പശ്ചിമേഷ്യ സംഘർഷം: ഇന്ത്യയിൽ മാത്രം മുടങ്ങിയത് 5,522 വിമാനങ്ങൾവ്യാപാര കമ്മിയിൽ വൻ വർധനഇന്ത്യയിലേക്ക് കൂടുതല്‍ എണ്ണ കപ്പലുകള്‍; പാചകവാതക പ്രതിസന്ധിയില്‍ അയവുണ്ടായേക്കുംപശ്ചിമേഷ്യന്‍ സംഘര്‍ഷം: കെട്ടിക്കിടക്കുന്നത് ഒരു ലക്ഷം കോടി രൂപയുടെ ചരക്ക്പാചകവാതക പൂഴ്ത്തിവെപ്പ് തടയാന്‍ റെയ്ഡ് ശക്തമാക്കി കേന്ദ്രം

കുടുംബശ്രീയുടെ ഇടുക്കിയിലെ ആദ്യ പ്രീമിയം കഫേ തുറന്നു

ഇടുക്കി: കുടുംബശ്രീയുടെ ജില്ലയിലെ ആദ്യ പ്രീമിയം കഫേ വിനോദ സഞ്ചാരകേന്ദ്രമായ വാഗമണ്ണില്‍ ദേവസ്വം – സഹകരണ മന്ത്രി വി എന്‍ വാസവന്‍ നിര്‍വഹിച്ചു. വാഗമണ്‍ പേട്ട ജംഗ്ഷനില്‍ വെള്ളിയാഴ്ച രാവിലെ നടന്ന ഉദ്ഘാടന ചടങ്ങില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ അധ്യക്ഷനാകും. എംഎല്‍എമാരായ എംഎം മണി, എ രാജ, ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല സ്റ്റീഫന്‍, അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സന്തോഷ്, ഏലപ്പാറ പഞ്ചായത്ത് പ്രസിഡന്റ് ഉമ്മര്‍ ഫറൂഖ്, അയ്യപ്പന്‍ കോവില്‍ പഞ്ചായത്ത് പ്രസിഡന്റ് തമ്പി നാരായണന്‍, രാഷ്ട്രീയ പ്രമുഖര്‍, ത്രിതല പഞ്ചായത്തുകളിലെ മെമ്പര്‍മാര്‍, വിവിധ പഞ്ചായത്തുകളിലെ സിഡി എസ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുക്കും.

X
Top