സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽമേയ്ഡ് ഇൻ ഇന്ത്യ കളിപ്പാട്ടങ്ങളോട് മുഖം തിരിച്ച് ലോക രാജ്യങ്ങൾസൗരവൈദ്യുതിയ്ക്കുള്ള കേരളത്തിന്റെ ജനറേഷൻ ഡ്യൂട്ടി കേന്ദ്രനയത്തിന് വിരുദ്ധംഉദാരവൽക്കരണ നടപടികൾ ഊർജിതമാക്കുമെന്ന് വ്യവസായ സെക്രട്ടറിവിദേശ നാണയ ശേഖരത്തിൽ കുതിപ്പ്

പലിശ കണക്കാക്കുന്നതിൽ സുതാര്യത വേണമെന്ന് റിസർവ് ബാങ്ക്

കൊച്ചി: വായ്‌പകളുടെ വിതരണത്തിലും പലിശ കണക്കാക്കുന്നതിലും സുതാര്യമായ നടപടികൾ വേണമെന്ന് വാണിജ്യ ബാങ്കുകൾക്ക് റിസർവ് ബാങ്ക് നിർദേശം നൽകി.

ഈ മേഖലയിലെ നിയന്ത്രണ സംവിധാനം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് റിസർവ് ബാങ്കിന്റെ ഇടപെടൽ.

വായ്പകളുടെ പലിശ കണക്കാക്കുന്നതിൽ ന്യായീകരിക്കാനാകാത്ത രീതികൾ ബാങ്കുകൾ സ്വീകരിക്കുന്നുവെന്ന പരാതികൾ നിരവധിയാണെന്നും റിസർവ് ബാങ്ക് ചൂണ്ടിക്കാട്ടി.

പ്രതിമാസ തിരിച്ചടവ് തുകകളിലും വലിയ കള്ളക്കളികൾ റിസർവ് ബാങ്ക് നടത്തുന്നുവെന്ന് സംശയിക്കേണ്ട സാഹചര്യമുണ്ടെന്നും റിസർവ് ബാങ്ക് പറയുന്നു.

X
Top