Tag: application

TECHNOLOGY May 26, 2023 പാസ്‌വേഡ് ഷെയറിംഗിന് പൂട്ടിടാന്‍ നെറ്റ്ഫ്ളിക്സ്

സാൻ ഫ്രാൻസിസ്കോ: ഉപയോക്താക്കൾ മറ്റുള്ളവരുമായി അക്കൗണ്ട്‌ പാസ്‌വേഡ് പങ്കുവയ്ക്കുന്നതു തടയുമെന്ന്‌ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ നെറ്റ്ഫ്ളിക്സ്. അമേരിക്ക ഉൾപ്പെടെ 100ലധികം രാജ്യങ്ങളിലെ....

TECHNOLOGY May 24, 2023 വാട്‌സാപ്പില്‍ എഡിറ്റ് ഓപ്ഷന്‍ എത്തി

ഏറെക്കാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് വാട്‌സാപ്പില്‍ എഡിറ്റ് (EDIT) ഓപ്ഷന്‍ എത്തി. വാട്‌സാപ്പിന്റെ മാതൃകമ്പനിയായ മെറ്റയുടെ സ്ഥാപകനും സി.ഇ.ഒയുമായ മാര്‍ക്ക് സക്കര്‍ബര്‍ഗ്....

ENTERTAINMENT May 15, 2023 999 രൂപയ്ക്ക് പ്രീമിയം സബ്‌സ്‌ക്രിപ്‌ഷനുമായി ജിയോസിനിമ

ഇന്ത്യയിലെ മുൻനിര സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളിലൊന്നായ ജിയോസിനിമ ഹോളിവുഡ് കണ്ടെന്റിലേക്ക് കൂടി ആക്‌സസ് നൽകിക്കൊണ്ട് പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ സർവീസ് തുടങ്ങി. 999....

TECHNOLOGY May 13, 2023 ചൈനയില്‍ സേവനം അവസാനിപ്പിച്ച് ലിങ്ക്ഡ് ഇന്‍

ബെയ്‌ജിങ്‌: ചൈനയില് സേവനം അവസാനിപ്പിച്ച് സോഷ്യല് നെറ്റ് വര്ക്കിങ് സ്ഥാപനമായ ലിങ്ക്ഡ് ഇന്. ചൊവ്വാഴ്ചയാണ് കമ്പനി ഇക്കാര്യം അറിയിച്ചത്. കടുത്ത....

CORPORATE May 12, 2023 ട്വിറ്ററിന് പുതിയ സിഇഒയെ നിയമിച്ച് ഇലോണ്‍ മസ്‌ക്; ഇനി വനിതാ മേധാവി

ട്വിറ്ററിന്റെ സിഇഒ ആയി പുതിയൊരാളെ കണ്ടെത്തിയതായി ഇലോണ് മസ്ക്. ഒരു വനിതയായിരിക്കും കമ്പനിയുടെ പുതിയ സിഇഒ എന്നും ആറ് ആഴ്ചയ്ക്കുള്ളില്....

TECHNOLOGY May 12, 2023 വാട്‌സാപ്പില്‍ ‘എഡിറ്റ്’ ഓപ്ഷന്‍ ഉടന്‍

ഏറെക്കാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് വാട്‌സാപ്പില്‍ ‘എഡിറ്റ്’ (EDIT) ഓപ്ഷന്‍ എത്തി. തുടക്കത്തില്‍ വാട്‌സാപ്പ് 2.23.10.10 ബീറ്റ വേര്‍ഷന്‍ (Beta Version)....

TECHNOLOGY May 9, 2023 ജിമെയിലിലും നീല ടിക് വരുന്നു

സിലിക്കൺവാലി: ട്വിറ്ററിലെ നീല ടിക് ഏതാനും നാളുകളായി വലിയ വിവാദത്തിലാണ്. ഒരു ഐഡി യഥാർഥമാണോ വ്യാജമാണോ എന്നു മനസ്സിലാക്കാനാണ് പ്രധാനമായും....

ENTERTAINMENT April 21, 2023 ഒടിടി പ്ലാറ്റ്ഫോമുകളിലെ നിയന്ത്രണം: കേന്ദ്രത്തിന് സമയം നീട്ടിനല്‍കി ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്ഹി: ഒടിടി പ്ലാറ്റ്ഫോമുകളിലെ ഉള്ളടക്ക നിയന്ത്രണം സംബന്ധിച്ച് നിയമങ്ങള് രൂപവത്കരിക്കുന്നതിനുള്ള നടപടികളെക്കുറിച്ച് അറിയിക്കാന് ഡല്ഹി ഹൈക്കോടതി കേന്ദ്രസര്ക്കാരിന് സമയം നീട്ടിനല്കി.....

TECHNOLOGY April 19, 2023 സ്റ്റോക്ക് മാര്‍ക്കറ്റ് നീക്കങ്ങള്‍ പ്രവചിക്കാന്‍ ചാറ്റ് ജിപിടി

ന്യൂഡല്‍ഹി: സ്റ്റോക്ക് മാര്‍ക്കറ്റ് നീക്കങ്ങള്‍ പ്രവചിക്കാനും സാമ്പത്തിക കാര്യങ്ങള്‍ വിലയിരുത്താനും ചാറ്റ് ജിപിടിയ്ക്ക് സാധിക്കും, പരീക്ഷണങ്ങള്‍ വ്യക്തമാക്കുന്നു. ചാറ്റ്ജിപിടിയുടെ സാമ്പത്തിക....

TECHNOLOGY April 12, 2023 ട്വിറ്റ‍ർ ഇനി എക്സ് കോ‍ർപ് എന്ന പേരിൽ അറിയപ്പെടും

സിലിക്കൺവാലി: ട്വിറ്റ‍ർ ഇനി എക്സ് കോ‍ർപ് എന്ന പേരിൽ അറിയപ്പെടും. മസ്കിൻെറ തന്നെ ഉടമസ്ഥതയിൽ ഉള്ള കമ്പനിയിൽ ട്വിറ്റ‍ർ ലയിച്ചതായി....