പശ്ചിമേഷ്യന്‍ സംഘർഷം ഇന്ത്യയുടെ വളര്‍ച്ചയെ ബാധിക്കുമെന്ന് റിപ്പോർട്ട്യുഎസ് – ഇറാൻ യുദ്ധം: കുതിച്ച് കയറി ഡ്രൈ ഫ്രൂട്സ് വിലകേരളത്തില്‍ നിന്ന് ഗള്‍ഫിലേക്കുള്ള ടണ്‍ കണക്കിന് പഴം, പച്ചക്കറികള്‍ കെട്ടിക്കിടക്കുന്നുപശ്ചിമേഷ്യ സംഘർഷം: കത്തിക്കയറി എണ്ണവില27 ഇന്ത്യൻ കപ്പലുകൾ നടുക്കടലിൽ; കേന്ദ്രസർക്കാരിനോട് സഹായം അഭ്യർത്ഥിച്ച് കപ്പലുടമകൾ

എസ്ബിഐയുടെ അറ്റാദായം 16,891 കോടി

രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐയുടെ അറ്റാദായത്തില്‍ 84% വർധന. മുൻവർഷത്തെ 9,163 കോടി രൂപയെ അപേക്ഷിച്ച്‌ ആറ്റാദായം 16,891 കോടി രൂപയായി.

പലിശ വരുമാനത്തില്‍ 4.09 ശതമാനമാണ് വർധന. 39,816 കോടിയില്‍നിന്ന് 41,620 രൂപയായി. അതേസമയം, പലിശ മാർജിനില്‍ നേരിയ കുറവുമുണ്ടായി.

X
Top