Tag: automobile

AUTOMOBILE November 25, 2024 ആറ് ലക്ഷം കാര്‍ വില്‍പ്പനയുമായി ടാറ്റ ടിയാഗോ

കൊച്ചി: ആഭ്യന്തര വിപണിയില്‍ ആറ് ലക്ഷം കാറുകളുടെ വില്‍പ്പന നേടി ടാറ്റ ടിയാഗോ ചരിത്ര നേട്ടമുണ്ടാക്കി. 2022ല്‍ സി.എൻ.ജി വേരിയന്റും....

AUTOMOBILE November 25, 2024 രാജ്യത്ത് ആഡംബര വാഹനങ്ങളുടെ വില കൂടുന്നു

കൊച്ചി: അമേരിക്കൻ ഡോളറിനെതിരെ രൂപയുടെ റെക്കാഡ് മൂല്യയിടിവ് ശക്തമായതോടെ ആഡംബര വാഹനങ്ങളുടെ വില വർദ്ധനയ്ക്ക് അരങ്ങൊരുങ്ങുന്നു. ആഡംബര കാർ വാഹന....

AUTOMOBILE November 23, 2024 ഇലക്ട്രിക്ക് ഹോണ്ട ആക്ടീവ എത്താൻ ഇനി ദിവസങ്ങൾ മാത്രം

ഹോണ്ടയുടെ ആദ്യ ഇലക്ട്രിക് ഇരുചക്ര വാഹനമായ ആക്ടിവ ഇലക്ട്രിക് ലോഞ്ച് തീയതി അടുത്തു. നവംബർ 27 ന് കമ്പനി ഇത്....

AUTOMOBILE November 21, 2024 പുതിയ മാഗ്നൈറ്റിൻ്റെ കയറ്റുമതി ആരംഭിച്ച് നിസാൻ

കൊച്ചി: ഒക്ടോബറിൽ പുറത്തിറക്കിയ പുതിയ നിസാൻ മാഗ്‌നൈറ്റ് എസ്‌യുവിയുടെ കയറ്റുമതി ദക്ഷിണാഫ്രിക്കയിലേക്ക് ആരംഭിച്ച് നിസാൻ മോട്ടോർ ഇന്ത്യ. ഇന്ത്യൻ വിപണിയിൽ....

AUTOMOBILE November 21, 2024 ടാറ്റ ഹാരിയർ ഇവി 2025ൽ എത്തും

2025 മാർച്ചോടെ ഹാരിയർ ഇവി ഇന്ത്യൻ വിപണിയിൽ എത്തുമെന്ന് ടാറ്റ മോട്ടോഴ്‌സ് സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ഈ എസ്‌യുവിയുടെ ഫസ്റ്റ് ലുക്ക്....

AUTOMOBILE November 20, 2024 5 സ്റ്റാര്‍ സുരക്ഷാ റേറ്റിംഗ് നേടി മഹീന്ദ്രയുടെ എസ്യുവികള്‍

ഇന്ത്യയിലെ മുന്‍നിര എസ്യുവി നിര്‍മ്മാതാക്കളായ മഹിന്ദ്ര, തങ്ങളുടെ യാത്രയില്‍ മഹത്തായ ഒരു നാഴികക്കല്ല് പിന്നിടുന്നു. മഹീന്ദ്രയുടെ വാഹനങ്ങളായാ Thar ROXX,....

AUTOMOBILE November 18, 2024 പാസഞ്ചര്‍ വെഹിക്കിള്‍ റീട്ടെയില്‍ വില്‍പ്പന മൂന്നാം പാദത്തില്‍ കുതിച്ചുയരുമെന്ന് ടാറ്റ

ടാറ്റ മോട്ടോഴ്സ് പാസഞ്ചര്‍ വെഹിക്കിള്‍ (പിവി) റീട്ടെയില്‍ വില്‍പ്പനയില്‍ വളര്‍ച്ചാ വേഗത നിലനിര്‍ത്തുമെന്ന് പ്രതീക്ഷിക്കുന്നതായി കമ്പനിയുടെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍....

AUTOMOBILE November 16, 2024 രാ​ജ്യ​ത്ത് വാഹന വിൽപനയിൽ 12 ശതമാനം വളർച്ച; 42 ദി​വ​സം​കൊ​ണ്ട് വി​റ്റ​ത് 42.88 ല​ക്ഷം വാ​ഹ​ന​ങ്ങ​ൾ

ന്യൂ​ഡ​ൽ​ഹി: 42 ദി​വ​സ​ത്തെ ഉ​ത്സ​വ​കാ​ല​ത്ത് രാ​ജ്യ​ത്ത് വാ​ഹ​ന വി​ൽ​പ​ന​യി​ൽ 11.76 ശ​ത​മാ​നം വ​ള​ർ​ച്ച. 42.88 ല​ക്ഷം വാ​ഹ​ന​ങ്ങ​ളാ​ണ് ഇ​ക്കാ​ല​യ​ള​വി​ൽ വി​ൽ​പ​ന....

AUTOMOBILE November 16, 2024 ഒല സ്കൂട്ടറിനെതിരേ സമഗ്ര അന്വേഷണത്തിന് കേന്ദ്രം

ന്യൂ​ഡ​ൽ​ഹി: ഇ​ല​ക്‌​ട്രി​ക് സ്കൂ​ട്ട​ർ നി​ർ​മാ​താ​ക്ക​ളാ​യ ഒ​ല​യ്ക്കെ​തി​രേ അ​ന്വേ​ഷ​ണ​ത്തി​ന് സെ​ൻ​ട്ര​ൽ ക​ണ്‍സ്യൂ​മ​ർ പ്രൊ​ട്ട​ക്‌​ഷ​ൻ അ​ഥോ​റി​റ്റി (സി​സി​പി​എ) നി​ർ​ദേ​ശം ന​ൽ​കി. ക​മ്പ​നി​യു​ടെ സേ​വ​ന,ഗു​ണ​നി​ല​വാ​രം....

AUTOMOBILE November 16, 2024 മെഴ്സിഡസ് ബെൻസ് കാറുകളുടെ വില കൂട്ടുന്നു

മുംബൈ: രാജ്യത്ത് കാറുകളുടെ വില ഉയർത്താൻ മെഴ്സിഡസ് ബെൻസ്. ജനുവരി ഒന്നുമുതല്‍ എല്ലാ മോഡലുകള്‍ക്കും മൂന്നുശതമാനം വരെ വില വർധിപ്പിക്കാനാണ്....