Tag: corporate

CORPORATE March 19, 2025 ‘ക്രെഡിറ്റ് നിർവാണ’ ഇനി പെർഫിയോസിന് സ്വന്തം

കൊച്ചി: ബെംഗളൂരു ആസ്ഥാനമായ ക്രെഡിറ്റ് നിർവാണ എന്ന എഐ അധിഷ്ഠിത കമ്പനിയെ ഫിൻടെക് രംഗത്തെ പ്രമുഖ കമ്പനിയായ പെർഫിയോസ് ഏറ്റെടുത്തു.....

CORPORATE March 19, 2025 എൽഐസിയിൽ നിന്ന് ഇനി ഹെൽത്ത് ഇൻഷുറൻസും എടുക്കാം

ഇന്ത്യയിലെ ഏറ്റവും വലിയ ലൈഫ് ഇൻഷുറൻസ് കമ്പനിയും കേന്ദ്ര പൊതുമേഖലാ സ്ഥാപനവുമായ എൽഐസിയിൽ നിന്ന് വൈകാതെ ആരോഗ്യ ഇൻഷുറൻസ് പോളിസിയുമെടുക്കാം.....

CORPORATE March 18, 2025 ക്രിമിനൽ‌ ഗൂഢാലോചന കേസ്: ഗൗതം അദാനിയെയും സഹോദരനെയും കുറ്റവിമുക്തരാക്കി ഹൈക്കോടതി

അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയെയും സഹോദരൻ രാജേഷ് അദാനിയെയും ഒരു ദശാബ്ദം മുൻപത്തെ ക്രിമിനൽ ഗൂഢാലോചനക്കേസിൽ കുറ്റവിമുക്തരാക്കി ബോംബെ....

CORPORATE March 18, 2025 രാജ്യത്തെ ടൂറിസം മേഖലയിൽ താമര ലീഷർ വൻ നിക്ഷേപത്തിന്

രാജ്യത്തെ ടൂറിസം – ഹോസ്പിറ്റാലിറ്റി മേഖലയിൽ വലിയ നിക്ഷേപവുമായി ശ്രുതി ഷിബുലാലിന്റെ താമര ലീഷർ എക്സ്‌പീരിയൻസസ്. അടുത്തിടെ നടന്ന അസം....

CORPORATE March 18, 2025 പ്രോട്ടീൻ നിർണ്ണയ ടെസ്റ്റിങ്ങ് കിറ്റ് സാങ്കേതികവിദ്യ: അഗാപ്പെ ജാപ്പനീസ് കമ്പനിയുമായി കരാർ ഒപ്പുവച്ചു

രക്തത്തിലെ പ്രോട്ടീൻ കണക്കാക്കുന്ന ടെസ്റ്റിങ്ങ് കിറ്റ് (ലാറ്റക്സ് റീഏജന്റ്) നിർമ്മാണ സാങ്കേതികവിദ്യ കൈമാറ്റം ചെയ്യുന്നതിനുള്ള ലൈസൻസ് കരാറിൽ ഒപ്പുവച്ച് അഗപ്പെ....

LIFESTYLE March 18, 2025 പോഷക ഗുണമേറിയ മുട്ടകൾ: ഭക്ഷ്യലോകത്തെ നിർണായക പരീക്ഷണ വിജയവുമായി സിന്തൈറ്റ്

സുഗന്ധവ്യഞ്ജന സത്തുക്കളുടെ (ഓലിയോ റെസീൻസ്) ആഗോള മുൻനിരക്കാരായ സിന്തൈറ്റിന്റെ നിർണായകമായ പരീക്ഷണ വിജയത്തിൽ പ്രതീക്ഷയോടെ ഭക്ഷണ പ്രിയർ. പൂവുകൾക്ക് മഞ്ഞ....

CORPORATE March 18, 2025 ബ്ലൂസ്മാർട്ടിനെ ഏറ്റെടുക്കാൻ ഉബർ ചർച്ചകൾ ആരംഭിച്ചു

മാതൃ കമ്പനിയായ ജെൻസോൾ എഞ്ചിനീയറിംഗ് മൂലധന-തീവ്രമായ ബിസിനസിൽ നിന്ന് പുറത്തുകടക്കാൻ ശ്രമിക്കുന്നതിനാൽ, ഇലക്ട്രിക് വാഹന അധിഷ്ഠിത ക്യാബ് സർവീസ് കമ്പനിയായ....

CORPORATE March 18, 2025 പർപ്പിൾ സ്റ്റൈൽ ലാബ്സ് 40 മില്യൺ ഡോളർ സമാഹരിച്ചു

ആൽക്കെമി ലോംഗ് ടേം വെഞ്ച്വേഴ്‌സ് ഫണ്ട്, ബജാജ് ഹോൾഡിംഗ്‌സ് & ഇൻവെസ്റ്റ്‌മെന്റ്, മിനർവ വെഞ്ച്വേഴ്‌സ് ഫണ്ട് എന്നിവയുടെ പങ്കാളിത്തത്തോടെ, പൂനെ....

CORPORATE March 17, 2025 ഇൻഡസ് ഇൻഡ് തട്ടിപ്പിൽ ബാങ്ക് ഉന്നതര്‍ക്കും വിപുല പങ്കാളിത്തം

നെഞ്ചിടിപ്പോടെ ബാങ്കിന്റെ റീട്ടെയില്‍ ഓഹരി ഉടമകള്‍പ്രൊമോട്ടർമാരുടെ ഓഹരികള്‍ പകുതിയും പണയത്തില്‍കൊച്ചി: ഇൻഡസ് ഇൻഡ് ബാങ്കിന്റെ ഡെറിവേറ്റീവ് പോർട്ട്‌ഫോളിയോ കണക്കുകളില്‍ വരുത്തിയ....

TECHNOLOGY March 17, 2025 ഇന്ത്യൻ ടെലികോം കമ്പനികൾക്ക് സ്റ്റാർലിങ്ക് ഭീഷണിയാകില്ലെന്ന് ജെ​​​എം ഫി​​​നാ​​​ൻ​​​ഷ്യ​​​ൽ റി​​​പ്പോ​​​ർ​​​ട്ട്

ന്യൂ​​​ഡ​​​ൽ​​​ഹി: ഉ​​​പ​​​ഗ്ര​​​ഹ ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ് സേ​​​വ​​​നം ന​​​ൽ​​​കു​​​ന്ന സ്റ്റാ​​​ർ​​​ലി​​​ങ്ക് ഇ​​​ന്ത്യ​​​ൻ ടെ​​​ലി​​​കോം ക​​​ന്പ​​​നി​​​ക​​​ൾ​​​ക്കു ഭീ​​​ഷ​​​ണി​​​യാ​​​യേ​​​ക്കി​​​ല്ലെ​​​ന്നു റി​​​പ്പോ​​​ർ​​​ട്ട്. ഇ​​​ന്ത്യ​​​ൻ ടെ​​​ലി​​​കോം ക​​​ന്പ​​​നി​​​ക​​​ളു​​​ടെ കു​​​റ​​​ഞ്ഞ....