Tag: events

CORPORATE April 5, 2024 ഒരു ലക്ഷം കോടി രൂപയിലധികം വിപണി മൂല്യമുള്ള ഇന്ത്യൻ കമ്പനികളുടെ എണ്ണം എൺപതായി ഉയർന്നു

കൊച്ചി: ഓഹരി, സാമ്പത്തിക മേഖലകളിലെ മികച്ച മുന്നേറ്റം ഇന്ത്യൻ കമ്പനികളുടെ വിപണി മൂല്യം കുത്തനെ ഉയർത്തുന്നു. ഒരു ലക്ഷം കോടി....

NEWS April 5, 2024 മൊബൈൽ ഉപകരണങ്ങളുടെ ഉൽപ്പാദനം ഇന്ത്യയിൽ കുതിച്ചുയരുന്നു

2023-24 സാമ്പത്തിക വർഷത്തിൽ കയറ്റുമതി – ആഭ്യന്തര വിപണികൾക്കായി ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കുന്ന മൊബൈൽ ഉപകരണങ്ങളുടെ മൂല്യം 4.1 ലക്ഷം കോടി....

CORPORATE April 3, 2024 ഫോബ്സ് അതിസമ്പന്ന പട്ടികയിൽ 12 മലയാളികൾ

ദുബായ്: ലോകത്തെ അതിസമ്പന്നരുടെ പുതിയ പട്ടിക പുറത്തിറക്കി ഫോബ്സ്. പട്ടികയിൽ 12 മലയാളികൾ. ഇത്തവണ ഒരു മലയാളി വനിതയും പട്ടികയിൽ....

CORPORATE April 3, 2024 ഫോബ്സ് അതിസമ്പന്ന പട്ടികയിൽ ഒന്നാമത് ബെർണാഡ് അർനോൾട്ട്

ലൂയി വിറ്റൻ ഉടമ ബെർണാഡ് അർനോൾട്ട് ആണ് സമ്പന്നരിൽ ഒന്നാമൻ. 23300 കോടി ഡോളറിന്റെ സ്വത്തുണ്ട്. ഇലോൺ മസ്ക്കാണ് രണ്ടാം....

LAUNCHPAD April 3, 2024 കൊച്ചി വാട്ടർ മെട്രോ സർവ്വീസ് ഒരു വർഷം പൂർത്തിയാക്കുന്നു

കൊച്ചി: വാട്ടർ മെട്രോയ്ക്കിത് പിറന്നാൾ മാസമാണ്. ഏപ്രിൽ 25ന് കൊച്ചി വാട്ടർ മെട്രോ സർവ്വീസ് ആരംഭിച്ച് ഒരു വർഷം പൂർത്തിയാക്കും.....

LAUNCHPAD April 2, 2024 അവിശ്വസനീയ നേട്ടവുമായി കാശ്മീരിലെ ഗുല്‍മാര്‍ഗ് കേബിള്‍ കാര്‍ സർവീസ്; ഒരുവര്‍ഷം 10 ലക്ഷം യാത്രക്കാരും 110 കോടി വരുമാനവും

ഇന്ത്യയുടെ പറുദീസയായ കശ്മീരിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിലൊന്നാണ് ഗുല്മാര്ഗ്. എല്ലാ വര്ഷവും ലക്ഷക്കണക്കിന് സഞ്ചാരികളെത്താറുള്ള ഗുല്മാര്ഗിലെ ഏറ്റവും വലിയ ആകര്ഷണം....

FINANCE April 2, 2024 റിസര്‍വ് ബാങ്കിന്റെ 90-ാം വാര്‍ഷികം: 90 രൂപയുടെ നാണയം പുറത്തിറക്കി പ്രധാനമന്ത്രി

മുംബൈ: റിസര്വ് ബാങ്കിന്റെ 90-ാം വാര്ഷികത്തോടുനുബന്ധിച്ച് 90 രൂപയുടെ നാണയം പുറത്തിറക്കി. ഒമ്പത് പതിറ്റാണ്ട് നീണ്ട ആര്ബിഐയുടെ പ്രവര്ത്തന ചരിത്രത്തിന്റെ....

AUTOMOBILE April 1, 2024 ആറ് കോടി വില്പന നേടി ഹോണ്ട മോട്ടോർ സൈക്കിൾസ് 

കൊച്ചി: രാജ്യത്തെ മുൻനിര ഇരുചക്രവാഹന നിർമാതാക്കളായ ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ ആഭ്യന്തര വിപണിയിൽ ആറ് കോടി വാഹനങ്ങളുടെ....

ECONOMY March 30, 2024 ഗ്യാസ് ബുക്ക് ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 31

കൊച്ചി: ഗ്യാസ് ബുക്ക് ആധാറുമായി ബന്ധിപ്പിക്കണമെന്ന അറിയിപ്പ് വീണ്ടും എത്തിയിട്ടുണ്ട്. അവസാനം ദിവസം എത്തിയതോടെ ഗ്യാസ് ഏജൻസികളിൽ വലിയ തിരക്കാണ്....

TECHNOLOGY March 28, 2024 2047 ഓടെ രാജ്യത്ത് ജിയോ ടാഗ് നടപ്പിലാക്കാന്‍ പദ്ധതി

ന്യൂഡൽഹി: ടെലികോം ടവറുകള്‍, ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകള്‍ എന്നിവയുള്‍പ്പെടെയുള്ള പ്രധാന ടെലികോം ഇന്‍ഫ്രാസ്ട്രക്ചറുകള്‍ ജിയോ ടാഗ് ചെയ്യാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നു.....