Tag: automobile

AUTOMOBILE October 26, 2024 ഉപഭോക്തൃ പരാതികളിൽ 99.91 ശതമാനവും പരിഹരിച്ചതായി ഒല ഇലക്ട്രിക്

ബെംഗളൂരു: ഉപഭോക്തൃ പരാതികളിൽ 99.91 ശതമാനവും പരിഹരിച്ചതായി ഒല ഇലക്ട്രിക്. കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയിൽ നിന്ന് ലഭിച്ച പരാതികളിൽ....

ECONOMY October 21, 2024 2035-ഓടെ ​രാ​ജ്യ​ത്തെ വൈ​ദ്യു​തിയുടെ ഭൂരിഭാഗവും ഇ​ല​ക്‌​ട്രി​ക് വാ​ഹ​ന​ങ്ങ​ൾക്കായി ഉപയോഗപ്പെടുത്തേണ്ടി വന്നേക്കും

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തു​ത്പാ​ദി​പ്പി​ക്കു​ന്ന വൈ​ദ്യു​തി​യു​ടെ ന​ല്ലൊ​രു ശ​ത​മാ​ന​വും 2035ടെ ​ഇ​ല​ക്‌​ട്രി​ക് വാ​ഹ​ന​ങ്ങ​ൾ​ക്കാ​യി ഉ​പ​യോ​ഗി​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ട്. ഇ​ൻ​വെ​സ്റ്റ്മെ​ന്‍റ് മാ​നേ​ജ്മെ​ന്‍റ് സ്ഥാ​പ​ന​മാ​യ ഐ​കെ​ഐ​ജി​എ​ഐ മാ​നേ​ജ​ർ....

AUTOMOBILE October 21, 2024 ഇന്ത്യയിലെ ആദ്യ 300 CC ഫ്ലെക്സ് ഇന്ധന ബൈക്ക് ‘CB 300F ഫ്ലെക്സ് ഫ്യുവല്‍’ പുറത്തിറക്കി ഹോണ്ട

CB 300 F-ന്റെ ഫ്ലെക്സ് ഇന്ധന മോഡലായ ഫ്ലെക്സ് ഫ്യുവല്‍ പുറത്തിറക്കി ഹോണ്ട. 85ശതമാനം എഥനോള്‍ ബ്ലെൻഡഡ് ഇന്ധനം (E85)....

AUTOMOBILE October 21, 2024 സെപ്തംബർ വരെയുള്ള ആറ് മാസത്തില്‍ ഇന്ത്യയുടെ വാഹന കയറ്റുമതി 14 ശതമാനം വർധിച്ചു

കൊച്ചി: ഏപ്രില്‍ മുതല്‍ സെപ്തംബർ വരെയുള്ള ആറ് മാസത്തില്‍ ഇന്ത്യയുടെ വാഹന കയറ്റുമതി 14 ശതമാനം വർദ്ധനയോടെ 25,28,248 യൂണിറ്റുകളായി.....

AUTOMOBILE October 19, 2024 കേരളത്തില്‍ സാന്നിധ്യം ശക്തമാക്കി ഇസുസു മോട്ടോഴ്‌സ് ഇന്ത്യ

കൊച്ചി: കേരളത്തിലെ ഉപഭോക്താക്കള്‍ക്കു ബ്രാന്‍ഡ് ടച്ച് പോയിന്റുകള്‍ മെച്ചപ്പെടുത്തുന്നതിനും നെറ്റ് വര്‍ക്ക് ശക്തിപ്പെടുത്തുന്നതിനുമായി ഇസുസു മോട്ടോഴ്‌സ് ഇന്ത്യ സംസ്ഥാനത്തെ സാന്നിധ്യം....

AUTOMOBILE October 19, 2024 ഫ്ലെക്സ് ഫ്യുവൽ വാഹനങ്ങൾ ഇന്ത്യയിൽ ഉടൻ ലഭ്യമാകും

ഒന്നിലധികം ഇന്ധനങ്ങൾ ഉപയോഗിച്ച് പ്രവർത്തിക്കുന്നവയാണ് ഫ്ലെക്സ് ഫ്യുവൽ വാഹനങ്ങൾ. പൊതുവെ പെട്രോളിന്റെയും (ഗ്യാസൊലിൻ), എഥനോളിന്റെയും മിശ്രിതമാണ് ഫ്ലെക്സ് ഫ്യുവലായി ഉപയോഗിക്കാറുള്ളത്.....

AUTOMOBILE October 18, 2024 ടൊയോട്ട ടൈസോര്‍ ലിമിറ്റഡ് എഡിഷൻ വിപണിയിലെത്തി

അർബൻ ക്രൂയിസർ ടൈസോറിന്റെ ലിമിറ്റഡ് എഡിഷൻ പുറത്തിറക്കി ടൊയോട്ട. 20,160 രൂപ വിലമതിക്കുന്ന എക്സ്റ്റീരിയർ- ഇന്റീരിയർ ആക്സസറീസുകളാണ് ഈ എഡിഷനിലുള്ളത്.....

CORPORATE October 18, 2024 മാരുതിയുടെ മനേസര്‍ ഫാക്ടറിയില്‍ മൊത്തം ഉത്പാദനം ഒരുകോടി പിന്നിട്ടു

മുംബൈ: മാരുതി സുസുക്കിയുടെ ഹരിയാണയിലുള്ള മനേസർ ഫാക്ടറിയില്‍ മൊത്തംഉത്പാദനം ഒരുകോടിയെന്ന നാഴികക്കല്ല് പിന്നിട്ടു. ഇതോടെ സുസുക്കിയുടെ ആഗോളതലത്തിലുള്ള ഫാക്ടറികളില്‍ ഏറ്റവും....

AUTOMOBILE October 17, 2024 ഓഷ്യൻ പ്ലാസ്റ്റിക് ഉപയോഗിച്ച് കാർ ആക്സസറികൾ നിർമ്മിച്ച് കിയ

സമുദ്രത്തിൽ നിന്ന് വേർ‌തിരിച്ചെടുക്കുന്ന പ്ലാസ്റ്റിക് ഉപയോ​ഗിച്ച് ലോകത്ത് ആദ്യമായി കാർ ആക്സസറികൾ നിർമ്മിച്ച് കിയ. കിയയും ദി ഓഷ്യൻ ക്ലീനപ്പും....

AUTOMOBILE October 17, 2024 ഇലക്‌ട്രിക് വാഹനങ്ങളുടെ നീണ്ടനിരയുമായി ഇന്ത്യൻ ഉപഭോക്താക്കളെ ഞെട്ടിക്കാൻ ഹ്യുണ്ടായ്

ഇലക്‌ട്രിക് വാഹനങ്ങളുടെ നീണ്ടനിര വിപണിയിലിറക്കി ഇന്ത്യൻ ഉപഭോക്താക്കളെ ഞെട്ടിക്കാനൊരുങ്ങി ഹ്യുണ്ടായ്. ജനപ്രിയ എസ്.യു.വിയായ ക്രെറ്റയുടെ ഇലക്‌ട്രിക് വകഭേദം 2025-ഓടെ വിപണിയിലെത്തുമെന്ന്....