കേന്ദ്ര സർക്കാർ ജീവനക്കാർക്ക് റെക്കോർഡ് ശമ്പള വർദ്ധനവ് വരുന്നുപശ്ചിമേഷ്യ സംഘർഷം: ഇന്ത്യൻ അരി കയറ്റുമതി പ്രതിസന്ധിയിൽകാനഡയുമായുള്ള സാമ്പത്തിക ബന്ധം കൂടുതൽ ശക്തമാക്കാൻ ഇന്ത്യജിഎസ്ടി പിരിവ് ഫെബ്രുവരിയിൽ 1.83 ലക്ഷം കോടി രൂപസർക്കാർ ജീവനക്കാർക്ക് ഉറപ്പായ പെൻഷന് ഉത്തരവായി

ലാഭം 10 ശതമാനം ഉയര്‍ത്തി എച്ച്ഡിഎഫ്സി എഎംസി

ന്യൂഡല്‍ഹി: സ്റ്റാന്റലോണ്‍ അറ്റാദായം 10 ശതമാനം ഉയര്‍ത്തി 376 കോടി രൂപയാക്കിയിരിക്കയാണ് എച്ച്ഡിഎഫ്സി അസറ്റ് മാനേജ്മെന്റ് കമ്പനി. മുന്‍വര്‍ഷത്തെ സമാന പാദത്തില്‍ 343 കോടി രൂപ മാത്രമായിരുന്നു അറ്റാദായം. വരുമാനം 5 വരുമാനം ഉയര്‍ന്ന് 541 കോടി രൂപയായി.

48 രൂപ ലാഭവിഹിതത്തിനും ഡയറക്ടര്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്തു. ഓഹരിയുടമകളുടെ അനുമതിയോടെ ലാഭവിഹിത വിതരണം പൂര്‍ത്തിയാക്കും. തുടര്‍ച്ചയായി ലാഭം 2 ശതമാനം ഉയര്‍ന്ന്ിട്ടുണ്ട്.

അതേസമയം തുടര്‍ച്ചയായി നോക്കുമ്പോള്‍ വരുമാനം 3 ശതമാനം താഴന്നു. മൊത്തം ചെലവ് മുന്‍വര്‍ഷത്തെ 138 കോടി രൂപയില്‍ നിന്നും 146 കോടി രൂപയായി.് കമ്പനി ഓഹരി 0.39 ശതമാനം ഇടിവ് നേരിട്ടു.

X
Top