Tag: events

ECONOMY April 19, 2025 വിഴിഞ്ഞം തുറമുഖം മേയ് രണ്ടിന് കമ്മിഷന്‍ ചെയ്യും; കേരളത്തിന്റെ സ്വപ്ന പദ്ധതി പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും

തിരുവനന്തപുരം: കേരളത്തിന്‍റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം മെയ് രണ്ടിന് പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രത്തിന് സമർപ്പിക്കും. ഇത് സംബന്ധിച്ചുള്ള....

ECONOMY April 17, 2025 വിലക്കയറ്റത്തിൽ മൂന്നാംമാസവും കേരളം ഒന്നാമത്

കൊച്ചി: രാജ്യത്ത് ചില്ലറ വിലക്കയറ്റത്തോത് (Consumer Price Index/CPI) ഏറ്റവും കൂടുതലുള്ള സംസ്ഥാനമായി തുടർച്ചയായ മൂന്നാംമാസവും കേരളം. ഫെബ്രുവരിയിൽ കേരളത്തിൽ....

AUTOMOBILE April 16, 2025 ഇന്ത്യൻ വാഹന വിപണിയിൽ മികച്ച വളർച്ച

കൊച്ചി: കഴിഞ്ഞ സാമ്പത്തിക വർഷത്തില്‍ ഇന്ത്യയിലെ വാഹന വിപണി മികച്ച വളർച്ച നേടി. വാണിജ്യ വാഹനങ്ങളുടെ വില്‍പ്പനയില്‍ നേരിയ ഇടിവുണ്ടായെങ്കിലും....

ECONOMY April 16, 2025 റെക്കോർഡ് തുക ലാഭവിഹിതമായി കേന്ദ്രത്തിന് നൽകാൻ ആർബിഐ

മുംബൈ: വരുമാനത്തിലെ ‘സർപ്ലസ്’ തുക എല്ലാക്കൊല്ലവും ‘കൈനീട്ടം’ നൽകി കേന്ദ്രസർക്കാരിന് സന്തോഷവും സാമ്പത്തികാശ്വാസവും സമ്മാനിക്കുന്ന റിസർവ് ബാങ്ക്, ഇക്കുറി കൈമാറുക....

AUTOMOBILE April 12, 2025 ഡീസൽ കാർ വിൽപനയെ പിന്തള്ളി സിഎൻജി കാറുകൾ

ന്യൂഡൽഹി: രാജ്യത്താദ്യമായി ഡീസൽ കാർ വിൽപനയെ പിന്തള്ളി സിഎൻജി കാറുകൾ. 2024–25 സാമ്പത്തിക വർഷത്തിൽ രാജ്യത്താകമാനം 787,724 സിഎൻജി കാറുകൾ....

ECONOMY April 10, 2025 817 കോടിയുടെ വിഴിഞ്ഞം വിജിഎഫ് കരാർ ഒപ്പിട്ടു

തിരുവനന്തപുരം: വൻ വിവാദങ്ങൾക്ക് ഒടുവിൽ വിഴിഞ്ഞം തുറമുഖത്തിൻ്റെ വികസനത്തിന് കേന്ദ്ര സർക്കാർ കേരളത്തിന് വായ്പയായി നൽകുന്ന 817 കോടി രൂപയുടെ....

CORPORATE April 9, 2025 ചരിത്രനേട്ടത്തിൽ കെൽട്രോൺ; വിറ്റുവരവ് 1000 കോടി കവിഞ്ഞു

ഇലക്ട്രോണിക്സ് ഉൽപന്നങ്ങളുടെ നിർമാണരംഗത്ത് പൊതുമേഖലയിൽ രാജ്യത്ത് ആദ്യമായി നിലവിൽവന്ന സ്ഥാപനമായ കെൽട്രോൺ (കേരള സ്റ്റേറ്റ് ഇലക്ട്രോണിക്സ് ഡെവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡ്)....

FINANCE April 9, 2025 മുദ്ര വായ്പ: ഇതുവരെ അനുവദിച്ചത് 33 ലക്ഷം കോടിയെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: മുദ്ര യോജനയ്ക്ക് കീഴില്‍ അനുവദിച്ചത് 33 ലക്ഷം കോടിയിലധികം രൂപ ഈടില്ലാത്ത വായ്പകളെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിരവധി....

CORPORATE April 8, 2025 അറുപതിൻ്റെ നിറവിൽ എച്ച്എൽഎൽ; 2030ൽ 10000 കോടി രൂപ വിറ്റുവരവ് ലക്ഷ്യം

എഴുപതിൽപരം മെഡിക്കൽ ഉൽപന്നങ്ങളുടെ നിർമാതാക്കളായ കേന്ദ്ര പൊതുമേഖലാ സ്ഥാപനം എച്ച്എൽഎൽ ലൈഫ് കെയർ ലിമിറ്റഡിന് വജ്രജൂബിലി. ഗർഭനിരോധന ഉറകളുടെ നിർമ്മാണവുമായി....

CORPORATE April 8, 2025 മൈക്രോസോഫ്റ്റിന് 50 വയസ്

വാഷിംഗ്ടൺ: വമ്പന്‍ കമ്പനികളും ശാസ്ത്രലോകവും മാത്രം ഉപയോഗിച്ചിരുന്ന കംപ്യൂട്ടറുകളെ ജനകീയമാക്കിയ മൈക്രോസോഫ്റ്റിന് 50 വയസ്. അതിസങ്കീര്‍ണമായ പ്രോഗ്രാമുകളിലൂടെ നിയന്ത്രിച്ചിരുന്ന കംപ്യൂട്ടറുകളെ....