Tag: advance share of taxes
ECONOMY
November 2, 2026
സംസ്ഥാനങ്ങൾക്ക് നികുതി വിഹിതമായി 1,09,019 കോടി രൂപ മുൻകൂറായി അനുവദിച്ചു; കേരളത്തിന് 2597 കോടി രൂപ കൂടി ലഭിക്കും
ന്യൂഡൽഹി: സംസ്ഥാനങ്ങൾക്കുള്ള നികുതി വിഹിതത്തിൻ്റെ അധിക ഗഡുവായി 1,09,019 കോടി രൂപ കൂടി 2026 ഒക്ടോബർ 31-ന് കേന്ദ്ര ഗവണ്മൻ്റ്....
