Tag: bank fraud

FINANCE June 1, 2024 രാജ്യത്തെ ബാങ്ക് തട്ടിപ്പുകളില്‍ വന്‍ കുതിപ്പ്

മുംബൈ: കഴിഞ്ഞ സാമ്പത്തികവര്‍ഷം (2023-24) ഇന്ത്യയിലെ ബാങ്കുകളില്‍ നടന്നത് 36,075 തട്ടിപ്പുകള്‍. 2022-23ലെ 13,564 തട്ടിപ്പുകളെ അപേക്ഷിച്ച് 166 ശതമാനമാണ്....

NEWS January 31, 2024 200 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് കേസിൽ ഇഡി വിവിധ സംസ്ഥാനങ്ങളിൽ റെയ്ഡ് നടത്തി

ന്യൂ ഡൽഹി : 200 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) സംസ്ഥാനങ്ങളിൽ ഒന്നിലധികം....

FINANCE September 1, 2023 ബാങ്ക് തട്ടിപ്പില്‍ പണം നഷ്ടമായാല്‍ ഉടനെ പരിഹാരത്തിന് ഓണ്‍ലൈന്‍ സംവിധാനം

ഡിജിറ്റല് തട്ടിപ്പുകള് തടയുന്നതിനും അത്തരം പ്രശ്നങ്ങള്ക്ക് വേഗത്തില് പരിഹാരം കാണുന്നതിനും എല്ലാ ബാങ്കുകള്ക്കും തത്സമയം വിവരങ്ങള് നല്കുന്ന സംവിധാനം വരുന്നു.....

CORPORATE January 13, 2023 അയ്യായിരം കോടി വായ്പയെടുത്ത് തട്ടിപ്പ്: സ്വകാര്യ കമ്പനിക്കെതിരെ സിബിഐ കേസ്

മുംബൈ: അയ്യായിരം കോടിയോളം രൂപ വായ്പാ തട്ടിപ്പ് നടത്തിയ സ്വകാര്യ കമ്പനിക്കെതിരെ സിബിഐ കേസെടുത്തു. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രതിഭാ....

STOCK MARKET August 30, 2022 ബാങ്ക് തട്ടിപ്പ് തടയാന്‍ ആര്‍ബിഐ ഡാറ്റബേസിന് രൂപം നല്‍കുന്നു

ന്യൂഡല്‍ഹി: കുറ്റവാളികളെ ബാങ്കിംഗ് സംവിധാനത്തില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) തട്ടിപ്പ് രജിസ്ട്രിയുണ്ടാക്കുന്നു. ആവര്‍ത്തിച്ച്....

FINANCE July 4, 2022 ബാങ്ക് തട്ടിപ്പ് കേസുകള്‍ കുറഞ്ഞുവെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: 100 കോടി രൂപയിലധികം വരുന്ന തുകയുടെ ബാങ്ക് തട്ടിപ്പുകള്‍ ഗണ്യമായി കുറഞ്ഞുവെന്ന് റിപ്പോര്‍ട്ട്. മുന്‍വര്‍ഷത്തെ 1.05 ലക്ഷം കോടി....