Tag: 5g

TECHNOLOGY September 11, 2024 കേരളത്തിൽ വോഡഫോൺ ഐഡിയ 5ജി രണ്ടുമാസത്തിനകം

കൊച്ചി: സ്വകാര്യ ടെലികോം കമ്പനിയായ വോഡഫോൺ ഐഡിയ 5ജി സേവനത്തിന് രണ്ടുമാസത്തിനകം കേരളത്തിൽ തുടക്കമിടും. നിലവിൽ കൊച്ചി ഉൾപ്പെടെ കേരളത്തിൽ‌....

ECONOMY September 10, 2024 5ജി ഫോണ്‍ വിപണി: യുഎസിനെ പിന്തള്ളി ഇന്ത്യ രണ്ടാമത്

മുംബൈ: അമേരിക്കയെ(America) പിന്തള്ളി ലോകത്തിലെ രണ്ടാമത്തെ വലിയ 5ജി(5G) മൊബൈല്‍ ഫോണ്‍(Mobile Phone) വിപണിയായി ഇന്ത്യ(India). ചൈനയാണ്(China) പട്ടികയില്‍ ഒന്നാമത്.....

TECHNOLOGY September 7, 2024 രാജ്യതലസ്ഥാനത്ത് 5ജി ടെസ്റ്റിംഗ് ആരംഭിച്ച് ബിഎസ്എൻഎൽ; പരീക്ഷണം തദ്ദേശീയമായി വികസിപ്പിച്ച ടെക്നോളജി ഉപയോ​ഗിച്ച്

ദില്ലി: രാജ്യത്ത് പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എൻഎല്ലിന്റെ(BSNL) 4ജി വിന്യാസം പുരോ​ഗമിക്കുകയാണ്. പ്രതീക്ഷിച്ചതിനേക്കാൾ വൈകിയാണ് 4ജി(4G) ടവറുകൾ പൂർത്തിയാകുന്നത് എങ്കിലും....

LAUNCHPAD August 27, 2024 ബിഎസ്എൻഎൽ 5ജി അടുത്ത ജനുവരിയോടെ

ഹൈദരാബാദ്: രാജ്യത്ത് ഇനിയും 4ജി(4G) സേവനങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും നെറ്റ് വർക്ക് അപ്ഗ്രേഡ് ചെയ്യുന്നതിനുള്ള വേഗമേറിയ ജോലികളിലാണ് ബിഎസ്എൻഎൽ(BSNL). സ്വകാര്യ....

TECHNOLOGY August 14, 2024 രാജ്യമൊട്ടാകെ അതിവേഗ ഡാറ്റ ലഭ്യമാക്കാൻ ലക്ഷ്യമിട്ട് ബിഎസ്എൻഎൽ

ബെംഗളൂരു: രാജ്യത്തുടനീളം 15,000ൽ അധികം 4ജി സൈറ്റുകൾ വിന്യസിച്ചിരിക്കുകയാണ് ബിഎസ്എൻഎൽ(BSNL). അധികം വൈകാതെ തന്നെ അതിവേഗ ഇൻ്റർനെറ്റ്(High Speed Internet)....

CORPORATE May 30, 2024 വോഡഫോണ്‍ ഐഡിയയുടെ 5ജി ആറ് മാസത്തിനകം കേരളത്തിലും

കൊച്ചി: പ്രമുഖ സ്വകാര്യ ടെലികോം സേവനദാതാക്കളായ വോഡഫോണ്‍ ഐഡിയയുടെ 5ജി സേവനം ആറുമാസത്തിനകം ഉപയോക്താക്കള്‍ക്ക് ലഭ്യമാകും. കേരളത്തിലടക്കം നിലവില്‍ പരീക്ഷണം....

CORPORATE May 21, 2024 5ജി സേവനങ്ങൾ ആരംഭിക്കാൻ വോഡഫോൺ ഐഡിയ

കൊച്ചി: ആറ് മാസത്തിനുള്ളിൽ ഇന്ത്യയിൽ അഞ്ചാം തലമുറ ടെലികോം സേവനങ്ങൾ ലഭ്യമാക്കാൻ വോഡഫോൺ ഐഡിയ ഒരുങ്ങുകയാണെന്ന് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ....

NEWS January 15, 2024 ജിയോയും എയര്‍ടെലും താമസിയാതെ അണ്‍ലിമിറ്റഡ് 5ജി ഓഫര്‍ പിന്‍വലിച്ചേക്കും

മുംബൈ: ഉപഭോക്താക്കള്ക്ക് നല്കിവരുന്ന പരിധിയില്ലാത്ത 5ജി ഡാറ്റ പ്ലാനുകള് റിലയന്സ് ജിയോയും ഭാരതി എയര്ടെലും താമസിയാതെ പിന്വലിച്ചേക്കുമെന്ന് റിപ്പോര്ട്ട്. 2024....

TECHNOLOGY December 30, 2023 5ജി വേഗത്തിൽ ബ്രിട്ടനെയും ജപ്പാനെയും പിന്തള്ളി ഇന്ത്യ

ന്യൂഡൽഹി: സാങ്കേതികവിദ്യ കുതിപ്പു തുടർന്ന വർഷമാണ് കടന്നുപോകുന്നത്. ഇപ്പോഴിതാ സാങ്കേതികമേഖലയിൽ നിന്നു ഒരു ശുഭവാർത്ത വന്നിരിക്കുന്നു. ബ്രിട്ടൻ, ജപ്പാൻ തുടങ്ങിയ....

TECHNOLOGY December 2, 2023 രാജ്യത്തെ 5ജി ഇന്റർനെറ്റ് വരിക്കാരുടെ എണ്ണത്തില്‍ വന്‍ കുതിപ്പ്

ബെംഗളൂരു: ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യയിലെ 5ജി വരിക്കാരുടെ എണ്ണം 130 ദശലക്ഷമായി ഉയരുമെന്ന് എറിക്സണ്‍ മൊബിലിറ്റി റിപ്പോര്‍ട്ട്. കഴിഞ്ഞ....