മുതിർന്ന പൗരന്മാരുടെ സുരക്ഷയ്ക്കും ആരോഗ്യത്തിനും മുൻഗണന; വിപുലമായ പദ്ധതികളുമായി ‘വയോജന സൗഹൃദ ബജറ്റ്’ചെറുകിട സംരംഭങ്ങൾക്ക് ബജറ്റിൽ വൻ കൈത്താങ്ങ്തൊഴിലുറപ്പ് പദ്ധതി നടപ്പാക്കാൻ 1000 കോടി പ്രഖ്യാപിച്ച് കേരളംസമുദ്ര മേഖലയിലെ ലക്ഷ്യങ്ങള്‍ ഉയര്‍ത്തിക്കാണിച്ച് കൊമാര്‍സസാമ്പത്തിക സർവെയുടെ വിശദാംശങ്ങൾ

വാണിജ്യാവശ്യത്തിനുള്ള പാചകവാതക വില വര്‍ധിപ്പിച്ചു

ന്യൂഡല്ഹി: വാണിജ്യാവശ്യത്തിനുള്ള പാചകവാതക വില 25 രൂപ കൂട്ടി. ഇതോടെ 19 കിലോയുടെ ഒരു സിലിണ്ടറിന് ഡല്ഹിയില് 1,768 രൂപയായി. വിലവര്ധന നിലവില് വന്നു.

ഗാര്ഹികാവശ്യത്തിനുള്ള സിലിണ്ടറിന്റെ വില വര്ധിപ്പിച്ചിട്ടില്ല. വാണിജ്യാവശ്യത്തിനുള്ള പാചകവാതക വില വര്ധിപ്പിച്ചത് ഹോട്ടല് ഭക്ഷണ വിലയേയടക്കം ബാധിക്കാന് സാധ്യയുണ്ട്.

അതേസമയം, പാചകവാതക വിലവര്ധനയില് വിമര്ശനവുമായി കോണ്ഗ്രസ് രംഗത്തെത്തി. പുതുവര്ഷത്തിലെ ആദ്യസമ്മാനമെന്നായിരുന്നു കോണ്ഗ്രസിന്റെ വിമര്ശനം.

ഇതൊരു തുടക്കം മാത്രമാണെന്നും പരിഹസിച്ചു.

X
Top