Second Main
ന്യൂയോര്‍ക്ക്: ആഗോള വളര്‍ച്ചയ്ക്ക് സംഭാവന നല്‍കുന്ന രാജ്യങ്ങളില്‍ ഇന്ത്യ രണ്ടാം സ്ഥാനത്തെത്തുമെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്). മൊത്തം ലോക....
ക്രെഡിറ്റ് കാര്‍ഡ് വഴിയുള്ള ചെലവുകള്‍ 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 47 ശതമാനം വര്‍ധിച്ച് 14 ലക്ഷം കോടി രൂപയിലേക്ക് ഉയര്‍ന്നതായി....
ബെംഗളൂരു: മൊബൈല്‍ ഫോണുകളുടെ കയറ്റുമതിയിലുണ്ടായ വന്‍ വര്‍ധനവില്‍ ഇന്ത്യയില്‍ നിന്നുള്ള ഇലക്ട്രോണിക്‌സ് ഉത്പ്പന്നങ്ങളുടെ കയറ്റുമതി ഉയര്‍ന്നു. ഇന്ത്യയില്‍ നിന്നുള്ള പരമ്പരാഗത....
ന്യൂഡൽഹി: വർദ്ധിച്ചുവരുന്ന സാമ്പത്തിക ബന്ധങ്ങളുടെ പിന്തുണയോടെ, 2022-23 ൽ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി യുഎസ് ഉയർന്നു. വാണിജ്യ....
വാഷിംഗ്‌ടൺ: ഇന്ത്യയടക്കം ലോകത്തെ പ്രമുഖ രാജ്യങ്ങളുടെയെല്ലാം ജി.ഡി.പി വളർച്ചാനിരക്ക് 2023ൽ കുത്തനെ താഴുമെന്ന് അന്താരാഷ്‌ട്ര നാണ്യനിധി (ഐ.എം.എഫ്) പ്രവചിച്ച് കഴിഞ്ഞു.....
മുംബൈ: ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലുണ്ടായ ബാങ്കിങ് പ്രതിസന്ധി പോലെ ഇന്ത്യയിൽ ഉണ്ടാകില്ലെന്ന് റിസർവ് ബാങ്ക് ഗവർണർ പറഞ്ഞു. രാജ്യത്തെ ബാങ്കിങ്....
കൊച്ചി: കേരളത്തില്‍ നിന്നുള്ള പ്രത്യക്ഷ നികുതി സമാഹരണം (ഡയറക്ട് ടാക്‌സ് കളക്ഷന്‍/Direct Tax Collection) കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ രേഖപ്പെടുത്തിയത്....
മുംബൈ: റിസര്‍വ് ബാങ്ക് കഴിഞ്ഞവര്‍ഷം മേയ് മുതല്‍ ഈ വര്‍ഷം ഫെബ്രുവരിവരെ അടിസ്ഥാന പലിശനിരക്ക് കൂട്ടിയത് 6 തവണയാണ്. 4....
ദില്ലി: ഐസ്ക്രീം വിപണിയിലേക്ക് ചുവടുവയ്ക്കാൻ റിലയൻസ് ഇൻഡസ്ട്രീസ്. ഇന്ത്യയിലെ ശീതളപാനീയ വിപണിയിൽ തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കുന്നതിനായി ഐക്കണിക് ശീതളപാനീയമായ കാമ്പ-കോളയെ....
ന്യൂഡൽഹി: നടപ്പ് സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് (ജിഡിപി) 5.9 ശതമാനം ആയിരിക്കുമെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐഎംഫ്).....
