Tag: economy
ന്യൂഡൽഹി: ഓൺലൈൻ ഫുഡ് ഡെലിവറിയുടെ ചെലവ് കുറഞ്ഞേക്കും. നികുതി കുറക്കാൻ ജി.എസ്.ടി കൗൺസിൽ ഒരുങ്ങുന്ന പശ്ചാത്തലത്തിലാണ് ഫുഡ് ഡെലിവറിയുടെ ചെലവ്....
ന്യൂഡൽഹി: ഡിസംബറിൽ രാജ്യത്തെ ബിസിനസ് രംഗത്തെ വളർച്ച ഏറ്റവും ഉയർന്ന നിരക്കിലെന്ന് റിപ്പോർട്ട്. നാല് മാസത്തിനിടെ ഏറ്റവും ഉയർന്ന നിരക്കായ....
മുംബൈ: ലോകത്തെ രണ്ടാമത്തെ വലിയ സ്വർണ ഉപഭോഗ രാജ്യമായ ഇന്ത്യ, നവംബറിൽ ഇറക്കുമതി ചെയ്തത് 1,486 കോടി ഡോളറിന്റെ (ഏകദേശം....
ന്യൂഡൽഹി: ഇന്ത്യയിലേക്കുള്ള റഷ്യൻ ക്രൂഡ് ഓയിൽ ഇറക്കുമതി നവംബറിൽ നേരിട്ടത് 55% ഇടിവ്. 2022 ജൂണിന് ശേഷമുള്ള ഏറ്റവും താഴ്ന്ന....
ന്യൂഡൽഹി: നവംബറിലെ ഇന്ത്യയുടെ ചരക്ക് കയറ്റുമതി 4.85 ശതമാനം ഇടിഞ്ഞു. കഴിഞ്ഞ വര്‍ഷം നവംബറില്‍ 33.75 ബില്യണ്‍ ഡോളറിന്റെ കയറ്റുമതിയില്‍നിന്ന്....
ന്യൂഡൽഹി: ഇന്ത്യയിലെ മൊത്തവില സൂചിക (ഡബ്ല്യുപിഐ) അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം നവംബറില്‍ മൂന്ന് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 1.89 ശതമാനത്തിലെത്തി.....
ന്യൂഡൽഹി: ഇന്ത്യയുടെ സ്വകാര്യമേഖലയിലെ ഉല്‍പ്പാദനം നാല് മാസത്തിനുള്ളില്‍ ഏറ്റവും വേഗതയില്‍ വളര്‍ന്നതായി സര്‍വേ. റെക്കോര്‍ഡ് തൊഴിലവസരങ്ങളുടെ വളര്‍ച്ചയും ഈ കാലത്തുണ്ടായി.....
കൊച്ചി: നഷ്‌ടക്കണക്കുകളും കിട്ടാക്കടങ്ങളും നിറഞ്ഞ ദുരിത കാലം പിന്നിട്ട് കേന്ദ്ര പൊതുമേഖല ബാങ്കുകള്‍ കരുത്താർജിക്കുന്നു. സാങ്കേതികവിദ്യയുടെ സഹായത്തോടെ പ്രവർത്തനക്ഷമത വർദ്ധിപ്പിച്ചതും....
ന്യൂഡൽഹി: രാജ്യത്തെ അരി ശേഖരം റെക്കോര്‍ഡ് നിലയില്‍. സര്‍ക്കാര്‍ ലക്ഷ്യമിട്ടതിനേക്കാള്‍ അഞ്ച് മടങ്ങ് അധികമാണ് നിലവിലെ അരിയുടെ ശേഖരം. ഇതോടെ....
തിരുവനന്തപുരം: വയബിലിറ്റി ഗ്യാപ് ഫണ്ട് (വിജിഎഫ്) നിബന്ധനയിൽ മാറ്റം വരുത്താനാകില്ലെന്ന് കേന്ദ്രം. വിഴിഞ്ഞം തുറമുഖത്തിനു നൽകുന്ന 817.80 കോടിയുടെ വിജിഎഫ്....
