Second Main
ന്യൂഡല്‍ഹി: വ്യാവസായിക ഉല്‍പ്പാദന സൂചിക (ഐഐപി) പ്രകാരമുള്ള ഇന്ത്യയുടെ വ്യാവസായിക വളര്‍ച്ച ഏപ്രിലില്‍ 4.2 ശതമാനമായി ഉയര്‍ന്നു.സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം....
ന്യൂഡല്‍ഹി: ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) 2023 ല്‍ 3.75 ട്രില്യണ്‍ ഡോളറിലെത്തി. കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ....
മുംബൈ: വായ്പക്കാരെ മന: പൂര്‍വ്വം വീഴ്ച വരുത്തിയവരെന്നും തട്ടിപ്പുകാരെന്നും വേര്‍തിരിക്കാനുള്ള അധികാരം ഇനി ബാങ്ക് ഡയറക്ടര്‍ ബോര്‍ഡില്‍ നിക്ഷിപ്തം. ഇതിനുള്ള....
ന്യൂഡൽഹി: സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുൻപ് പെട്രോൾ, ഡീസൽ വിലകളിൽ കുറവു വരുത്തണമെന്ന് കേന്ദ്രസർക്കാർ പെട്രോളിയം കമ്പനികളോട് ആവശ്യപ്പെട്ടതായി വിവരം.....
കൊച്ചി: വായു-ശബ്ദ മലിനീകരണങ്ങളുണ്ടാക്കാത്ത ഇലക്ട്രിക് ഇരുചക്രവാഹനങ്ങളുടെ വ്യാപനത്തില് സംസ്ഥാനം രണ്ടാംസ്ഥാനത്ത്. മുന്വര്ഷത്തെക്കാള് പത്തുശതമാനം വളര്ച്ച നേടിയ നാലുസംസ്ഥാനങ്ങളില് ഗോവ മാത്രമാണ്....
ന്യൂഡല്‍ഹി: ഇന്ത്യന്‍ ജിഡിപി വളര്‍ച്ച ജൂണ്‍ പാദത്തില്‍ 6-6.3 ശതമാനമാകുമെന്ന് അന്താരാഷ്ട്ര റേറ്റിംഗ് ഏജന്‍സി മൂഡീസ്. നേരത്തെ 6.1 ശതമാനം....
ന്യൂഡൽഹി: മേയ് മാസത്തിലെ നിയമന പ്രവർത്തനങ്ങളില്‍ രാജ്യവ്യാപകമായി ഇടിവ് പ്രകടമായതായി നിരീക്ഷണം. കഴിഞ്ഞ വർഷം മേയിനെ അപേക്ഷിച്ച് നിയമന പ്രവർത്തനങ്ങള്‍....
ന്യൂഡൽഹി: ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷന്‍ (കെവിഐസി) ഒന്‍പത് വര്‍ഷത്തിനിയില്‍ നേടിയത് അഭൂതപൂര്‍മായ വളര്‍ച്ച. ഏകദേശം 332ശതമാനം വളര്‍ച്ചയാണ്....
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യവസായ വകുപ്പിന് കീഴിലുള്ള 40 പ്രദേശങ്ങളെ വ്യവസായ എസ്റ്റേറ്റുകളായി പ്രഖ്യാപിച്ച് സര്ക്കാര് വിജ്ഞാപനം പുറത്തിറക്കി. വ്യവസായ സംരംഭങ്ങള്....
ന്യൂഡല്‍ഹി: ഡോളറിനെതിരെ രൂപ കരുത്താര്‍ജ്ജിച്ചു. 4 പൈസ നേട്ടത്തില്‍ 82.47 നിരക്കിലായിരുന്നു ക്ലോസിംഗ്. 82.49 നിരക്കില്‍ ഓപ്പണ്‍ ചെയ്ത് പിന്നീട്....
