Tag: 5g

CORPORATE August 8, 2022 ക്വാൽകോമുമായി സഹകരണം പ്രഖ്യാപിച്ച് എച്ച്എഫ്സിഎൽ

ബാംഗ്ലൂർ: കമ്പനിയുടെ 5G മില്ലിമീറ്റർ വേവ് (mmWave) എഫ്ഡബ്യുഎ (ഫിക്സഡ് വയർലെസ് ആക്സസ്) സിപിഇ (ഉപഭോക്തൃ പരിസരം ഉപകരണങ്ങൾ) ഉൽപ്പന്നങ്ങളുടെ....

CORPORATE August 5, 2022 കൂടുതൽ ധന സമാഹരണം നടത്താൻ വോഡഫോൺ ഐഡിയ

മുംബൈ: പ്രമോട്ടർമാരുടെ ഫണ്ട് ഇൻഫ്യൂഷൻ, സർക്കാർ പരിഷ്‌കരണ പാക്കേജ്, ബാങ്ക് ഗ്യാരന്റികളുടെ തിരിച്ചുവരവ്, താരിഫ് വർദ്ധന എന്നിവ വായ്പ നൽകുന്നവരും....

LAUNCHPAD August 5, 2022 ഓഗസ്റ്റിൽ 5ജി നെറ്റ്‌വർക്ക് ലഭ്യമാക്കുമെന്ന് എയർടെൽ

ഓഗസ്റ്റ് അവസാനത്തോടെ ഇന്ത്യയിൽ പൊതുജനങ്ങൾക്കായി 5ജി നെറ്റ്‌വർക്ക് വിന്യസിക്കാൻ തുടങ്ങുമെന്ന് എയർടെൽ പ്രഖ്യാപിച്ചു. നീണ്ട കാത്തിരിപ്പിനു ശേഷം ജൂലൈയിലാണ് രാജ്യത്തെ....

CORPORATE August 4, 2022 ഇന്ത്യയിലെ ആദ്യത്തെ 5G കരാർ എറിക്‌സണിന് നൽകി ഭാരതി എയർടെൽ

ഡൽഹി: 2022 ഓഗസ്റ്റിൽ വിന്യാസം ആരംഭിക്കുന്നതിനൊപ്പം രാജ്യത്തെ ആദ്യത്തെ 5G കരാർ എറിക്സണിന് നൽകിയതായി ഭാരതി എയർടെൽ അറിയിച്ചു. എറിക്‌സൺ....

TECHNOLOGY August 4, 2022 ജനുവരിയോടെ ഒമ്പത് നഗരങ്ങളില്‍ 5ജി സേവനം നല്‍കാന്‍ ജിയോ

മുംബൈ: അടുത്തവര്ഷം ജനുവരിയോടെ രാജ്യത്തെ ഒമ്പത് നഗരങ്ങളില് 5ജി സേവനം നല്കാന് റിലയന്സ് ജിയോ. ഈവര്ഷം അവസാനത്തോടെ ഡല്ഹിയിലും മുംബൈയിലുമാകും....

TECHNOLOGY July 27, 2022 5ജി സ്‌പെക്ട്രം ലേലം തുടങ്ങി

ന്യൂഡല്ഹി: 5ജി സ്പെക്ട്രം ലേലം ആരംഭിച്ചു. റിലയന്സ് ജിയോ, ഭാരതി എയര്ടെല്, വൊഡാഫോണ് ഐഡിയ, അദാനി ഡേറ്റ നെറ്റ്വര്ക്ക്സ് എന്നീ....

TECHNOLOGY July 22, 2022 5ജി ലേലം: 1.95 ലക്ഷം കോടി സമാഹരിക്കാനായേക്കും

ന്യൂഡൽഹി: ജൂലൈ 26 ന് ആരംഭിക്കുന്ന സ്‌പെക്ട്രം ലേലത്തിലൂടെ, സര്‍ക്കാരിന് 1.95 ലക്ഷം കോടി രൂപ സമാഹരിക്കാന്‍ കഴിയുമെന്ന് വിലയിരുത്തല്‍.....

TECHNOLOGY July 20, 2022 5ജി ലേലം: 14000 കോടി രൂപ കെട്ടിവെച്ച് അംബാനി

ദില്ലി: 5G സ്പെക്ട്രം ലേലത്തിനായി ശതകോടീശ്വരൻ മുകേഷ് അംബാനി അംബാനി കെട്ടിവെച്ചത് 14,000 കോടി രൂപ. മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള....