Tag: economy

ECONOMY June 22, 2024 രാജ്യത്ത് ഭക്ഷ്യവിലക്കയറ്റം ഉയര്‍ന്നു തന്നെ തുടരുന്നു

ന്യൂഡൽഹി: വിളകളെ ബാധിക്കുന്ന പ്രതികൂല കാലാവസ്ഥ പോലുള്ള വിതരണ ഘടകങ്ങളാല്‍ ഇന്ത്യയിലെ ഭക്ഷ്യ വിലക്കയറ്റം ഉയര്‍ന്നു തന്നെ തുടരുകയാണ്. 2023....

ECONOMY June 22, 2024 ജിഎസ്ടി കൗണ്‍സില്‍ യോഗം ഇന്ന്

ന്യൂഡൽഹി: മദ്യനിര്‍മാണത്തിന് ആവശ്യമായതും എന്നാല്‍ നേരിട്ട് കഴിക്കാന്‍ പാടില്ലാത്തതുമായ എക്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോളുമായി (ഇഎന്‍എ) ബന്ധപ്പെട്ട് ജിഎസ്ടി നിയമത്തില്‍ ഭേദഗതി....

ECONOMY June 22, 2024 ഇന്ത്യാക്കാരുടെ സ്വിസ് നിക്ഷേപത്തിൽ ഇടിവ്

ന്യൂഡൽഹി: സ്വിസ് ബാങ്കുകളില്‍ ഇന്ത്യക്കാരുടെ താല്‍പ്പര്യം കുറയുന്നതായി അവരുടെ സെന്‍ട്രല്‍ ബാങ്കില്‍ നിന്നുള്ള വാര്‍ഷിക കണക്കുകള്‍ സൂചിപ്പിക്കുന്നു. പ്രാദേശിക ശാഖകള്‍....

FINANCE June 21, 2024 നിക്ഷേപ പലിശയ്ക്ക് ആദായ നികുതി ഒഴിവാക്കണമെന്ന് എസ്ബിഐ ചെയർമാൻ ദിനശ് ഖാര

ന്യൂഡൽഹി: അക്കൗണ്ട് ഉടമകൾക്കു ബാങ്കുകൾ നൽകുന്ന നിക്ഷേപ പലിശയെ ആദായ നികുതിയിൽനിന്ന് ഒഴിവാക്കണമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ)....

ECONOMY June 21, 2024 കേന്ദ്ര ബജറ്റിൽ ധനമന്ത്രി നികുതി ഇളവ് പരിഗണിച്ചേക്കുമെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റിൽ ആദായനികുതി ദായകർക്ക് ആശ്വാസം പകരുന്ന പ്രഖ്യാപനത്തിന് കാതോർത്ത് രാജ്യം. നികുതി ഇളവ്....

REGIONAL June 21, 2024 കേരളം 1500 കോടികൂടി കടമെടുക്കുന്നു

തിരുവനന്തപുരം: സംസ്ഥാന സർക്കാർ 1500 കോടി രൂപകൂടി കടമെടുക്കുന്നു. ഇതിൽനിന്ന് ഒരുമാസത്തെ ക്ഷേമപെൻഷൻ നൽകും. ജനുവരിമാസം കുടിശ്ശികയായ പെൻഷനാണ് ഇപ്പോൾ....

ECONOMY June 21, 2024 ഇന്ത്യ മൂന്നാമത്തെ വലിയ ആഭ്യന്തര എയര്‍ലൈന്‍ വിപണി

ഹൈദരാബാദ്: ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ ആഭ്യന്തര എയര്‍ലൈന്‍ വിപണിയായി. പത്ത് വര്‍ഷത്തിനുള്ളില്‍ ശേഷി ഇരട്ടിയാകുമെന്നും ഒഎജി ഡാറ്റാ പ്രകാരമുള്ള....

ECONOMY June 21, 2024 ബജറ്റിൽ ഇടത്തരക്കാർക്ക് ആശ്വാസത്തിൻ്റെ സൂചനകൾ

ന്യൂഡൽഹി: നികുതിദായകർക്ക് തിരഞ്ഞെടുപ്പിന് മുമ്പ് സർക്കാരുകളിൽ നിന്ന് നികുതി ആനുകൂല്യങ്ങൾ ലഭിക്കുമോ? ഈ ബജറ്റിലും പ്രവചനങ്ങളും പ്രതീക്ഷകളും ഏറെയാണ്. എന്നാൽ....

ECONOMY June 20, 2024 കൊല്ലം തീരത്തെ ഇന്ധന പര്യവേക്ഷണം ഡ്രില്ലിങ് ഘട്ടത്തിലേക്ക്

കൊല്ലം: ഇന്ധന പര്യവേക്ഷണത്തിന്റെ അടുത്തഘട്ടമായി കൊല്ലം സമുദ്രമേഖലയിൽ ഡ്രില്ലിങ് (കടൽത്തട്ട് തുരക്കൽ) നടക്കും. ഇതിനായി നൈജീരിയയിൽനിന്ന് എത്തേണ്ട ബ്രിട്ടീഷ് പര്യവേക്ഷണ....

ECONOMY June 20, 2024 വ​ധ​വ​നി​ൽ പുതിയ തുറമുഖത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

ന്യൂ​ഡ​ൽ​ഹി: മ​ഹാ​രാ​ഷ്‌​ട്ര​യി​ലെ പ​ൽ​ഗ​ഡ് ജി​ല്ല​യി​ൽ​പ്പെ​ട്ട വ​ധ​വ​നി​ൽ ഏ​തു കാ​ലാ​വ​സ്ഥ​യ്ക്കും അ​നു​യോ​ജ്യ​മാ​യ പ്ര​ധാ​ന തു​റ​മു​ഖം നി​ർ​മി​ക്കു​ന്ന​തി​ന് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ഇ​ന്ന​ലെ ന​ട​ന്ന....