Tag: bsnl

TECHNOLOGY January 6, 2023 ബിഎസ്എന്‍എല്‍ 5G 2024ല്‍

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബിഎസ്എന്‍എല്‍ (BSNL) 2024ല്‍ 5ജി സേവനങ്ങള്‍ ലഭ്യമാക്കുമെന്ന് കേന്ദ്ര ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. 4ജി....

TECHNOLOGY December 20, 2022 ബിഎസ്എൻഎൽ ഇന്റർനെറ്റ് ഇനി എല്ലാ ഗ്രാമങ്ങളിലേക്കും

സർക്കാർ ഉടമസ്ഥതയിൽ ഉള്ള ബിഎസ്എൻഎൽ അതിവേഗ ബ്രോഡ്‌ബാൻഡ് കണക്ഷൻ എല്ലാ ഗ്രാമങ്ങളിലും നടപ്പാക്കുമെന്ന് ടെലികോം സെക്രട്ടറി കെ രാജാരാമൻ. ഗ്രാമീണ....

CORPORATE December 13, 2022 ബിഎസ്എൻഎൽ സേവനം ഉപേക്ഷിക്കുന്നവരുടെ എണ്ണത്തിൽ വർധന

ന്യൂഡൽഹി: കോവിഡ് ലോക്ഡൗണിനുശേഷം ബിഎസ്എൻഎൽ സേവനം ഉപേക്ഷിക്കുന്നവരുടെ എണ്ണത്തിൽ വർധനയെന്ന് സർക്കാർ കണക്ക്. വാർത്താവിനിമയമന്ത്രാലയം ലോക്സഭയിൽ രേഖാമൂലം നൽകിയ മറുപടി....

CORPORATE November 11, 2022 ബിഎസ്എന്‍എലിന്റെ 26,821 കോടിയുടെ കരാറിന് അംഗീകാരം

ന്യൂഡൽഹി: ഒരു മാസത്തിനകം രാജ്യത്തൊട്ടാകെ 4ജി സേവനം നല്കാന് ബിഎസ്എന്എല്. ഡിസംബറിലോ ജനുവരിയിലോ 4ജി സേവനം തുടങ്ങി ഘട്ടംഘട്ടമായി രാജ്യത്തൊട്ടാകെ....

TECHNOLOGY October 24, 2022 ബിഎസ്എൻഎലിന് ഒരു കോടിയിലേറെ വരിക്കാരുള്ള സംസ്ഥാനങ്ങളിലൊന്ന് കേരളം

കൊച്ചി: പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎലിന് ഒരു കോടിയിലേറെ മൊബൈൽ വരിക്കാരുള്ള ആകെ 2 സംസ്ഥാനങ്ങളിലൊന്ന് കേരളം. വലിയ സംസ്ഥാനമായ ഉത്തർപ്രദേശ്....

CORPORATE September 15, 2022 448 കോടിയുടെ ഓർഡറുകൾ നേടി എച്ച്എഫ്‌സിഎൽ

മുംബൈ: എച്ച്എഫ്‌സിഎല്ലിന് പുതിയ ഓർഡറുകൾ ലഭിച്ചു. ഭാരത് സഞ്ചാർ നിഗം ​​ലിമിറ്റഡ് (ബിഎസ്എൻഎൽ), റെയിൽടെൽ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ്....

TECHNOLOGY August 2, 2022 ബിഎസ്എൻഎൽ 4ജിയിലേക്ക്; 3ജി സിം അപ്‌ഗ്രേഡ് ചെയ്യാന്‍ സന്ദേശം ലഭിച്ചുതുടങ്ങി

ഒടുവില് ബിഎസ്എന്എല്. 4ജിയിലേക്ക് മാറുന്നു. പഴയ 3ജി സിം കാര്ഡുകളെല്ലാം 4ജിയിലേക്ക് മാറ്റാന് ആവശ്യപ്പെട്ട് ഉപഭോക്താക്കള്ക്ക് സന്ദേശം ലഭിച്ചുതുടങ്ങി. പ്രിയ....

CORPORATE July 28, 2022 ബിഎസ്എൻഎല്ലിന്റെ രക്ഷക്കായി 1.64 ലക്ഷം കോടിയുടെ പാക്കേജ്

ന്യൂഡൽഹി: ബിഎസ്എൻഎല്ലിനായി 1.64 ലക്ഷം കോടിയുടെ പാക്കേജ് അവതരിപ്പിച്ച് കേന്ദ്രം. മൂന്ന് പ്രധാന ലക്ഷ്യങ്ങളാണ് പാക്കേജിനുള്ളത്. ടെലികോം മന്ത്രാലയം അശ്വിനി....

TECHNOLOGY July 25, 2022 ബിഎസ്എൻഎൽ 4ജി ഇനിയും വൈകിയേക്കും

ന്യൂഡൽഹി: ബിഎസ്എൻഎൽ 4ജി രാജ്യമാകെയെത്താൻ ഒന്നര മുതൽ 2 വർഷം വരെ എടുത്തേക്കുമെന്ന് സൂചന. 4ജിയുമായി ബന്ധപ്പെട്ട് ബിഎസ്എൻഎലിനു സാങ്കേതികവിദ്യ....

NEWS June 4, 2022 70 മെഗാഹെർട്സ് സ്പെക്ട്രത്തിനുള്ള ബിഎസ്എൻഎൽ ആവശ്യം നിരസിച്ച് ടെലികമ്മ്യൂണിക്കേഷൻ വകുപ്പ്

ഡൽഹി: 5G സേവനങ്ങൾ ആരംഭിക്കുന്നതിനായി 3300 മെഗാഹെർട്സ് മുതൽ 3670 മെഗാഹെർട്സ് വരെയുള്ള മിഡ് ബാൻഡിൽ 70  മെഗാഹെർട്സ് സ്പെക്ട്രം....