Tag: events

ECONOMY March 22, 2025 ആഗോള സഞ്ചാരികളെ ആകർഷിക്കാൻ പദ്ധതിയുമായി കേരളം

തിരുവനന്തപുരം : സംസ്ഥാനത്തേക്ക് വിദേശ സഞ്ചാരികളെ കൂടുതലായി ആകർഷിക്കാൻ ലുക്ക് ഈസ്റ്റ് പോളിസിയുടെ ഭാഗമായി ചൈന മുതല്‍ ഓസ്‌ട്രേലിയ വരെ....

AGRICULTURE March 19, 2025 സർവകാല റെക്കോഡിലേക്ക് പച്ചത്തേങ്ങ വില

വടകര: കഴിഞ്ഞ ദിവസം വിപണിയിൽ 56 രൂപയായിരുന്ന പച്ചത്തേങ്ങയുടെ വില തിങ്കളാഴ്ച കിലോക്ക് 58 രൂപയായി വർധിച്ചു. ചില്ലറ വിൽപന....

GLOBAL March 14, 2025 ക്യുഎസ് ലോക റാങ്കിങ്ങ്‌: ഇന്ത്യയിൽനിന്ന് 79 സർവകലാശാലകൾ

ന്യൂഡല്‍ഹി: ആഗോളതലത്തിലെ മികച്ച വിദ്യാഭ്യാസസ്ഥാപനങ്ങളെ പട്ടികപ്പെടുത്തുന്ന ക്യുഎസ് ലോക റാങ്കിങ്ങില്‍ ഇന്ത്യയിലെ 79 സർവകലാശാലകള്‍. കഴിഞ്ഞവർഷത്തെക്കാള്‍ 10 സ്ഥാപനങ്ങള്‍ ഇത്തവണ....

CORPORATE March 12, 2025 എയര്‍ ഇന്ത്യ എക്സ്പ്രസിന് 100 വിമാനങ്ങൾ

കൊച്ചി: എയര്‍ ഇന്ത്യ എക്‌സ്പ്രസിന്‍റെ ഉടമസ്ഥതയിലുള്ള വിമാനങ്ങളുടെ എണ്ണം 100 കടന്നു. 100-ാമത് വിമാനത്തിന്‍റെ ഫ്ലാഗ് ഓഫ് ബംഗളൂരുവില്‍ എയര്‍....

ECONOMY March 7, 2025 ദി ഗോൾഡൻ സിറ്റി ഗേറ്റ് അവാർഡ് 2025 സ്വന്തമാക്കി കേരളം

തിരുവനന്തപുരം: വിനോദ സഞ്ചാര മേഖലയിൽ പുത്തൻ നേട്ടം കൈവരിച്ച് കേരളം. ലോകത്തിലെ ഏറ്റവും വലിയ ടൂറിസം വ്യാപാര മേളയായി അറിയപ്പെടുന്ന....

CORPORATE March 3, 2025 ഐ​ടി പാ​ർ​ക്കു​ക​ളു​ടെ സി​എ​ഫ്ഒ ആ​യി എ​സ് വി​പി​ൻ കു​മാ​ർ ചു​മ​ത​ല​യേ​റ്റു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ഐ​ടി പാ​ർ​ക്കു​ക​ളു​ടെ പു​തി​യ ചീ​ഫ് ഫി​നാ​ൻ​സ് ഓ​ഫീ​സ​റാ​യി (സി​എ​ഫ്ഒ) എ​സ്. വി​പി​ൻ കു​മാ​ർ ചു​മ​ത​ല​യേ​റ്റു. നി​ല​വി​ൽ സി​എ​ഫ്ഒ....

AUTOMOBILE March 1, 2025 ഇലക്‌ട്രിക് വാഹന കുതിപ്പിൽ ഇന്ത്യ

കൊച്ചി: രാജ്യത്ത് വൈദ്യുത വാഹനങ്ങളുടെ ട്രാക്കിന് വേഗം കൂടുന്നു. ഈ വർഷം ആദ്യ രണ്ടുമാസം കൊണ്ട് 1.30 ലക്ഷത്തോളം വൈദ്യുത....

STOCK MARKET February 22, 2025 2025ല്‍ 45 കമ്പനികളുടെ വിപണിമൂല്യം 30% വരെ ഉയര്‍ന്നു

മുംബൈ: ബിഎസ്‌ഇ 500 സൂചികയില്‍ ഉള്‍പ്പെട്ട 44 ഓഹരികളുടെ വിലയില്‍ ഈ വര്‍ഷം 30 ശതമാനം വരെ മുന്നേറ്റമുണ്ടായി. 2025ല്‍....

CORPORATE February 21, 2025 ലോകത്തെ ഏറ്റവും ആദരിക്കപ്പെടുന്ന കമ്പനികളുടെ ഫോര്‍ച്യൂണ്‍ പട്ടികയില്‍ ടിസിഎസ്

ആഗോള തലത്തില്‍ ഏറ്റവും ആദരിക്കപ്പെടുന്ന കമ്പനികളുടെ പട്ടികയില്‍ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) ഇടം പിടിച്ചു. ഐടി സേവനങ്ങള്‍, കണ്‍സള്‍ട്ടിങ്,....

REGIONAL February 20, 2025 വ്യോമ, റെയിൽ, റോഡ്, ജല ഗതാഗതം സംഗമിക്കുന്ന വിമാനത്താവളമാകാൻ കൊച്ചി

നെടുമ്പാശേരി: കൊച്ചി എയർപോർട്ട് റെയിൽവേ സ്റ്റേഷനായി പരിഗണിക്കുന്നത് നേരത്തേ നിർദേശിക്കപ്പെട്ട സ്ഥലത്തു നിന്ന് 500 മീറ്ററോളം മാറി വിമാനത്താവളത്തിനടുത്ത്. 2010....