പലിശഭാരത്തിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക്എൽപിജി ക്ഷാമം: തൊഴിലാളികൾക്കായുള്ള അഞ്ച് കിലോ സിലിണ്ടറുകളുടെ ക്വാട്ട ഇരട്ടിയാക്കി കേന്ദ്രംഇന്ത്യയിൽ ഗിഗ് തൊഴിലാളി ക്ഷാമംപാചക വാതക ക്ഷാമം: ഇൻഡക്ഷൻ സ്റ്റൗവിന് സബ്‌സിഡി അനുവദിച്ചേക്കുംനയ അവലോകന യോഗം; ആർബിഐ തീരുമാനങ്ങൾ ഇന്ന്

ആ​​​ഗോ​​​ള മെ​​​ഡ്‌​​​ടെ​​​ക് ക​​​മ്പ​​​നിയായ മെ​റി​ലി​ന്‍റെ അ​ത്യാ​ധു​നി​ക നി​ര്‍​മാ​ണ കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു

കൊ​​​ച്ചി: രാ​​​ജ്യ​​​ത്തെ പ്ര​​​മു​​​ഖ ആ​​​ഗോ​​​ള മെ​​​ഡ്‌​​​ടെ​​​ക് ക​​​മ്പ​​​നി​​​ക​​​ളി​​​ലൊ​​​ന്നാ​​​യ മെ​​​റി​​​ല്‍ പി​​എ​​​ല്‍ഐ ​പ​​​ദ്ധ​​​തി​​​യി​​​ല്‍ ഉ​​​ള്‍​പ്പെ​​​ടു​​​ത്തി ആ​​​രം​​​ഭി​​​ച്ച അ​​​ത്യാ​​​ധു​​​നി​​​ക നി​​​ര്‍​മാ​​​ണ​​കേ​​​ന്ദ്രം പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.

മെ​​​റി​​​ല്‍ ആ​​​സ്ഥാ​​​ന​​​ത്തു ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ല്‍ ഗു​​​ജ​​​റാ​​​ത്ത് മു​​​ഖ്യ​​​മ​​​ന്ത്രി ഭൂ​​​പേ​​​ന്ദ്ര​​​ഭാ​​​യ് പ​​​ട്ടേ​​​ല്‍ പ​​​ങ്കെ​​​ടു​​​ത്തു.

പ്ര​​​മു​​​ഖ മെ​​​ഡി​​​ക്ക​​​ല്‍ ഉ​​​പ​​​ക​​​ര​​​ണ നി​​​ര്‍​മാ​​​ണ ക​​​മ്പ​​​നി​​​യും ക​​​യ​​​റ്റു​​​മ​​​തി​​​ക്കാ​​​രു​​​മാ​​​യ മെ​​​റി​​​ല്‍, മെ​​​ഡ്‌​​​ടെ​​​ക് രം​​​ഗ​​​ത്ത് ഉ​​​യ​​​ര്‍​ന്ന ഗു​​​ണ​​​നി​​​ല​​​വാ​​​ര​​​മു​​​ള്ള ‘മേ​​​ക്ക് ഇ​​​ന്‍ ഇ​​​ന്ത്യ’ ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ള്‍ നി​​​ര്‍​മി​​​ക്കു​​​ന്ന​​​തി​​​ലൂ​​​ടെ വി​​​ദേ​​​ശ ഇ​​​റ​​​ക്കു​​​മ​​​തി​​​യെ ആ​​​ശ്ര​​​യി​​​ക്കു​​​ന്ന​​​ത് ഗ​​​ണ്യ​​​മാ​​​യി കു​​​റ​​​യ്ക്കു​​​ക​​​യും ‘ആ​​​ത്മ​​​നി​​​ര്‍​ഭ​​​ര്‍ ഭാ​​​ര​​​ത്’ എ​​​ന്ന രാ​​​ജ്യ​​​ത്തി​​​ന്‍റെ ല​​​ക്ഷ്യ​​​ത്തി​​​ന് പി​​​ന്തു​​​ണ ന​​​ല്‍​കു​​​ക​​​യും ചെ​​​യ്തു​​​വ​​​രി​​​ക​​​യാ​​​ണ്.

X
Top