Tag: economy
ന്യൂഡൽഹി: ഇന്ത്യ–യുകെ വ്യാപാരക്കരാർ യാഥാർഥ്യമാകുന്നതോടെ ബ്രിട്ടനിൽ നിന്നുള്ള ഉൽപന്നങ്ങൾക്ക് ഇവിടെയും ഇന്ത്യൻ ഉൽപന്നങ്ങൾക്ക് ബ്രിട്ടനിലും വില കുറയും. കുറഞ്ഞ വില....
കൊച്ചി: പൊതുമേഖലാ എണ്ണക്കമ്പനികളുടെ പെട്രോൾ പമ്പുകൾ വഴി കേന്ദ്രഭരണ പ്രദേശങ്ങൾ ഉൾപ്പെടെ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും വിൽക്കുന്നത് 20% എഥനോൾ....
ഇസ്ലാമാബാദ്: ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ പ്രത്യാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാന്റെ സാമ്പത്തികസ്ഥിതി കൂടുതൽ പരുങ്ങലിൽ. വ്യോമപാതയും വിമാനത്താവളങ്ങളും അടച്ചതുമൂലം കോടിക്കണക്കിന്....
ന്യൂഡൽഹി: പച്ചക്കറിവിലയിലെ കുറവ് ഏപ്രിലില്‍ വീട്ടില്‍ ഉണ്ടാക്കുന്ന ഭക്ഷണത്തിന്റെ വില കുറയ്ക്കാന്‍ സഹായിച്ചതായി റിപ്പോര്‍ട്ട്. ആഭ്യന്തര റേറ്റിംഗ് ഏജന്‍സിയായ ക്രിസില്‍....
കൊളംബോ: ശ്രീലങ്ക അഭൂതപൂർവമായ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറുന്നതിനിടെ, കൃഷി, ടൂറിസം, ഊർജ്ജ മേഖലകൾ എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു ബില്യൺ....
ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാറില്‍ ബ്രിട്ടന്റെ നിര്‍ദ്ദിഷ്ട കാര്‍ബണ്‍ നികുതിയെ പ്രതിരോധിക്കാന്‍ ഒരു വ്യവസ്ഥയുമില്ല. ഭാവി നടപടികള്‍ ആഭ്യന്തര കയറ്റുമതിയെ....
മുംബൈ: കൂടുതല്‍ പൊതുമേഖല ബാങ്കുകളുടെ ഓഹരി പങ്കാളിത്തം കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍. ബാങ്ക് ഓഫ് മഹാരാഷ്ട്ര, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, യൂകോ....
ദില്ലി: മാനവ വികസന സൂചികയിൽ (HDI) സ്ഥിരമായ മുന്നേറ്റം തുടര്‍ന്ന് ഇന്ത്യ. ഐക്യരാഷ്ട്രസഭയുടെ ഡെവലപ്മെന്റ് പ്രോഗ്രാം പുറത്തിറക്കിയ 2025 ലെ....
ന്യൂഡൽഹി: ഇന്ത്യ പാക് സംഘർഷം പാകിസ്താന് തിരിച്ചടിയാകുമെന്ന് ചൂണ്ടിക്കാട്ടി മൂഡീസ്. ഇന്ത്യയുടെ സ്ഥിതി ഇതല്ല. ഇന്ത്യക്ക് സംഘർഷം അതിജീവിക്കാനാകും. വർദ്ധിച്ചുവരുന്ന....
ന്യൂഡല്‍ഹി: ഇന്ത്യ- യുകെ സ്വതന്ത്ര വ്യാപാര കരാർ യാഥാർഥ്യത്തിലേക്ക്. കരാർ സംബന്ധിച്ച ചർച്ചകള്‍ വിജയകരമായി പൂർത്തിയാക്കിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി....
