ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതിയിൽ വൻ ഇടിവ്ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം ഉയര്‍ത്തി ലോകബാങ്ക്ഇന്ത്യ ഇന്റർനാഷണൽ ഇൻഡസ്ട്രിയൽ എക്സ്പോയ്ക്ക് നാളെ തുടക്കമാകുംതീ വിലയിൽ കേരളം 12-ാം മാസവും നമ്പർ വൺ‘കാലാവസ്ഥാ വ്യതിയാനവും പ്രകൃതിയിലെ അപ്രതീക്ഷിത മാറ്റങ്ങളും കേര കർഷകർ അവസരങ്ങളാക്കി മാറ്റണം’

ഓക്സിജനിൽ യെസ് ഇയർ എൻഡ് സെയിൽ

കോട്ടയം: ഡിജിറ്റൽ, ഹോം അപ്ലയൻസസ് ഉത്പന്നങ്ങളുടെ ഏറ്റവും വലിയ ഇയർ എൻഡ് സെയിലിന് തുടക്കം കുറിച്ച് ഇലക്ട്രോണിക്സ് റീട്ടെയ്ൽ ശൃംഖലയായ ഓക്സിജൻ ദി ഡിജിറ്റൽ എക്സ്പേർട്. യെസ് ഓക്സിജൻ ഇയർ എൻഡ് സെയിൽ സീസൺ 5 വില്പന ഉപഭോക്താവിന് അവരുടെ ആഗ്രഹങ്ങളോട് യെസ് പറഞ്ഞ് ഉത്പന്നങ്ങൾ സ്വന്തമാക്കാനുള്ള അവസരമാണെന്ന് അധികതർ പറഞ്ഞു. വിലക്കുറവിന് പുറമെ കാഷ്ബാക്ക് ഓഫറുകൾ, സമ്മാനങ്ങൾ, എക്സ്ചേഞ്ച് ഓഫറുകൾ, ഇഎംഐ സൗകര്യങ്ങൾ എന്നിവയും ലഭ്യമാണ്. കേരളത്തിൽ ഉടനീളമുള്ള എല്ലാ ഓക്സിജൻ ഷോറൂമുകളിലും സെയിൽ ആരംഭിച്ചു.

സ്മാർട്ഫോണുകൾ, ലാപ്ടോപ്പുകൾ, ടിവികൾ, റഫ്രിജറേറ്ററുകൾ, വാഷിം​ഗ് മെഷീനുകൾ, കിച്ചൻ അപ്ലയൻസുകൾ ഉൾപ്പെടെയുള്ള എല്ലാ ഡിജിറ്റൽ, ഹോം അപ്ലയൻസസ് ഉത്പന്നങ്ങളും ഏറ്റവും മികച്ച വിലയിൽ വാങ്ങാൻ സാധിക്കും. ശ്രദ്ധേയ മായ കോംബോ ഓഫറുകളാണ് ഈ സീസണിലെ പ്രധാന ആകർഷണം. എൽഇഡി ടിവികൾക്കൊപ്പം എസി, റെഫ്രിജറേറ്ററുകൾക്കൊപ്പം വാഷിം​ഗ് മെഷീൻ, എസികൾക്കൊപ്പം റഫ്രിജറേറ്റർ എന്നിങ്ങനെയുള്ള കോംബോ പർച്ചേസുകൾ ഈ സെയിലിന്റെ പ്രധാന പ്രത്യേകതയാണ്. പ്രത്യേക ക്രിസ്മസ് സമ്മാനങ്ങളും മറ്റ് ഒട്ടേറെ ആനുകൂല്യങ്ങളും ഓക്സിജൻ ഒരുക്കിയിട്ടുണ്ട്.

X
Top