Second Main
ദില്ലി: കൃത്യമായ സാമ്പത്തിക പരിഷ്കാരങ്ങളുമായി മുന്നോട്ട് പോയാൽ 2047-ഓടെ ഇന്ത്യയ്ക്ക് വികസിത രാഷ്ട്രമായി മാറാൻ കഴിയുമെന്ന് ലോകബാങ്ക്. ഇന്ത്യയുടെ നിലവിലെ....
കൊച്ചി: പ്രവാസികളുടെ വിഷു ആഘോഷങ്ങൾ കേമമാക്കാൻ ഗൾഫിലേക്ക് പ്രത്യേക വിമാനത്തിൽ ടൺ കണക്കിന് പഴം, പച്ചക്കറികൾ എത്തിച്ച് ലുലു ഗ്രൂപ്പ്.....
ന്യൂഡൽഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ക്കിടയിലും ഇന്ത്യന്‍ കര്‍ഷകരുടെ താല്‍പ്പര്യം സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. വരാനിരിക്കുന്ന 2026-ലെ ഖാരിഫ് സീസണില്‍ യൂറിയ ഇതര....
മുംബൈ: ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ (NBFC) വർഗീകരണത്തിനായി ഈ മാസം അവസാനത്തോടെ പുതിയ ചട്ടക്കൂട് അവതരിപ്പിക്കുമെന്ന് റിസർവ് ബാങ്ക്....
ദുബായ്: പശ്ചിമേഷ്യയിലെ ഭൗമരാഷ്ട്രീയ സംഘർഷം വിദേശ തൊഴിലാളികളെയും പ്രവാസി നിക്ഷേപത്തെയും ബാധിച്ചേക്കാം. വെടിനിർത്തൽ കരാർ ഫലപ്രദമായി നടപ്പായില്ലെങ്കിൽ ഗൾഫിലെ വ്യവസായങ്ങളെ....
മുംബൈ: പശ്ചിമേഷ്യൻ സംഘർഷങ്ങൾ ആഗോള സമ്പദ്‌വ്യവസ്ഥയിൽ അനിശ്ചിതത്വം സൃഷ്ടിക്കുന്ന സാഹചര്യത്തിൽ, രാജ്യത്തെ ബാങ്കിങ് മേഖലയിൽ നിർണ്ണായകമായ നിയന്ത്രണ പരിഷ്കാരങ്ങളുമായി റിസർവ്....
മുംബൈ: ഇന്ത്യയിലെ ഗിഗ് തൊഴിലാളികളുടെ കുറവ് ക്വിക്ക് കൊമേഴ്സ്, ഹോം സർവീസ് മേഖലകളെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. വിളവെടുപ്പ് കാലവും തെരഞ്ഞെടുപ്പും....
മുംബൈ: എയർ ഇന്ത്യ സിഇഒ കാംപെൽ വിൽസൺ രാജിവച്ചെന്ന് റിപ്പോർട്ട്. അദ്ദേഹമോ എയർ ഇന്ത്യയോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. രാജിവച്ചെന്നും നിലവിൽ....
പയ്യന്നൂർ: കേരളത്തിലെ ദേശീയപാതയിലും നഗരങ്ങളിലുമായി 219 ഇ-വാഹന ചാർജിങ് സ്റ്റേഷന് കേന്ദ്രാനുമതി. കേന്ദ്ര ഘനവ്യവസായ മന്ത്രാലയം ഇതിനായി 63.12 കോടി....
ന്യൂഡൽഹി: ഇന്ധന പ്രതിസന്ധി പരിഹരിക്കുന്നതിനായി ഇൻഡക്ഷൻ സ്റ്റൗ ഉപയോഗം വ്യാപകമാക്കാൻ സർക്കാർ. പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് പാചക വാതക(എൽപിജി) ദൗർലഭ്യം....
