പുതിയ വ്യാപാര കരാറുകളുമായി ഇന്ത്യ; 15 ട്രില്യണ്‍ ഡോളറിന്റെ വിപണിക്കായി ചര്‍ച്ചകള്‍രാജ്യത്ത് 11 എയര്‍പോര്‍ട്ടുകള്‍ കൂടി സ്വകാര്യവത്ക്കരിക്കുന്നുഎൽപിജി വിതരണം സുഖമമാക്കാൻ ഗെയിലിന്റെ വമ്പൻ പദ്ധതി; ആറ് സംസ്ഥാനങ്ങളിലായി 1800 കിലോമീറ്റർ പുതിയ പൈപ്പ്ലൈൻ, ഏഴായിരം കോടി നിക്ഷേപംപുതുക്കിയ ചട്ടക്കൂടിന് കീഴില്‍ 4,895.65 കോടി രൂപയുടെ 29 എഫ്ഡിഐ നിക്ഷേപങ്ങള്‍വിദേശ നാണയ ശേഖരത്തിൽ കുതിപ്പ്

വി പി നന്ദകുമാറിനെ ആദരിച്ചു

കൊച്ചി: കോഴിക്കോട് ഐഐഎം ആക്ടിം​ഗ് ചെയർമാനായി തെരെഞ്ഞെടുക്കപ്പെട്ട ഫിക്കി കേരള ചെയർമാനും മണപ്പുറം ഫിനാൻസ് ചെയർമാനും എംഡിയുമായ വി പി നന്ദകുമാറിന് ആദരം. വ്യവസായ സൗഹൃദ നയം: പരിഷ്കാരങ്ങളും നേട്ടങ്ങളും എന്ന വിഷയത്തിൽ ഫിക്കി സംഘടിപ്പിച്ച അവലോകന യോഗത്തിലാണ് ചടങ്ങിൽ മുഖ്യ പ്രഭാഷണം നിർവഹിച്ച വ്യവസായ മന്ത്രി പി രാജീവ് നന്ദകുമാറിനെ ആദരിച്ചത്. വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി എം പി എം മുഹമ്മദ് ഹനീഷ്, ഫിക്കി കേരള കോ ചെയർമാൻ തോമസ് ജോൺ, ചെറിയാൻ എം ജോർജ്, ഫിക്കി കേരള സ്റ്റേറ്റ് കൗൺസിൽ മേധാവി സാവിയോ മാത്യൂ എന്നിവർ പ്രസംഗിച്ചു.

X
Top