ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം ഉയര്‍ത്തി ലോകബാങ്ക് ◆ ഇന്ത്യ-യുഎസ് വ്യാപാര ചർച്ചകൾ വഴിമുട്ടുന്നു; വിട്ടുവീഴ്ചകൾ ദുഷ്‌കരമെന്ന് ധനമന്ത്രി നിർമല സീതാരാമൻ ◆ പശ്ചിമേഷ്യൻ പ്രതിസന്ധി: കടുത്ത സാമ്പത്തിക ഞെരുക്കത്തിൽ വിമാനക്കമ്പനികൾ; കേന്ദ്രത്തിന്റെ അടിയന്തര സഹായം തേടി എഫ്ഐഎ ◆ വാഹന ഇന്‍ഷുറന്‍സ് കമ്മിഷന് കടിഞ്ഞാണിടാന്‍ ഐആര്‍ഡിഎഐ ◆ പഞ്ചസാര ഉത്പാദനത്തിൽ ഇടിവ്; എഥനോൾ നിർമാണത്തിന് കരിമ്പ് ഉപയോഗിക്കുന്നത് വിലക്കിയേക്കും ◆

യാ​ത്രി​ക​രു​ടെ സം​തൃ​പ്തി സ​ർ​വേ​യി​ൽ സി​യാ​ലി​നു ച​രി​ത്ര​നേ​ട്ടം

നെ​​​ടു​​​മ്പാ​​​ശേ​​​രി: കൊ​​​ച്ചി അ​​​ന്താ​​​രാ​​​ഷ്ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ വ​​​രി​​​ക​​​യും പോ​​​കു​​​ക​​​യും ചെ​​​യ്യു​​​ന്ന യാ​​​ത്ര​​​ക്കാ​​​രു​​​ടെ സം​​​തൃ​​​പ്തി സ​​​ർ​​​വേ​​​യി​​​ൽ ച​​​രി​​​ത്ര​​​ത്തി​​​ലെ ഏ​​​റ്റ​​​വും ഉ​​​യ​​​ർ​​​ന്ന റാ​​​ങ്കിം​​​ഗ് നേ​​​ടി സി​​​യാ​​​ൽ.
ആ​​​ഗോ​​​ള​​​ത​​​ല​​​ത്തി​​​ൽ വി​​​മാ​​​ന​​​ത്താ​​​വ​​​ള പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ഏ​​​കീ​​​ക​​​രി​​​ക്കു​​​ന്ന എ​​​യ​​​ർ​​​പോ​​​ർ​​​ട്ട് കൗ​​​ൺ​​​സി​​​ൽ ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ(​​​എ​​​സി​​​ഐ) ന​​​ട​​​ത്തി​​​യ സ​​​ർ​​​വേ​​​യി​​​ലാ​​​ണ് സി​​​യാ​​​ൽ അ​​​ഞ്ചി​​​ൽ 4.99 എ​​​ന്ന ഉ​​​യ​​​ർ​​​ന്ന സ്കോ​​​ർ നേ​​​ടി​​​യ​​​ത്. വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ന്‍റെ 23 വ​​​ർ​​​ഷ​​​ത്തെ ച​​​രി​​​ത്ര​​​ത്തി​​​ലെ ഏ​​​റ്റ​​​വും ഉ​​​യ​​​ർ​​​ന്ന സ്കോ​​​റാ​​​ണി​​​ത്.
2022 ന്‍റെ ആ​​​ദ്യ​​​പാ​​​ദ​​​ത്തി​​​ൽ ലോ​​​ക​​​ത്തി​​​ലെ 244 വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ങ്ങ​​​ളി​​​ലാ​​​ണ് എ​​​സി​​​ഐ സ​​​ർ​​​വേ ന​​​ട​​​ത്തി​​​യ​​​ത്. എ​​​ല്ലാ വി​​​മാ​​​ന സ​​​ർ​​​വീ​​​സു​​​ക​​​ളു​​​ടെ​​​യും വി​​​വി​​​ധ പ്രാ​​​യ, വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​പെ​​​ടു​​​ന്ന​​​വ​​​രെ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി അ​​​ഞ്ചു പ്ര​​​ധാ​​​ന മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ളെ അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി​​​യാ​​​യി​​​രു​​​ന്നു സ​​​ർ​​​വേ.
എ​​​യ​​​ർ​​​പോ​​​ർ​​​ട്ട് ശു​​​ചി​​​ത്വം, സു​​​ര​​​ക്ഷാ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ, വാ​​​ഷ്‌​​​റൂം/​​​ടോ​​​യ്‌​​​ല​​​റ്റു​​​ക​​​ളു​​​ടെ ല​​​ഭ്യ​​​ത, ഗേ​​​റ്റ് ഏ​​​രി​​​യ​​​ക​​​ളി​​​ലെ വി​​​ശ്ര​​​മ സൗ​​​ക​​​ര്യം, കൊ​​​ച്ചി അ​​​ന്താ​​​രാ​​​ഷ്ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലെ സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​യാ​​​യി​​​രു​​​ന്നു മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ൾ.

X
Top