ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

ലൂക്കർ ടെക്നോളജീസ് അംബാസിഡറായി പ്രഭുദേവ

കൊച്ചി: ഇലക്ട്രിക് ബ്രാൻഡായ ലൂക്കർ ടെക്നോളജീസ് പുതിയതായി വിപണിയിലിറക്കുന്ന കേബിളിന്റെ ബ്രാൻഡ് അംബാസിഡറായി നടൻ പ്രഭുദേവയെ നിയമിച്ചു. 160 കോടി രൂപ മുതൽ മുടക്കിൽ എഐ സാങ്കേതികവിദ്യയിലാണ് ലൂക്കറിന്റെ കോയമ്പത്തൂർ ഫാക്ടറി പ്രവർത്തിക്കുന്നത്. ഫയർ സീറോ, ഇക്കോ ​ഗ്രാൻ,എന്നി രണ്ട് മോഡൽ വയറുകളാണ് വിപണിയിലുളളത്. ഗാർഹികം, വാണിജ്യം, വ്യവസായം തുടങ്ങിയ എല്ലാ ആവശ്യങ്ങൾക്കും വേണ്ടിയുള്ള വിവിധ നിറത്തിലും അളവിലുമുള്ള എല്ലാത്തരം വയറുകളും കമ്പനി ഉത്പാദിപ്പിക്കുന്നുണ്ട്.

ശുദ്ധമായ ചെമ്പുമാത്രം ഉപയോഗിച്ച് നിർമിക്കുന്നതിനാൽ ഏറ്റവും മികച്ച ഇലെക്ട്രിസിറ്റി കണ്ടക്ടിവിറ്റി ലഭിക്കുന്നതുമൂലം വയർ ചൂടാകാനുള്ള സാധ്യതയും കുറവാണെന്ന് കമ്പനി അവകാശപ്പെടുന്നു. എയർ റീടാർഡെന്റ് ലെഡ് ഫ്രീ കേബിളുകളാണ് ഫയർ സീറോ. അ​ഗ്നിയെ പ്രതിരോധിക്കുന്ന, ലോ സ്മോക്,ലോ ഹാലജൻ ലെഡ് ഫ്രീ വയറുകളാണ് ഇക്കോ ​ഗ്രീൻ. ദ്ധമായ ചെമ്പുമാത്രം ഉപയോഗിച്ച് നിർമിക്കുന്നതിനാൽ ഏറ്റവും മികച്ച ഇലെക്ട്രിസിറ്റി കണ്ടക്ടിവിറ്റി ലഭിക്കുന്നതുമൂലം വയർ ചൂടാകാനുള്ള സാധ്യതയും കുറവാണെന്ന് കമ്പനി‌ അവകാശപ്പെടുന്നു. ശനിയാഴ്ച മുതൽ എല്ലാ മോഡൽ വയറുകളും വിപണിയിൽ ലഭ്യമാകുമെന്ന് നിർമാതാക്കൾ അറിയിച്ചു.

X
Top