Tag: corporate

CORPORATE December 27, 2024 ച്യവനപ്രാശ് പരസ്യം തെറ്റിദ്ധരിപ്പിക്കുന്നത്; പതഞ്ജലിക്കെതിരെ കേസ് കൊടുത്ത് ഡാബർ

ദില്ലി: ച്യവൻപ്രാശ് ഉൽപ്പന്നങ്ങളെ അവഹേളിക്കുന്ന തരത്തിൽ പതഞ്ജലി പരസ്യം നൽകുന്നുവെന്ന് ആരോപിച്ച് ഡാബർ ദില്ലി ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തു.....

CORPORATE December 27, 2024 2024ൽ സമ്പന്നരുടെ സമ്പത്ത് മൂന്നിരട്ടിയായി

2024 ഇന്ത്യാക്കാരായ സമ്പന്നരുടെ വര്‍ഷമോ..? ഇവരുടെ സമ്പത്തിലെ വളര്‍ച്ച കണ്ടാല്‍ ഒരു പക്ഷെ അത് സത്യമാണെന്ന് പറയേണ്ടി വരും. കാരണം....

CORPORATE December 27, 2024 15,000 കോടി രൂപയുടെ ഐപിഒ പദ്ധതിയുമായി ടാറ്റാ കാപ്പിറ്റല്‍

ടാറ്റാ ടെക്‌നോളജീസിന്റെ ബമ്പര്‍ ലിസ്റ്റിംഗിനു ശേഷം ടാറ്റാ ഗ്രൂപ്പില്‍ നിന്നും മറ്റൊരു ഐപിഒ കൂടി വിപണിയിലെത്തുന്നു. 15,000 കോടി രൂപ....

CORPORATE December 23, 2024 സ്പെയർപാർട്സ് അതിവേഗ ഡെലിവറിയുമായി ടിവിഎസ്

ന്യൂഡൽഹി: ഭക്ഷണവും പലചരക്കുസാധനങ്ങളും മാത്രമല്ല, വാഹനങ്ങളുടെ സ്പെയർപാർട്സും ഇനി അതിവേഗ ഡെലിവറി സംവിധാനത്തിലൂടെ വീട്ടിലെത്തും. ടിവിഎസ് കമ്പനിയുടെ ഓട്ടമോട്ടീവ് ആഫ്റ്റർ....

CORPORATE December 21, 2024 ടെ​ക്നോ​പാ​ർ​ക്ക് തു​ട​ർ​ച്ച​യാ​യ നാ​ലാം വ​ർ​ഷ​വും ക്രി​സി​ൽ എ ​പ്ല​സ്/​സ്റ്റേ​ബി​ൾ റേ​റ്റിം​ഗി​ൽ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ്ര​​​മു​​​ഖ റേ​​​റ്റിം​​​ഗ് ഏ​​​ജ​​​ൻ​​​സി​​​യാ​​​യ ക്രി​​​സി​​​ലി​​​ന്‍റെ എ ​​​പ്ല​​​സ്/​​​സ്റ്റേ​​​ബി​​​ൾ റേ​​​റ്റിം​​​ഗ് നേ​​​ട്ടം തു​​​ട​​​ർ​​​ച്ച​​​യാ​​​യ നാ​​​ലാം വ​​​ർ​​​ഷ​​​വും സ്വ​​​ന്ത​​​മാ​​​ക്കി ടെ​​​ക്നോ​​​പാ​​​ർ​​​ക്ക്. സാമ്പ​​​ത്തി​​​ക....

CORPORATE December 21, 2024 മാനേജീരിയല്‍ സ്റ്റാഫിന്റെ 10% വെട്ടിച്ചുരുക്കി ഗൂഗിള്‍

വാഷിങ്ടണ്‍: നിര്‍മിതബുദ്ധി മേഖലയില്‍ മത്സരം കടുത്ത സാഹചര്യത്തില്‍ 10 ശതമാനം മാനേജീരിയല്‍ ജീവനക്കാരെ പുറത്താക്കാന്‍ തീരുമാനിച്ച് ടെക് കമ്പനിയായ ഗൂഗിള്‍.....

CORPORATE December 21, 2024 ക്വാളിറ്റി പ്രൊമോഷൻ കേന്ദ്രമെന്ന അംഗീകാരം നേടി ആസ്റ്റർ മെഡ്‌സിറ്റി

കൊച്ചി: ആരോഗ്യപരിപാലന രംഗത്തെ ഗുണമേന്മയും രോഗികളുടെ സുരക്ഷയും സംബന്ധിച്ച ദേശീയ സമ്മേളനത്തിൽ ആസ്റ്റർ മെഡ്‌സിറ്റിയെ ക്വാളിറ്റി പ്രൊമോഷൻ കേന്ദ്രമായി പ്രഖ്യാപിച്ച്....

LAUNCHPAD December 21, 2024 പൈലറ്റ് ട്രെയിനിംഗ് അക്കാദമിയുമായി എയർ ഇന്ത്യ; 34 പരിശീലന വിമാനങ്ങള്‍ വാങ്ങും

നൂതന പരിശീലനം നല്‍കി പുതിയ പൈലറ്റുമാരെ വാര്‍ത്തെടുക്കാനൊരുങ്ങി എയര്‍ ഇന്ത്യ. കേഡറ്റ് പൈലറ്റുമാരെ തങ്ങളുടെ ഫ്ളയിംഗ് ട്രെയിനിംഗ് ഓര്‍ഗനൈസേഷനില്‍ (എഫ്ടിഒ)....

CORPORATE December 21, 2024 ഉ‍ഡുപ്പി കൊച്ചിൻ ഷിപ്‌യാഡിന്റെ ഓർഡർ ബുക്ക് 1500 കോടിയിലേക്ക്

കൊച്ചി: കേരളത്തിന്റെ ‘ഗ്ലോബൽ’ ഷിപ്‌യാഡായി മാറിക്കഴിഞ്ഞ കൊച്ചിൻ ഷിപ്‌യാഡിന്റെ ഉപ സ്ഥാപനമായ ഉ‍ഡുപ്പി കൊച്ചിൻ ഷിപ്‌യാഡിന്റെ (യുസിഎസ്എൽ) ഓർഡർ ബുക്ക്....

CORPORATE December 20, 2024 സ്റ്റാർബക്സ് ഇന്ത്യ വിടുമെന്ന വാർത്തകൾ നിഷേധിച്ച് ടാറ്റ

ഇന്ത്യക്കാർക്ക് കാപ്പിയോടുള്ള പ്രിയം വളരെ കൂടുതലാണ്. അതുകൊണ്ടുതന്നെയാണ് സ്റ്റാർബക്സ് മുതൽ കഫേ കോഫി ഡേ വരെയുള്ള മുൻനിര ബ്രാൻഡുകളെല്ലാം ഇവിടെ....