100% തീരുവ ചുമത്താനുള്ള ബിൽ: യുഎസ് നീക്കത്തിൽ ഇന്ത്യക്ക് കടുത്ത അതൃപ്തി; ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്ഉത്സവകാല ഓൺലൈൻ വിൽപ്പനയിൽ പ്രതീക്ഷിക്കുന്നത് വൻ കുതിപ്പ്; റെക്കോർഡ് തൊഴിലവസരങ്ങളുമായി ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾമൂന്നു ലക്ഷം രൂപ വരെയുള്ള ചരക്ക് കയറ്റുമതിക്കുള്ള നിബന്ധനകളിൽ ഇളവ്കൊച്ചി വിമാനത്താവളം വഴിയുള്ള ചരക്കുനീക്കത്തില്‍ വന്‍ വര്‍ധനവരണ്ട മണ്‍സൂണ്‍: രാജ്യത്ത് ഭക്ഷ്യവില കുതിക്കുന്നു

അറ്റാദായം 6.75 ശതമാനം ഉയര്‍ത്തി ശ്രീരാം ഫിനാന്‍സ്

മുംബൈ: 2026 സാമ്പത്തിക വര്‍ഷത്തെ ഒന്നാംപാദത്തില്‍ ശ്രീരാം ഫിനാന്‍സ് 2159.40 കോടി രൂപ അറ്റാദായം നേടി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 6.7 ശതമാനം കൂടുതലാണിത്. മൊത്തം വില്‍പന 20.11 ശതമാനമുയര്‍ന്ന് 11536.32 കോടി രൂപയായപ്പോള്‍ ഇബിറ്റ 22.03 ശതമാനം ഉയര്‍ന്ന് 8480.10 കോടി രൂപ.

ഇപിഎസ് 53.82 രൂപയില്‍ നിന്നും 11.48 രൂപയായി കുറഞ്ഞിട്ടുണ്ട്.

കമ്പനി ഓഹരി 2.22 ശതമാനം ഇടിഞ്ഞ് 619.50 രൂപയിലാണ് ക്ലോസ് ചെയ്തത്. കഴിഞ്ഞ ആറ് മാസത്തില്‍ 20.12 ശതമാനവും ഒരു വര്‍ഷത്തില്‍ 16.28 ശതമാനവും ഓഹരി ഉയര്‍ന്നു.

X
Top