Tag: economy

ECONOMY July 17, 2025 രാജ്യം ജിഎസ്ടി മേക്ക് ഓവറിലേക്ക്; പരിഷ്കാരത്തിന് പ്രധാനമന്ത്രിയുടെ ഓഫിസിന്റെ പച്ചക്കൊടി

ന്യൂഡൽഹി: GST നടപ്പാക്കിയിട്ട് എട്ട് വർഷമാകുമ്പോൽ ആദ്യ പരിഷ്കാരത്തിന് പ്രധാനമന്ത്രിയുടെ ഓഫിസിന്റെ പച്ചക്കൊടി. സ്ലാബ് മാറ്റങ്ങളും നടപടിക്രമങ്ങൾ ലളിതമാക്കലുമാണ് പരിഷ്കാരങ്ങളുടെ....

ECONOMY July 17, 2025 ഇന്ത്യൻ കയറ്റുമതി ജൂണിൽ 3,514 കോടി ഡോളറിലെത്തി

കൊച്ചി: ആഗോള മേഖലയിലെ അനിശ്ചിതത്വങ്ങളും ഡൊണാള്‍ഡ് ട്രംപിന്റെ തീരുവ യുദ്ധവും മറികടന്ന് ഇന്ത്യയുടെ കയറ്റുമതി ജൂണില്‍ 3,514 കോടി ഡോളറിലെത്തി.....

ECONOMY July 16, 2025 ഉത്പന്നങ്ങളുടെ എംആര്‍പി സംവിധാനത്തിൽ പുനക്രമീകരണം വരുത്തിയേക്കും

ന്യൂഡൽഹി: ഉത്പന്നങ്ങളുടെ ചില്ലറ വില്പന വില നിർണയം കൂടുതല്‍ സുതാര്യവും ഉപഭോക്തൃ സൗഹൃദപരവുമാക്കാൻ എം.ആർ.പി സംവിധാനത്തില്‍ പുനക്രമീകരണം വരുത്തിയേക്കും. ഇക്കാര്യം....

ECONOMY July 16, 2025 കാർഷിക മേഖല തുറക്കണമെന്ന് യുഎസ്; ചർച്ചയ്ക്കായി ഇന്ത്യൻ സംഘം വീണ്ടും യുഎസിൽ

ന്യൂഡൽഹി: ഇന്ത്യ–യുഎസ് വ്യാപാര ചർച്ചകൾക്കുള്ള ഇന്ത്യൻ സംഘം വീണ്ടും യുഎസിലെത്തി. കരാറിന്റെ ആദ്യ പാദ ചർച്ചകൾ പൂർത്തിയാക്കി രണ്ടാഴ്ച മുൻപാണ്....

ECONOMY July 16, 2025 വ്യാജ നികുതി കിഴിവ്: രാജ്യവ്യാപകമായി ആദായ നികുതി വകുപ്പിന്റെ റെയ്ഡ്

മുംബൈ: വ്യാജ നികുതി കിഴിവിന് സൗകര്യമൊരുക്കിയ വ്യക്തികളെയും സ്ഥാപനങ്ങളെയും ലക്ഷ്യമിട്ട് ആദായ നികുതി വകുപ്പ്. ഇതുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി ആദായ....

ECONOMY July 16, 2025 ഇന്ത്യന്‍ വ്യോമയാന വ്യവസായം 3000 കോടി നഷ്ടത്തിലേയ്ക്ക് എന്നു റിപ്പോര്‍ട്ട്

ന്യൂഡൽഹി: 2025- 26 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ വ്യോമയാന വ്യവസായത്തിന്റെ മൊത്തം നഷ്ടം 3,000 കോടി രൂപ വരെയാകാമെന്ന് റേറ്റിംഗ്....

ECONOMY July 16, 2025 പ്രതിദിനം 650 ദശലക്ഷം ഇടപാടുകൾ; ‘വീസ’യെ മറികടന്ന് യുപിഐ

കൊല്ലം: ഇടപാടുകളുടെ എണ്ണത്തിൽ ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ രംഗത്തെ ഭീമനായ ‘വീസ’യെ മറികടന്ന് ഇന്ത്യയുടെ യുപിഐ. പ്രതിദിനം 650 ദശലക്ഷത്തിലധികം....

ECONOMY July 15, 2025 രാസവള ഇറക്കുമതിക്ക് പുതിയ സാദ്ധ്യതകൾ തേടി ഇന്ത്യ

കൊച്ചി: ഖാരിഫ് സീസണിലെ രാസവളങ്ങളുടെ ക്ഷാമവും വിലവർദ്ധനയും നേരിടാൻ ഇന്ത്യൻ കമ്പനികള്‍ ഇറക്കുമതിക്ക് പുതിയ സാദ്ധ്യതകള്‍ തേടുന്നു. യൂറോപ്പ്, റഷ്യ,....

ECONOMY July 15, 2025 പ്രത്യക്ഷ നികുതി സമാഹരണത്തിൽ ഇടിവ്

കൊച്ചി: നടപ്പു സാമ്പത്തിക വർഷത്തിലെ ആദ്യ നൂറ് ദിവസങ്ങളില്‍ രാജ്യത്തെ അറ്റ പ്രത്യക്ഷ നികുതി വരുമാനം 1.3 ശതമാനം ഇടിഞ്ഞ്....

ECONOMY July 15, 2025 ജൂണിൽ ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണം കൂടി

മുംബൈ: 2025 ജൂണിൽ ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണം വാർഷികാടിസ്ഥാനത്തിൽ 5.1 ശതമാനം വർധിച്ചതായി ക്രെഡിറ്റ് റേറ്റിംഗ് ഏജൻസിയായ ഐസിആർഎ അറിയിച്ചു.....