Tag: events

STARTUP May 4, 2024 സ്റ്റാ​ർ​ട്ട​പ്പ് ​കു​തി​പ്പി​നൊ​രു​ങ്ങി​ ​കേ​ര​ളം; സംസ്ഥാനമൊട്ടാകെ ടാൽറോപ്പ് ഹബുകൾ ഒരുങ്ങുന്നു

തിരുവനന്തപുരം: എല്ലാ ഗ്രാമപ്പഞ്ചായത്തുകളിലും ടെക്‌നോളജി ആൻഡ് കമ്മ്യൂണിറ്റി ഹബുകൾ ഒരുക്കി സ്റ്റാർട്ടപ്പ് മേഖലയിൽ കുതിപ്പിനൊരുങ്ങി കേരളം. 941 ഗ്രാമപ്പഞ്ചായത്തുകളിലും 87....

CORPORATE May 3, 2024 ‘ആറുവര്‍ഷത്തേക്ക് തങ്ങള്‍ക്കിടയില്‍ മത്സരമുണ്ടാകില്ല’; നിർണായക കരാറില്‍ ഒപ്പുവച്ച് ഇരു ഗോദ്റെജ് ഗ്രൂപ്പുകളും

റിയല്‍ എസ്റ്റേറ്റ് രംഗത്ത് അല്ലാതെ, ആറുവര്‍ഷത്തേക്ക് തങ്ങള്‍ക്കിടയില്‍ മത്സരമുണ്ടാകില്ലെന്ന കരാറിലെത്തി ഗോദ്റെജ് കുടുംബത്തില്‍ നിന്ന് വിഭജിച്ച ഗ്രൂപ്പുകള്‍. മത്സരമില്ലാത്ത കാലയളവിന്....

LAUNCHPAD May 1, 2024 ഊരാളുങ്കൽ സൊസൈറ്റിക്ക് ദേശീയപാത അതോറിറ്റിയുടെ ‘ബെസ്റ്റ് പെർഫോമർ പുരസ്ക്കാരം’

മികച്ച പ്രകടനം കാഴ്ചവച്ചതിന് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് ദേശീയപാതാ അതോറിറ്റി(NHAI)യുടെ അംഗീകാരം. ബെസ്റ്റ് പെർഫോർമർ പുരസ്കാരം അതോറിറ്റി....

HEALTH May 1, 2024 തിരുവനന്തപുരം എസ്എടി ആശുപത്രിക്ക് ദേശീയ ഗുണനിലവാര അംഗീകാരം

തിരുവനന്തപുരം: സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രിക്ക് മികച്ച സ്‌കോറോടെ ദേശീയ ഗുണനിലവാര അംഗീകാരമായ ലക്ഷ്യ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചതായി ആരോഗ്യ....

GLOBAL May 1, 2024 ലോകത്തിലെ ഏറ്റവും മികച്ച സമുദ്ര നഗരമായി സിങ്കപ്പുര്‍

ലോകത്തിലെ മികച്ച സമുദ്ര നഗരമെന്ന സ്ഥാനം നിലനിര്ത്തി സിങ്കപ്പുര്. ലോകമെമ്പാടുമുള്ള സമുദ്രനഗരങ്ങള് വിലയിരുത്തുന്നതില് വൈദഗ്ധ്യമുള്ള കമ്പനികളായ ഡി.എന്.വി.യും മെനോന് എക്കണോമിക്സും....

STOCK MARKET May 1, 2024 നിഫ്‌റ്റി പുതിയ ഉയരം തൊട്ടു

മുംബൈ: 50 ഓഹരികള്‍ ഉള്‍പ്പെട്ട സൂചികയായ നിഫ്‌റ്റി ഏപ്രിലിലെ അവസാനത്തെ വ്യാപാര ദിനത്തില്‍ പുതിയ റെക്കോഡ്‌ കുറിച്ചു. 27,783.35 പോയിന്റ്‌....

CORPORATE April 29, 2024 കെഎൽഎം ആക്സിവ ഫിൻവെസ്റ്റിന് കൊച്ചിയിൽ പുതിയ ആസ്ഥാന മന്ദിരം

‘കെഎൽഎം ഗ്രാൻഡ് എസ്റ്റേറ്റ്’ ഉദ്ഘാടനം മെയ് – 5ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉദ്ഘാടനം ചെയ്യും സെലബ്രിറ്റി ഗസ്റ്റായി....

AUTOMOBILE April 29, 2024 യാത്രാ വാഹനങ്ങളുടെ വില്പന റെക്കാഡ് ഉയരത്തിൽ

കൊച്ചി: ഇന്ത്യയിലെ വാഹനങ്ങളുടെ വില്പന കഴിഞ്ഞ മാസം റെക്കാഡ് ഉയരത്തിലെത്തി. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ രാജത്തെ വാഹന വില്പന ചരിത്രത്തിലെ....

NEWS April 29, 2024 കേരളത്തിലെ ആദ്യ വന്ദേഭാരതിന് ഒരു വയസ്സ്

കണ്ണൂർ: കേരളത്തിലെ തീവണ്ടിയാത്രയുടെ സ്വഭാവംതന്നെ മാറ്റിയ ആദ്യ വന്ദേഭാരതിന് ഒരു വയസ്സ്. തിരുവനന്തപുരം-കാസർകോട്-തിരുവനന്തപുരം (20633/20634) വന്ദേഭാരത് ഓട്ടത്തിലും ജനപ്രീതിയിലും ഇപ്പോഴും....

CORPORATE April 29, 2024 50 ലക്ഷം യുപിഐ ഇടപാടുകളുമായി യെസ് ബാങ്ക്

പേടിഎമ്മുമായുള്ള പങ്കാളിത്വം സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന യെസ് ബാങ്കിന് ഗുണം ചെയ്തു. ഏകദേശം 50 ലക്ഷം പ്രതിമാസ യുപിഐ ഇടപാടുകളാണ്....