സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ വിപുലീകരിക്കുന്നു; പിഎഫ്, ഇഎസ്ഐ വേതന പരിധി ഉയർത്താൻ നീക്കംവിലക്കയറ്റത്തോത് വീണ്ടും ഉയരുന്നുഇന്ത്യ-യുഎസ് വ്യാപാര കരാർ: ചർച്ചകൾ വീണ്ടും മാറ്റിവച്ചുപ്രത്യക്ഷ നികുതി വരുമാനത്തില്‍ വര്‍ദ്ധനഏഷ്യ-പസിഫിക് രാജ്യങ്ങളിലേക്ക് ഇന്ത്യൻ സഞ്ചാരികളുടെ ഒഴുക്ക്

ഓക്സിജനിൽ ന്യൂ ഇയർ സ്പെഷ്യൽ ഓഫർ

കോട്ടയം: കേരളത്തിലെ ഇലക്ട്രോണിക്സ് റീട്ടെയിൽ ശൃംഖലയായ ഓക്സിജൻ ദി ഡിജിറ്റൽ എക്സ്പേർട്ടിൽ ന്യൂ ഇയർ സ്പെഷ്യൽ ഓഫറുകൾ. ഡിജിറ്റൽ ഗാഡ്ജറ്റുകൾ മുതൽ അത്യാധുനിക ഹോം കിച്ചൺ അപ്ലയൻസുകൾ വരെ ഓഫറുകളിൽ സ്വന്തമാക്കാം. ഉപഭോക്താക്കൾക്കായി വിപുലമായ സമ്മാന പദ്ധതികളും സാമ്പത്തിക ആനുകൂല്യങ്ങളുമാണ് രണ്ട് ദിവസങ്ങളിൽ ഒരുക്കിയിരിക്കുന്നത്. മൊബൈൽ ഫോണുകൾ വാങ്ങുന്നവർക്ക് 15,000 രൂപ വരെയുള്ള ഗിഫ്റ്റ് വൗച്ചറുകൾ, ലാപ്ടോപ്പ് പർച്ചേസിനോടൊപ്പം 4,400 രൂപ വിലയുള്ള പ്രീമിയം കിറ്റ്, കൂടാതെ, ഇഎംഐ പർച്ചേസുകളിൽ ടി വി, ലാപ്ടോപ്, എയർ കണ്ടീഷണറുകൾ എന്നിവയ്ക്ക് 15,000 രൂപ വരെയും മറ്റ് ഹോം അപ്ലയൻസുകൾക്ക് 21,000 രൂപ വരെയും ക്യാഷ്ബാക്ക് ഓഫറുകളും ലഭിക്കും. ഹോം കിച്ചൺ അപ്ലയൻസുകൾക്ക് ആകർഷകമായ അധിക വിലക്കുറവിന് പുറമെ പ്രത്യേക ക്രിസ്മസ് സമ്മാനങ്ങളും ലഭ്യമാണ്.

X
Top