Tag: corporate

CORPORATE May 5, 2025 അദാനിയുടെ നീക്കം ചോര്‍ത്തി ഓഹരി വ്യാപാരം; ഗൗതം അദാനിയുടെ അനന്തരവനെതിരെ സെബി

അദാനി ഗ്രൂപ്പ് കമ്പനികളുടെ ഡയറക്ടറും ഗൗതം അദാനിയുടെ അനന്തരവനുമായ പ്രണവ് അദാനി ഇന്‍സൈഡര്‍ ട്രേഡിംഗ് തടയുന്നതിനായുള്ള നിയന്ത്രണങ്ങള്‍ ലംഘിച്ചുവെന്ന് സെബി.....

CORPORATE May 5, 2025 യാഥാർഥ്യത്തിലേക്ക് കൂടുതൽ അടുത്ത് എയർ കേരള

കേരളത്തിന്റെ ‘സ്വന്തം’ വിമാനക്കമ്പനി എന്ന പെരുമയോടെ ഉയരുന്ന എയർ കേരള യാഥാർഥ്യത്തിലേക്ക് കൂടുതൽ അടുക്കുന്നു. ഇന്റർനാഷണൽ എയർ‌ ട്രാൻസ്പോർട് അസോസിയേഷനിൽ....

CORPORATE May 5, 2025 ടിവിഎസ് ക്രെഡിറ്റിന് 767 കോടി രൂപയുടെ അറ്റാദായം

കൊച്ചി: രാജ്യത്തെ മുന്‍നിര എന്‍ബിഎഫ്സികളില്‍ ഒന്നായ ടിവിഎസ് ക്രെഡിറ്റ് സര്‍വ്വീസസ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 34 ശതമാനം വളര്‍ച്ചയോടെ 767....

CORPORATE May 5, 2025 അദാനി ഗ്രൂപ്പും ടവർ സെമികണ്ടക്ടറും ചർച്ചകൾ നിർത്തിവച്ചു

മുംബൈ: 10 ബില്യണ്‍ ഡോളറിന്‍റെ ചിപ്പ് നിർമാണ പദ്ധതി ആരംഭിക്കാനായി നടന്നുവന്നിരുന്ന ചർച്ചകൾ അദാനി ഗ്രൂപ്പും ഇസ്രയേൽ കന്പനിയായ ടവർ....

CORPORATE May 5, 2025 റാകുട്ടെൻ ഇന്ത്യയിൽ നിക്ഷേപം വർധിപ്പിക്കും

മുംബൈ: ആഗോളതലത്തിൽ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിന്‍റെ ഭാഗമായി ജാപ്പനീസ് കമ്പനി റാകുട്ടെൻ ഇന്ത്യയിൽ നിക്ഷേപവും ജീവനക്കാരുടെ എണ്ണവും വർധിപ്പിക്കാനൊരുങ്ങുന്നു. സാങ്കേതികവിദ്യ, അടിസ്ഥാന....

CORPORATE May 5, 2025 അനില്‍ അംബാനി തിരിച്ചു വരവിനുള്ള പുതിയ പരിശ്രമത്തില്‍, സോളാര്‍ മേഖലയില്‍ ഏഷ്യയിലെ ഏറ്റവും വലിയ ഗെയിം ചേഞ്ചര്‍ പദ്ധതിക്ക് ഒരുക്കം

ഏഷ്യയിലെ ഏറ്റവും വലിയ സിംഗിൾ-ലൊക്കേഷൻ ഇന്റഗ്രേറ്റഡ് സോളാർ ആൻഡ് ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം (BESS) സ്ഥാപിക്കാനൊരുങ്ങി അനില്‍ അംബാനി.....

CORPORATE May 5, 2025 മൂല്യത്തിൽ മുന്നിലെത്തി മൈക്രോസോഫ്റ്റ്

റെഡ്മണ്ട്: ലോകത്തെ ഏറ്റവും മൂല്യമേറിയ കമ്പനിയെന്ന പദവി മൈക്രോസോഫ്റ്റ് തിരിച്ചുപിടിച്ചു. നീണ്ടകാലം ഈ സ്ഥാനത്തു നിന്ന ആപ്പിളിനെയാണ് മൈക്രോസോഫ്റ്റ് മറികടന്നത്.....

CORPORATE May 3, 2025 പാക് വ്യോമപാത അടച്ചത് തിരിച്ചടി: വർഷം 600 മില്യൺ ഡോളർ നഷ്ടമുണ്ടാകുമെന്ന് എയർ ഇന്ത്യ

ന്യൂഡല്‍ഹി: പാകിസ്താൻ വ്യോമാതിർത്തി അടച്ചത് മൂലം ഒരു വർഷത്തേക്ക് 600 മില്യണ്‍ ഡോളർ അധിക ചെലവ് പ്രതീക്ഷിക്കുന്നതായും നഷ്ടപരിഹാര പദ്ധതി....

CORPORATE May 3, 2025 അംബാനി വീണ്ടും 100 ബില്യണ്‍ ഡോളർ ക്ലബ്ബിൽ

മുംബൈ: റിലയൻസ് ഇൻഡസ്ട്രീസിന്‍റെ ചെയർമാൻ മുകേഷ് അംബാനി വീണ്ടും 100 ബില്യണ്‍ ഡോളർ ക്ലബ്ബിൽ. രണ്ട് മാസത്തിനുള്ളിൽ ഏകദേശം 20....

CORPORATE May 3, 2025 ക്വാളിറ്റി കെയറിന്‍റെ അഞ്ച് ശതമാനം ഉടമസ്ഥാവകാശം ആസ്റ്റർ ഡിഎം ഹെൽത്ത് കെയറിന്

കണ്ണൂർ: ക്വാളിറ്റി കെയർ ഇന്ത്യ ലിമിറ്റഡിന്‍റെ അഞ്ചുശതമാനം ഉടമസ്ഥാവകാശം ഓഹരിക്കൈമാറ്റത്തിലൂടെ ഏറ്റെടുത്ത് ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ. കഴിഞ്ഞ നവംബറിൽ....