾ ഓഹരിവിൽപ്പനയുമായി വിപണിയിലേക്കെത്തുമെന്ന് പ്രതീക്ഷ

മുംബൈ: ഉത്സവ സീസണിലും തുടർന്നുള്ള ആഴ്ചകളിലും പ്രാഥമിക പബ്ലിക് ഓഫറിംഗുകളിലൂടെ (ഐപിഒ) ഫണ്ട് സ്വരൂപിക്കാൻ നിരവധി കമ്പനികൾ തയ്യാറെടുക്കുകയാണ്. നവംബർ....

STOCK MARKET October 26, 2023 ലോകത്തിലെ ഏറ്റവും ചെലവേറിയ എക്സ്ചേഞ്ച് ഓഹരിയായി ബിഎസ്ഇ

മുംബൈ: ഏഷ്യയിലെ ഏറ്റവും പഴയ സ്റ്റോക്ക് എക്‌സ്‌ചേഞ്ചായ ബിഎസ്ഇ ലോകത്തിലെ മറ്റെല്ലാ ഇക്വിറ്റി എക്‌സ്‌ചേഞ്ചുകളെയും പിന്തള്ളി ആഗോളതലത്തിൽ ഏറ്റവും ചെലവേറിയ....

LAUNCHPAD October 21, 2023 ടൂറിസം വകുപ്പിന്റെ നിക്ഷേപക സംഗമം നവംബർ 16ന്

തിരുവനന്തപുരം: ടൂറിസം വകുപ്പ് ടൂറിസം നിക്ഷേപക സംഗമം സംഘടിപ്പിക്കും. നവംബർ 16നു തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ....

ECONOMY October 19, 2023 ഈ സാമ്പത്തിക വർഷം കൽക്കരി കയറ്റുമതി ഒരു ബില്യൺ ടൺ കവിയുമെന്ന് കൽക്കരി മന്ത്രാലയം

ന്യൂഡൽഹി: കൽക്കരി കയറ്റുമതി ഈ സാമ്പത്തിക വർഷം ഒരു ബില്യൺ ടൺ കവിയുമെന്ന് കൽക്കരി മന്ത്രാലയം അറിയിച്ചു. നടപ്പ് സാമ്പത്തിക....

CORPORATE October 19, 2023 ആഭ്യന്തര സർവ്വിസുകളിൽ പുതുമയുമായി എയർ ഇന്ത്യ എക്സ്പ്രസ്

കൊച്ചി: ആഭ്യന്തര വ്യോമഗതാഗത മേഖലയിലേയ്ക്ക് ചിറകുവിരിക്കാൻ പുത്തൻ വിമാനങ്ങളും പുതുവർണങ്ങളുമായി എയർ ഇന്ത്യ എക്സ്പ്രസ് എത്തുന്നു. 2005 ഏപ്രിലിൽ കേരളത്തിൽ....

AGRICULTURE October 18, 2023 എഎന്‍ആര്‍പിസി അധ‍്യക്ഷപദം ഇന്ത‍്യക്ക്

കോട്ടയം: റബറുത്പാദക രാജ്യങ്ങളുടെ അന്താരാഷ്‌ട്ര സംഘടനയായ എഎന്‍ആര്‍പിസി (അസോസിയേഷന്‍ ഓഫ് നാച്ചുറല്‍ റബര്‍ പൊഡ്യൂസിംഗ് കണ്‍ട്രീസ്)യുടെ ചെയര്‍മാന്‍ സ്ഥാനം ഇന്ത്യക്ക്.....

AUTOMOBILE October 18, 2023 ഇന്ത്യയുടെ വാഹന കയറ്റുമതിയിൽ 17% ഇടിവ്

ന്യൂഡൽഹി: നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യപകുതിയിൽ (ഏപ്രിൽ- സെപ്തംബർ) ഇന്ത്യയുടെ ഓട്ടോമൊബൈൽ കയറ്റുമതിയിൽ 17 ശതമാനം ഇടിവ്. ആദ്യ ആറു....