റെയില്‍വേയില്‍ 20,800 കോടിയുടെ പദ്ധതികള്‍ക്ക് അനുമതിപെട്രോളിന് അഞ്ച് രൂപയും ഡീസലിന് 23 രൂപയും രൂപയും നഷ്ടമെന്ന് എണ്ണക്കമ്പനികൾമോദി-ഷി കൂടിക്കാഴ്ചക്ക് കളമൊരുങ്ങുന്നു; ഇന്ത്യ-ചൈന ബന്ധം നിര്‍ണായക വഴിത്തിരിവിലേക്ക്എസ്‌ഐപി നിക്ഷേപത്തില്‍ റെക്കോഡ്‌രാജ്യത്ത് ഭക്ഷ്യസുരക്ഷാ പരിശോധന കർശനമാക്കുന്നു

1409 കോടി രൂപ അറ്റാദായം നേടി ഡോ.റെഡ്ഡീസ് ലാബ്‌സ്

മുംബൈ: ഹെല്‍ത്ത് കെയര്‍ രംഗത്തെ പ്രമുഖരായ ഡോ.റെഡ്ഡീ്‌സ് ലാബ്‌സ് ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 1409 കോടി രൂപയാണ് കമ്പനി പ്രഖ്യാപിച്ച അറ്റാദായം. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 1.4 ശതമാനം കൂടുതലാണിത്.

പ്രവര്‍ത്തനവരുമാനം 11.3 ശതമാനം ഉയര്‍ന്ന് 8545 കോടി രൂപയായി. അതേസമയം ചെലവ് 15.8 ശതമാനം ഉയര്‍ന്ന് 6957 കോടി രൂപ. ബുധനാഴ്ച 0.6 ശതമാനം ഉയര്‍ന്ന് 1247.40 രൂപയിലാണ് കമ്പനി ഓഹരി ക്ലോസ് ചെയ്തത്.

കഴിഞ്ഞ 5 വര്‍ഷത്തില്‍ 53.4 ശതമാനമാണ് ഓഹരി വളര്‍ന്നത്. 39 അനലിസ്റ്റുകള്‍ക്ക് ഓഹരിയില്‍ ഹോള്‍ഡ് റേറ്റിംഗുണ്ട്.

X
Top