Alt Image
ഖത്തറില്‍ നിന്നുള്ള എല്‍എന്‍ജി വിതരണം തടസ്സപ്പെട്ടു; പ്രതിസന്ധി മറികടക്കാൻ പുതു വഴികള്‍ തേടി ഇന്ത്യ ◆ രാജ്യത്തെ നഗരങ്ങളിൽ തൊഴിലില്ലായ്മ കൂടുന്നുവെന്ന് റിപ്പോർട്ട് ◆ നാലു പൊതുമേഖലാ ബാങ്കുകളിലെ ഓഹരി വിറ്റഴിക്കാൻ കേന്ദ്രസർക്കാർ ◆ കൊച്ചിയിൽ നിന്ന് 4 ചാർട്ടേഡ് വിമാനങ്ങൾ; യുദ്ധകാലത്ത് ലുലു ഗൾഫിലെത്തിച്ചത് 5200 ടൺ പച്ചക്കറി ◆ എണ്ണപ്പിണ്ണാക്കിന്‍റെ കയറ്റുമതിയിൽ ഇടിവ് ◆

ബ​​​ൾ​​​ക്ക് ഡെ​​​പ്പോ​​​സി​​​റ്റ് പ​​​രി​​​ധി ഇനി മൂ​​​ന്നു കോ​​​ടി

മും​​​ബൈ: ബാ​​​ങ്കു​​​ക​​​ളി​​​ലെ വ​​​ൻ​​​കി​​​ട സ്ഥി​​​ര​​​നി​​​ക്ഷേ​​​പ (ബ​​​ൾ​​​ക്ക് ഫി​​​ക്സ​​​ഡ് ഡെ​​​പ്പോ​​​സി​​​റ്റി) പ​​​രി​​​ധി ഉ​​​യ​​​ർ​​​ത്തി റി​​​സ​​​ർ​​​വ് ബാ​​​ങ്ക്. ര​​​ണ്ടു കോ​​​ടി രൂ​​​പ​​​യി​​​ൽ​​​നി​​​ന്നു മൂ​​​ന്നു കോ​​​ടി​​​യാ​​​യാ​​​ണ് ഉ​​​യ​​​ർ​​​ത്തി​​​യ​​​ത്.

ആ​​​ർ​​​ബി​​​ഐ​​​യു​​​ടെ പു​​​തി​​​യ പ്ര​​​ഖ്യാ​​​പ​​​ന​​​മ​​​നു​​​സ​​​രി​​​ച്ച് മൂ​​​ന്നു കോ​​​ടി​​​യോ അ​​​തി​​​ൽ കൂ​​​ടു​​​ത​​​ലോ വ​​​രു​​​ന്ന തു​​​ക​​​യാ​​​ണ് ഇ​​​നി ബ​​​ൾ​​​ക്ക് ഡെ​​​പ്പോ​​​സി​​​റ്റാ​​​യി ക​​​ണ​​​ക്കാ​​​ക്കു​​​ക. ഇ​​​തി​​​ൽ താ​​​ഴെ വ​​​രു​​​ന്ന തു​​​ക​​​ക​​​ൾ ചി​​​ല്ല​​​റ നി​​​ക്ഷേ​​​പ​​​മാ​​​യാ​​​ണു പ​​​രി​​​ഗ​​​ണി​​​ക്കു​​​ക.

ഈ ​​​നി​​​ക്ഷേ​​​പ​​​ത്തി​​​നു പ​​​ലി​​​ശ​​​നി​​​ര​​​ക്ക് കു​​​റ​​​വാ​​​യി​​​രി​​​ക്കും. ചി​​​ല്ല​​​റ നി​​​ക്ഷേ​​​പ​​​ത്തെ അ​​​പേ​​​ക്ഷി​​​ച്ചു ബ​​​ൾ​​​ക്ക് ഡെ​​​പ്പോ​​​സി​​​റ്റി​​​നു പ​​​ലി​​​ശ കൂ​​​ടു​​​ത​​​ലു​​​ണ്ട്.

X
Top