Tag: apple
ആഗോളതലത്തില്‍ ആപ്പിളിന്റെ ആധിപത്യം അവസാനിപ്പിച്ചുകൊണ്ട് ഒന്നാം നമ്പര്‍ സ്മാര്‍ട്‌ഫോണ്‍ ബ്രാന്‍ഡായി സംസംഗ്. ഇന്റര്‍നാഷണല്‍ ഡേറ്റാ കോര്‍പറേഷന്റെ (ഐ.ഡി.സി) കണക്കുകള്‍ പ്രകാരം....
ചൈനയെ വിട്ട് ഇന്ത്യയോട് കൂടുതൽ അടുത്ത് ആപ്പിൾ. ഇന്ത്യയിലെ ഉദ്പാദനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി അടുത്ത മൂന്ന് വർഷത്തിനുള്ളിൽ കമ്പനി ഇന്ത്യയിൽ....
ന്യൂഡൽഹി: പെഗാസസ് ഉൾപ്പെടെയുള്ള ചാര സോഫ്റ്റ്വേറുകളുടെ ആക്രമണം കരുതിയിരിക്കണമെന്ന് ഐഫോൺ ഉപയോക്താക്കൾക്ക് ആപ്പിളിന്റെ മുന്നറിയിപ്പ്. ഇന്ത്യയുൾപ്പെടെ 91 രാജ്യങ്ങളിലെ ഉപയോക്താക്കൾക്കാണ്....
ബെംഗളൂരു: ഇന്ത്യയില് ഉല്പാദന ജോലികള് വര്ധിപ്പിച്ച യുഎസ് ഇലക്ട്രോണിക്സ് ബ്രാന്ഡായ ആപ്പിള് ഇന്ത്യയില് 1.5 ലക്ഷം തൊഴിലവസരങ്ങളാണ് സൃഷ്ടിച്ചത്. ഇപ്പോഴിതാ....
കാലിഫോര്ണിയയിൽ 600ൽ ഏറെ ജീവനക്കാരെ പിരിച്ചുവിട്ട് ആപ്പിൾ. സ്മാര്ട് വാച്ച് ഡിസ്പ്ലേ, കാര് നിര്മാണ പദ്ധതികള് നിര്ത്തിവെച്ച പശ്ചാത്തലത്തിലാണ് പിരിച്ചുവിടലെന്ന്....
ആപ്പിള്, മെറ്റ, ഗൂഗിള്‍ ഉടമസ്ഥതയിലുള്ള ആല്‍ഫബെറ്റ് എന്നീ വമ്പന്‍ കമ്പനികള്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് യൂറോപ്യന്‍ യൂണിയന്‍. 2022ല്‍ അവതരിപ്പിച്ച ഡിജിറ്റല്‍....
ഗൂഗിളിൽ നിന്ന് സിഇഒ സുന്ദർ പിച്ചെെ പുറത്ത് പോയോക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടയിൽ ഏറെ ശ്രദ്ധേയമായി ഒരു കൂടിക്കാഴ്ച. ആപ്പിൾ സിഇഒ....
കുത്തകാവകാശം സ്ഥാപിക്കുന്നതിനെതിരേയുള്ള നിയമം (ആന്റി ട്രസ്റ്റ് നിയമം) ലംഘിച്ചതിന് ഐഫോണ്‍ നിര്‍മാതാക്കളായ ആപ്പിളിനെതിരേ യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റിസും (യുഎസ്....
ആര്ട്ടിഫിഷ്യല് ഇന്റലിജന്സ് രംഗത്തെ മത്സരത്തിലേക്ക് ആപ്പിള് നേരിട്ട് ഇതുവരെ കടന്നുവന്നിട്ടില്ലെങ്കിലും അതിനുള്ള തയ്യാറെടുപ്പുകള് അണിയറയില് നടക്കുന്നുണ്ട്. ഇപ്പോഴിതാ ഡാര്വിന് എഐ....
ബ്രസൽസ്: ആപ് സ്റ്റോറിൽ വിപണി മര്യാദ ലംഘിച്ചതിന്റെ പേരിൽ ആപ്പിളിന് 200 കോടി ഡോളറിനടുത്ത് പിഴ ചുമത്തി യൂറോപ്യൻ യൂണിയൻ.....
