100% തീരുവ ചുമത്താനുള്ള ബിൽ: യുഎസ് നീക്കത്തിൽ ഇന്ത്യക്ക് കടുത്ത അതൃപ്തി; ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്ഉത്സവകാല ഓൺലൈൻ വിൽപ്പനയിൽ പ്രതീക്ഷിക്കുന്നത് വൻ കുതിപ്പ്; റെക്കോർഡ് തൊഴിലവസരങ്ങളുമായി ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾമൂന്നു ലക്ഷം രൂപ വരെയുള്ള ചരക്ക് കയറ്റുമതിക്കുള്ള നിബന്ധനകളിൽ ഇളവ്കൊച്ചി വിമാനത്താവളം വഴിയുള്ള ചരക്കുനീക്കത്തില്‍ വന്‍ വര്‍ധനവരണ്ട മണ്‍സൂണ്‍: രാജ്യത്ത് ഭക്ഷ്യവില കുതിക്കുന്നു

വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ മാര്‍ച്ചില്‍ നടത്തിയത് 13450 കോടി രൂപയുടെ അറ്റ നിക്ഷേപം

ന്യൂഡല്‍ഹി: മാര്‍ച്ച് മാസത്തില്‍ ഇതുവരെ വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ (എഫ്പിഐ) അറ്റ വാങ്ങല്‍കാരായി. ഇതുവരെ 13540 കോടി രൂപയുടെ അറ്റ വാങ്ങലാണ് ഇക്വിറ്റി മാര്‍ക്കറ്റില്‍ അവര്‍ നടത്തിയത്.

അതേസമയം സിലിക്കണ്‍വാലി ബാങ്ക് തകര്‍ച്ചയുടെ പ്ശ്ചാത്തലത്തില്‍ വരും ദിവസങ്ങില്‍ എഫ്പിഐകള്‍ കരുതലെടുക്കുമെന്ന് വിദഗ്ധര്‍ പറയുന്നു.

അദാനി ഗ്രൂപ്പ് ഓഹരികളില്‍ യുഎസ് ഇന്‍വെസ്റ്റ്‌മെന്റ് ബോട്ടിക്ക് ജിക്യുജി നടത്തിയ നിക്ഷേപമാണ് ഇതുവരെ എഫ്പിഐയെ അറ്റ വാങ്ങള്‍കാരാക്കിയത്. മാര്‍ച്ച് 3 വരെ 8939 കോടി രൂപയുടെ അറ്റവാങ്ങലാണ് എഫ്പിഐ നടത്തിയത്. വിദേശ നിക്ഷേപ സ്ഥാപനങ്ങളും (എഫ്‌ഐഐ) ഇ
തുവരെ അറ്റ വാങ്ങലാണ് നടത്തിയത്.

6929.35 കോടി രൂപയാണ് അവരുടെ അറ്റ നിക്ഷേപം മാര്‍ച്് 6 മുതല്‍ 10 വരെ 1211.97 കോടി രൂപയുടെ വാങ്ങല്‍ എഫ്‌ഐഐ നടത്തി.

ഫെബ്രുവരി 27 മുതല്‍ മാര്ച്ച് 3 വരെ 6010.44 കോടി രൂപയുടെ അറ്റ നിക്ഷേപമാണ് എഫ്‌ഐഐയുടേത്.

X
Top