ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് ലാഭത്തിൽ പുതിയ നേട്ടം

കൊച്ചി: ഡിസംബർ 31, 2025ന് അവസാനിച്ച മൂന്നാം പാദത്തെയും ആദ്യ ഒൻപത് മാസങ്ങളെയും സംബന്ധിക്കുന്ന ഓഡിറ്റ് ചെയ്യാത്ത ഫിനാൻഷ്യൽ ഫലങ്ങൾക്ക് ഐഡിഎഫ്സി ഫസ്റ്റ് ബാങ്കിന്റെ ഡയറക്ടർ ബോർഡ് അംഗീകാരം നൽകി.

വർഷാന്ത്യ വായ്പാ–അഡ്വാൻസ് വളർച്ചയിൽ, 89% വളർച്ച ഹൗസിങ് ലോൺ, വാഹന വായ്പ, ഉപഭോക്തൃ വായ്പ, ബിസിനസ് ബാങ്കിംഗ്, ഹോള്സെയിൽ ലോൺ വിഭാഗങ്ങളിലൂടെയാണ് കൈവന്നത്.

Q3 FY26-ൽ ഉപയോഗത്തിലുള്ള ക്രെഡിറ്റ് കാർഡുകളുടെ എണ്ണം 4.3 മില്ല്യണിലെത്തി. ബാങ്കിന്റെ വെൽത്ത് മാനേജ്മെന്റ് ബിസിനസ് വർഷാനുവർഷം 31% വളർന്ന് ₹58,957 കോടി ആയി.

ഈ പാദത്തിലെ പ്രൊവിഷനുകൾ കഴിഞ്ഞ പാദവുമായി താരതമ്യം ചെയ്യുമ്പോൾ 3.7% കുറിച്ച് ₹1,452 കോടിയിൽ നിന്ന് ₹1,398 കോടിയായി കുറഞ്ഞു.

X
Top